General
- Feb- 2016 -7 February
കാജല്‍ അഗര്‍വാളും രണ്‍ദീപ് ഹൂഡയും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗം ചര്‍ച്ചയാകുന്നു
രണ്‍ദീപ് ഹൂഡയും കാജല്‍ അഗര്‍വാളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ദോ ലഫ്സോന്‍ കി കഹാനി’. ദീപക് തിജോരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്…
Read More » - 7 February
ഷാന്‍ ജോണ്‍സന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ : അന്തരിച്ച സംഗീത സംവിധായകന് ജോണ്‍സന്റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സ(29)ന്റെത് സ്വാഭാവികമായ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ചെന്നൈ റോയപ്പേട്ട ആശുപത്രി അധികൃതര്‍ പറഞ്ഞു. അസ്വാഭാവിക…
Read More » - 7 February
വസ്ത്രം നോക്കിയല്ല പെണ്‍കുട്ടികളെ അളക്കേണ്ടത്; വിദ്യാ ബാലന്
“എന്തു ധരിക്കുന്നു എന്ന് നോക്കിയല്ല പെണ്‍കുട്ടികളെ പറ്റി വിലയിരുത്തേണ്ടത്”. ഇത് പറഞ്ഞത് മറ്റാരുമല്ല ബോളിവുഡില്‍ മിന്നിത്തിളങ്ങുന്ന താരം നമ്മുടെ സ്വന്തം പാലക്കാട്ടുകാരി വിദ്യാ ബാലനാണ്. പെണ്‍കുട്ടികള്‍ക്ക് അവര്‍…
Read More » - 6 February
ചിത്രയുടെ ശബ്ദത്തിന് ലിപ് മൂവ്മെന്റ് നല്കാന് ഭാഗ്യം സിദ്ധിച്ച ഏക മലയാള നടനെ അറിയാമോ?
ചിത്രയുടെ ശബ്ദത്തിനു ലിപ് മൂവ്മെന്റ് നല്കാന് ഭാഗ്യം ലഭിച്ച ഏക മലയാള നടനാണ് മണിയന്‍പിള്ള രാജു. പ്രിയദര്ശന് സംവിധാനം ചെയ്ത ‘ബോയിംഗ് ബോയിംഗ്’ എന്ന ചിത്രത്തിലെ ‘ഒരു…
Read More » - 6 February
എനിക്കത് മോശമായ് തോന്നിയിട്ടില്ല പിന്നെന്തിനു ഞാന്‍ നോ പറയണം; ഉണ്ണി മുകുന്ദന്
‘ ഇനിയും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണം. ഇതുവരെ ചെയ്ത വേഷങ്ങളെല്ലാം എന്നെ സംതൃപ്തിപ്പെടുത്തിയിട്ടുണ്ട്. സംസാര ശൈലിയിലും ലുക്കിലുമെല്ലാം വ്യത്യസ്ത വേഷങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുത്ത…
Read More » - 6 February
സ്ത്രീകള്‍ ഏറെ വെറുത്തിരുന്ന ടി.ജി രവിയെ കരയിച്ച സ്ത്രീ; ശ്രീജിത്ത് രവി പറയുന്നു
തെറ്റിദ്ധരിക്കരുത്, ആ സ്ത്രീ ടിജി രവിയുടെ അന്തരിച്ച പ്രിയ പത്നി ഡോ. സുഭദ്രയാണ്. ടിജി രവി എന്ന പേരുകേട്ടാല്‍ സ്ത്രീകള്‍ക്ക് നെഞ്ചിടിപ്പു കൂടുന്നൊരു കാലം മലയാള…
Read More » - 6 February
ചെറിയ ശരീരത്തിലെ വലിയ സംവിധായകന്
ഗിന്നസ് പക്രു സംവിധായകനായി അരങ്ങേറിയ സിനിമയായിരുന്നു ‘കുട്ടീം കോലും’. ചിത്രം സാമ്പത്തിക വിജയം നേടിയില്ലങ്കിലും പക്രു ചെയ്ത സിനിമയെ വലിയ തോതില്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. നടനായ അബു സലിം…
Read More » - 6 February
രഞ്ജിത്ത് ജയസൂര്യ കൂട്ടുകെട്ട് വീണ്ടും; സംഗതി ഹൊറര്‍ ആണേ…
സുസു സുധീ വാത്മീകത്തിനു ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. പ്രേതം എന്നാണ് ചിത്രത്തിന്റെ പേര്. പേര് പറയും പോലെ ഒരു പ്രേതകഥയാണ് ചിത്രം പറയുന്നത്.…
Read More » - 6 February
ബാഹുബലി ഡിജിറ്റല്‍ ഗ്രാഫിക് നോവലാകുന്നു
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ബാഹുബലി ഡിജിറ്റല്‍ ഗ്രാഫിക് നോവലാകുന്നു. ചിത്രത്തിന്റെ സംവിധായകന് രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയതടക്കം…
Read More » - 5 February
അന്യഭാഷാതാരം പ്രിയ ആനന്ദ് മലയാളത്തിൽ
മറ്റൊരു അന്യഭാഷാ നടി കൂടി മലയാളത്തിൽ എത്തുകയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പുതിയ പര്യായം പ്രിഥ്വിരാജിൻറെ നായികയായാണ് പ്രിയ ആനന്ദ് മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ ജയകൃഷ്ണനാണ് ചിത്രം…
Read More »