NEWS
- Mar- 2022 -9 March
ഒരു കൊതി കൊണ്ട് ചെയ്ത സിനിമയാണ് ‘നൈറ്റ് ഡ്രൈവ്’: വൈശാഖ്
ഒരു കൊതി കൊണ്ട് ചെയ്ത സിനിമയാണ് ‘നൈറ്റ് ഡ്രൈവ്’ എന്ന് സംവിധായകൻ വൈശാഖ്. മമ്മൂട്ടി ചിത്രം ‘മധുരരാജ’യ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിൽ അന്ന ബെന്‍, റോഷന്…
Read More » - 9 March
‘അമ്മവീടിന്റെ’ താക്കോൽ ദാനം നിർവഹിച്ച് മോഹൻലാൽ
പ്രശസ്ത മിമിക്രി കലാകാരനായ റെജി തിരുവല്ലയ്ക്കായി നടീ നടന്മാരുടെ സംഘടനയായ ‘അമ്മ’ നിർമ്മിച്ച് നൽകിയ ‘അമ്മവീടിന്റെ’ താക്കോൽ ദാനം പ്രസിഡന്റ് മോഹൻലാൽ നിർവഹിച്ചു. വനിതാ ദിന ആഘോഷ…
Read More » - 9 March
സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷൻ വേണം, അല്ലെങ്കിൽ ശരിയാവില്ല: മേനക
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എൺപതുകളിൽ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ…
Read More » - 9 March
എന്റെ വീട്ടുകാർ ആദ്യമായി ഒരു ഫിലിം സ്റ്റാറുമായി സംസാരിച്ചത് ചാക്കോച്ചനുമായിട്ടാണ്: ഷൈന്‍ ടോം ചാക്കോ
അസിസ്റ്റന്റ് ഡയറക്ടറായി ഏറെക്കാലം ക്യാമറയ്ക്ക് പിന്നില്‍ നിന്ന ശേഷം വലുതും ചെറുതമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഒരിരിപ്പിടം നേടിയെടുത്ത താരമാണ് ഷൈന്‍ ടോം ചാക്കോ. സ്വാഭാവികമായ…
Read More » - 9 March
രാജുവിനോട് ചാൻസ് ചോദിക്കാറില്ല, തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല: ഇന്ദ്രജിത്ത്
ടി.എസ് മോഹനന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായ ‘പടയണി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നു വന്നയാളാണ് ഇന്ദ്രജിത്ത് സുകുമാരൻ. പിന്നീട് നായകനായും, വില്ലനായും, സഹനടനായുമെല്ലാം…
Read More » - 9 March
ഭീഷ്മയിലേക്ക് വിളിച്ചത് പറവയിലെ റോൾ കണ്ടിട്ട് : അനഘ മരുതോര
സൗബിന് ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ പറവയിലൂടെ മലയാളസിനിമയിലെത്തിയ നടിയാണ് അനഘ മരുതോര. നായക കഥാപാത്രമായ ഷെയ്ന് നിഗം പ്രേമിക്കുന്ന പെണ്‍കുട്ടിയായി ചെറിയ റോളിലായിരുന്നു അനഘ പറവയില്‍…
Read More » - 9 March
ഇന്ന് എന്റെ കല്യാണത്തെക്കുറിച്ച് പറയുന്നു, നാളെ എന്നെപ്പറ്റി എന്തു പറയും എന്ന് അറിയില്ല: സ്വാസിക
കൊച്ചി: കട്ടപ്പനയിലെ ഋതിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് സ്വാസിക. സിനിമയിലും സീരിയലിലും ഒരുപോലെ വേഷമിടുന്ന സ്വാസിക സോഷ്യൽ മീഡിയയിലും…
Read More » - 9 March
മണിയോർമ്മകൾ – കലാഭവൻ മണിയെക്കുറിച്ചുള്ള ആൽബം പുറത്തിറങ്ങി
കലാഭവൻ മണിയുടെ ശിഷ്യൻ അജിൽ മണിമുത്ത്, തൻ്റെ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകളുമായെത്തുന്ന, മണിയോർമ്മകൾ എന്ന സംഗീത ആൽബം, മണിയുടെ ഓർമ്മ ദിനത്തിൽ പുറത്തിറങ്ങി. ശിഷ്യൻ ഗുരുവിനെക്കുറിച്ച്, ഹൃദയത്തിൽ തട്ടി…
Read More » - 9 March
ഞാന്‍ ആരാണെന്ന് മനസിലാക്കിയത് മേനകയാണ്, അതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും: നിലമ്പൂര്‍ ആയിഷ
തന്റെ അഭിനയത്തിനും മുസ്ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും ആദ്യമായി അംഗീകാരം വാങ്ങി തന്നത് നടി മേനകയാണ് എന്ന് നിലമ്പൂര്‍ ആയിഷ. 1950കളില്‍ കേരളത്തിലാരംഭിച്ച…
Read More » - 9 March
താനും സഹോദരിയും ടാറ്റൂ ചെയ്തത് ഇന്‍ക്ഫെക്റ്റഡ് സ്റ്റുഡിയോയിൽ, ആരോപണത്തെ ഗൗരവമായി കാണുന്നു: അഭിരാമി സുരേഷ്
തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും, അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഗായിക അഭിരാമി സുരേഷ്. മീടു ആരോപണത്തെ…
Read More »