NEWS
- Mar- 2022 -7 March
എനിക്ക് ഇതുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രതികരണങ്ങളാണ് ഭീഷ്മ ഇറങ്ങിയപ്പോൾ കിട്ടിയത്: അബു സലിം
മലയാളത്തിന്റെ സ്വന്തം വില്ലൻ അബു സലിം വെളളിത്തിരയിലെത്തിയിട്ട് നാൽപ്പത് വർഷത്തിൽ അധികമായി. പ്രായം അറുപത് പിന്നിട്ടിട്ടും ഇരുപതുകാരന്റെ ഫിറ്റ്നസ് അദ്ദേഹം നിലനിർത്തുന്നത് കഠിനമായ വ്യായാമത്തിലൂടെയാണ്. ചെറുപ്പക്കാരുടെ സ്വപ്നമായ…
Read More » - 7 March
‘എന്നും തനിക്കൊപ്പം ഉണ്ടായിരുന്ന മാർഗ്ഗദീപം നഷ്ടപ്പെട്ടു’: അച്ഛന്റെ ഓർമ്മകളിൽ വിദ്യ ഉണ്ണി
അച്ഛനില്ലാത്ത 90 ദിവസങ്ങൾ ഏറെ കഠിനമായിരുന്നുവെന്നും, എന്നും തനിക്കൊപ്പം ഉണ്ടായിരുന്ന മാർഗ്ഗദീപം നഷ്ടപ്പെട്ടുവെന്നും നടിയും നർത്തകിയുമായ വിദ്യ ഉണ്ണി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അകാലത്തിൽ വേർപിരിഞ്ഞ…
Read More » - 7 March
അവൾ കരയുന്നത് കാണാൻ ചിലർ കാത്ത് നിൽക്കുന്നുണ്ട്, എന്നാൽ അവൾ ശരിക്കും ധീര വനിതയാണ്: ഭാഗ്യലക്ഷ്മി
ആക്രമിക്കപ്പെട്ട നടി പരിമിതികളിൽ നിന്നുകൊണ്ട് പറയാനുള്ളത് പറഞ്ഞുവെന്നും, അവർ നടത്തിയത് വിപ്ലവമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. താൻ നേരിട്ട അതിക്രമത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തലിൽ റിപ്പോർട്ടർ ചാനൽ…
Read More » - 7 March
‘മുച്ചോ ഭായ്’ എന്നത് ഖാദര്‍ ഭായ്, ഹസന് ഭായ് എന്ന് പറയുന്ന പോലെ ഞാൻ വിളിച്ചോണ്ടിരുന്നു, എല്ലാവരും ചിരിയായി : ഉര്‍വശി
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ആദ്യമായി കന്നഡ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുന്ന താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാജ്കുമാർ ചിത്രത്തില്‍ അഭിനയിക്കാന്‍…
Read More » - 7 March
ലൈംഗിക പീഡന കേസ്: സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി രംഗത്ത്
പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി രംഗത്ത്. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന് ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും…
Read More » - 7 March
ചുംബനരംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും തനിക്ക് അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങളാണ്: പ്രഭാസ്
പല സിനിമകളിലും പ്രഭാസ് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചുംബനരംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും തനിക്ക് അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങളാണ് എന്ന് നടന് പ്രഭാസ്. പ്രഭാസിന്റെതായി റിലീസിന് ഒരുങ്ങുന്ന…
Read More » - 7 March
ഉദയ് കൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച, വ്യത്യസ്തതയുള്ള ചിത്രം: മോൺസ്റ്ററിനെ കുറിച്ച് വൈശാഖ്
പുലിമുരുകന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന സിഖ് കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.…
Read More » - 7 March
37 ലക്ഷം രൂപ വാങ്ങിയ പരിപാടിയില്‍ പങ്കെടുത്തില്ല, സോനാക്ഷി സിന്‍ഹയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്
മുൻകൂർ പ്രതിഫലം വാങ്ങിയ പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്ക്കെതിരെ തട്ടിപ്പ് കേസ്. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ സോനാക്ഷി 37 ലക്ഷം…
Read More » - 7 March
അത് മമ്മൂക്കയ്ക്ക് അമല്‍ നീരദിനോടുള്ള ട്രസ്റ്റാണ്, അമല്‍ നീരദിന് കഴിയുമെന്ന് മമ്മൂക്കയ്ക്കറിയാം : ലെന
ബിഗ് ബിയില്‍ നിന്നും ഭീഷ്മ പര്‍വ്വത്തിലേക്ക് എത്തിയപ്പോള്‍ അമല്‍ നീരദിനും മമ്മൂക്കയ്ക്കും സംഭവിച്ച മാറ്റത്തെ കുറിച്ച് ലെന. ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി ഓപ്പണായിട്ടാണ് അഭിനയിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഇളകിയുള്ള…
Read More » - 7 March
അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു: പ്രണവിനെ കുറിച്ച് സംവിധായകൻ ഭദ്രന്
പൂത്തുലഞ്ഞ ചെമ്പകപൂമരത്തിന്റെ തണ്ടില്‍ ഇരിക്കുന്ന വെള്ളരിപ്രാവിനെ പോലെയാണ് ഹൃദയത്തിലെ പ്രണവെന്ന് സംവിധായകൻ ഭദ്രന്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹൃദയത്തിനെ കുറിച്ചുള്ള തന്റെ അഭിപ്രായം സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്. തന്നോട്…
Read More »