General
- Feb- 2016 -19 February
മധു വീണ്ടും ബോളിവുഡിലേക്ക്
1969ല് പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് മധു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അമിതാ ബച്ചനൊപ്പമായിരുന്നു ആ തുടക്കം. ഇപ്പോഴിതാ വര്ഷങ്ങള്ക്ക് ശേഷം മധു വീണ്ടും ബോളിവുഡില്…
Read More » - 19 February
ധനുഷ് – ഗൗതം മേനോന് കൂട്ടുകെട്ടിന്റെ പുതിയ തമിഴ് ചിത്രംഉടന് വരുന്നു
തമിഴിലെ വിഖ്യാത ചലച്ചിത്രകാരന് ഗൗതം മേനോന്റെ പുതിയ ചിത്രത്തില് ധനുഷ് നായകനാകും. ഗൗതം മേനോന് സംവിധാനം ചെയ്യുന്ന എന്മേല് പയ്യും തോറ്റ എന്ന ചിത്രത്തില് ധനുഷ് നായകനാകും…
Read More » - 18 February
ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാര് സംവിധാനം ചെയ്ത തൈക്കൂടം ബ്രിഡ്ജിന്റെ ആരാച്ചാര്
കൊച്ചി: ശെയ്ത്താന്, ഡേവിഡ്, വസീര് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബിജോയ് നമ്പ്യാരുടെ സംവിധാനത്തില് തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ പാട്ട് ആരാച്ചാര് പുറത്തിറങ്ങി. ഗോവിന്ദ് മേനോനാണ് പാടിയിരിക്കുന്നത്. ആര്.…
Read More » - 18 February
നീരജയ്ക്ക് സച്ചിനുള്പ്പെടെ പ്രഗത്ഭരുടെ അഭിനന്ദനപ്രവാഹം (വീഡിയോ കാണാം)
‘നീരജ’യുടെ സ്പെഷല് സ്ക്രീനിംഗില് പങ്കെടുത്ത സച്ചിന് ടെന്ഡുല്ക്കര് നീര്ജയായി അഭിനയിച്ച സോനം കപൂറിനെ അഭിനന്ദിച്ചു. നീരജ ധൈര്യമുള്ളവളാണെന്നും ഇങ്ങനെയൊരു ഹീറോയെക്കുറിച്ച് സിനിമ എടുത്തതില് സന്തോഷമുണ്ടെന്നും സച്ചിന് പറഞ്ഞു.…
Read More » - 18 February
ഹിന്ദുസ്ഥാനി സംഗീതജ്ഞന് അബ്ദുള് റാഷിദ് ഖാന് അന്തരിച്ചു
കൊല്ക്കത്ത: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന് പത്മഭൂഷണ് ഉസ്താദ് അബ്ദുള് റാഷിദ് ഖാന് അന്തരിച്ചു. 107 വയസ്സായിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും അന്ത്യം…
Read More » - 18 February
അല്ലു അര്ജുന്റെ പുതിയ ചിത്രത്തിന്റെ മാസ് ടീസര് റിലീസ് ആയി
അല്ലു അര്ജുന് നായകനാകുന്ന ‘സരൈനോടു’ ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി. കാതറിന് തെരേസ, രാകുല് പ്രീത്, ആദി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്. ബോയപതി ശ്രീനുവാണ് സംവിധായകന്. ഗീത…
Read More » - 18 February
സ്റ്റാര്വാര്സ് കഥാപാത്രങ്ങളെ അണിനിരത്തി ആനിമേഷന് ചിത്രം
സ്റ്റാര്വാര്സ് സീരിസിലെ ഏഴാമത്തെ എപ്പിസോഡ് ‘സ്റ്റാര്വാര്സ്: ദ ഫോര്സ് അവേക്കന്സ്’ ചിത്രത്തിലെ കഥാപാത്രങ്ങളെ കോര്ത്തിണക്കികൊണ്ട് നിര്മ്മിച്ച അനിമേറ്റഡ് ഷോര്ട്ട് ഫിലിം പുറത്തിറങ്ങി. ‘ലെഗോ സ്റ്റാര്വാര്സ്: ദ റെസിസ്റ്റന്സ്…
Read More » - 18 February
കപൂര് & സണ്സ് സിനിമയിലെ കിടിലന് പാര്ട്ടി സോംഗ് റിലീസായി
ശകുന് ബാത്ര ഒരുക്കുന്ന ‘കപൂര് ആന്റ് സണ്സ്’ലെ പാര്ട്ടി സോംഗ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അഞ്ച് ലക്ഷത്തോളം പേര് ഇതിനോടകം ഗാനം കണ്ടുകഴിഞ്ഞു. സിദ്ധാര്ഥ് മല്ഹോത്ര, ആലിയ…
Read More » - 18 February
ഷൂട്ടിംഗിനിടെ തമിഴ് നടന് വിശാലിന് പരിക്ക്
മുത്യാഹ് ഒരുക്കുന്ന ‘മരുധു’ ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടന് വിശാലിന് പരിക്കേറ്റു. ചേസിങ് രംഗങ്ങള് ചെയ്യുന്നതിനിടെ താരത്തിന്റെ കാല് ഉളുക്കുകയായിരുന്നു. രണ്ടാഴ്ച്ചത്തെ വിശ്രമത്തിന് ശേഷം വിശാല് ഇന്ന് ഷൂട്ടിംഗിനെത്തി.…
Read More » - 18 February
ഇതാണ് നീരജയുടെ യഥാര്ത്ഥ ശബ്ദം
പ്രേക്ഷകര് ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം’നീര്ജ’ നാളെ പ്രദര്ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനുവേണ്ടി അണിയറ പ്രവര്ത്തകര് കഴിഞ്ഞ ദിവസം യഥാര്ഥ നീര്ജയുടെ ശബ്ദം പുറത്തുവിട്ടു. അവസാനമായി നീര്ജ നടത്തിയ…
Read More »