General
- Feb- 2016 -10 February
സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്ന് ആറുവര്‍ഷം: ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി
ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഗാന രചയിതാവിന്റെ സ്മരണക്ക് ഇന്ന് ആറു വയസ്സ്. സംഗീത പ്രേമികള്‍ എക്കാലത്തും മനസ്സില്‍ ഓര്‍ത്തുവെക്കുന്ന ഒരുപിടി മലയാള സിനിമാഗാനങ്ങള്‍…
Read More » - 10 February
അമേരിക്കൻ മലയാളികള്‍ക്ക് ചിരിയുടെ മധുരവുമായി പഞ്ചാരപ്പാലുമിട്ടായി വരുന്നു
അമേരിക്കൻ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ പുതിയ അനുഭവമൊരുക്കാൻ പഞ്ചാരപ്പാലുമിട്ടായി വരുന്നു. മലയാളികളുടെ സ്വീകരണ മുറികളിലെ സൂപ്പർ താരങ്ങളാണ് ഇക്കുറി വൈവിദ്ധ്യമാർന്ന പരിപാടികളുമായി എത്തുന്നത്. ജൂലൈ മാസം ഒന്നു…
Read More » - 9 February
ആരാധകന്റെ മുഖത്തടിച്ച ഗോവിന്ദയ്ക്ക് സുപ്രീംകോടതി ശിക്ഷ വിധിച്ചു
ന്യൂഡൽഹി : ആരാധകന്റെ മുഖത്തടിച്ചതിന് ബോളിവുഡ് താരം ഗോവിന്ദയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ. ആരാധകനോട് മാപ്പ് പറയാനും നിർദേശമുണ്ട്. സുപ്രീംകോടതിയാണ് ശിക്ഷയും പിഴയും വിധിച്ചത്. ഇതിനായി…
Read More » - 9 February
അകാലത്തിൽ മറഞ്ഞ പൂത്തുമ്പികൾ
സംഗീത് കുന്നിന്മേല് സംഗീതലോകത്തെ മാസ്മരിക പ്രതിഭയായിരുന്നു ജോൺസൺ മാസ്റ്റർ. കർണ്ണാനന്ദകരമായ ഗാനങ്ങളുടെ ഒരു കലവറ തന്നെ ആദേഹം മലയാളികൾക്കായി തുറന്നു തരികയുണ്ടായി. അദ്ദേഹം ഈണം പകർന്ന അപൂർവ്വ…
Read More » - 9 February
100 കിലോ വെയ്റ്റ് പുഷ്പം പോലെ ഉയര്‍ത്തി സമന്ത; വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍ (വീഡിയോ കാണാം)
തമിഴകത്ത് ഇപ്പോള്‍ മിന്നി കയറുകയാണ് സമന്ത. സൂര്യ, വിജയ്, വിക്രം, ധനുഷ് അങ്ങനെ മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമാണ് അഭിനയം. ഏത് വേഷവും അനായാസം ചെയ്യുമെന്നും സമന്ത ഇതിനോടകം…
Read More » - 9 February
ബാഹുബലി രണ്ടാംഭാഗം ചിത്രീകരണത്തിന് കേരളം തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ട്; രാജമൗലി പറയുന്നു
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരിക്കാനായി എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു? സംവിധായകന് രാജമൗലിക്ക് അതിന് ചില കാരണങ്ങളുണ്ടായിരുന്നു. അത് എന്തായിരിക്കുമെന്നല്ലേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം തന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പ്…
Read More » - 9 February
‘മാനത്തെ കൊട്ടാര’ത്തില്‍ നിന്ന് ‘ടൂ കണ്ട്രീസ്’ വരെയുള്ള ദിലീപിന്റെ ജനപ്രിയ യാത്ര
പ്രവീണ്‍ പി നായര്‍ ‘മാനത്തെ കൊട്ടാരം’ എന്ന സിനിമ ഇവിടെ വെട്ടം കണ്ടപ്പോള്‍ ഗോപാലാകൃഷ്ണന് ദിലീപായി മാറി. ഓമനത്വമുള്ള നല്ല പേരില്‍ നിന്ന് മറ്റൊരു നല്ല പേരിലേക്ക്…
Read More » - 9 February
പ്രഭുദേവയെ ഇനി പുതിയ ലുക്കില്‍ കാണാം
പന്ത്രണ്ട് വര്‍ഷങ്ങള്‍ ശേഷം പ്രഭുദേവ തമിഴിലേക്ക് തിരിച്ച് തിരിച്ചു വരുന്നു. വിജയ് സംവിധാനം നിര്‍വ്വഹിച്ച് പ്രഭുദേവ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പുതിയ എന്‍ട്രി. ചിത്രത്തില്‍ പ്രഭുദേവയുടെ ലുക്കിലാണ് മേക്ക്…
Read More » - 9 February
മോഹന്‍ലാലിന്റെ ഭാര്യവേഷത്തില്‍ ദേവയാനി
മോഹന്‍ലാലിന്റെ ഭാര്യവേഷത്തില്‍ ദേവയാനി അഭിനയിക്കുന്നു. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലാണ് ദേവയാനി മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. മുമ്പ് ബാലേട്ടന് എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലും ദേവയാനി മോഹന്‍ലാലിന്റെ…
Read More » - 9 February
“നിന്റെ അമ്മയോടും പെങ്ങളോടും പോയി ചോദിക്കടാ” – അശ്ലീല കമന്റ് ഇട്ടയാള്‍ക്ക് സൊണാക്ഷിയുടെ മറുപടി
ബോള്‍ഡായ വ്യക്തിത്വവും ആത്മവിശ്വാസവും കൊണ്ട് മറ്റു ബോളിവുഡ് നടികളില്‍ നിന്ന് വ്യത്യസ്തയാണ് സൊണാക്ഷി സിന്‍ഹ. തന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ താരം മടിക്കാറുമില്ല. അടുത്തിടെ തന്റെ ട്വിറ്ററില്‍…
Read More »