General
- Feb- 2016 -22 February
പീറ്റ്സ് ഡ്രാഗണ്‍ വിസ്മയകരമായ ടീസര്‍ റിലീസ് ആയി
വാള്‍ട് ഡിസ്നി സ്റ്റുഡിയോയുടെ ബാനറില്‍ ഒരുങ്ങുന്ന ഫാന്റസി കോമഡി ഡ്രാമയായ ‘പീറ്റ്സ് ഡ്രാഗണ്‍’ ന്റെ ടീസര്‍ പുറത്തിറങ്ങി. പീറ്റ്സ് എന്ന അനാഥകുട്ടിയും അവന്റെ പ്രിയ സുഹൃത്ത് എല്ല്യോറ്റ്…
Read More » - 22 February
ജയം രവി ഹന്‍സിക ജോഡി വീണ്ടുമെത്തുന്നു
റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് ശേഷം ജയംരവിയും ഹന്‍സികയും ഒന്നിക്കുന്ന ചിത്രമാണ് ‘ബോഗന്‍’. കോണ്‍സ്റ്റബിളായിട്ടാണ് ജയം രവി ചിത്രത്തിലെത്തുന്നത്. അരവിന്ദ സ്വാമിയും പ്രധാനവേഷത്തിലെത്തും. ആക്ഷന്‍ ചിത്രമായ ബോഗന്റെ…
Read More » - 22 February
ആലിസും കൂട്ടരും എത്തുന്നു തീയറ്ററുകളില്‍ വിസ്മയം ഒരുക്കാന്‍
വാള്‍ട് ഡിസ്നി അവതരിപ്പിക്കുന്ന ‘ആലിസ് ത്രൂ ദ ലുക്കിംഗ് ഗ്ലാസ്സ്’ മെയ് 27 ന് തിയേറ്ററുകളിലെത്തും. 2010 ല്‍ പുറത്തിറങ്ങിയ ‘ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡി’ന്റെ തുടര്‍ച്ചയാണിത്. അഡ്വെഞ്ചര്‍-…
Read More » - 22 February
വിവാഹം ഉടന്‍ ഉണ്ടാകും; അനുഷ്ക ഷെട്ടി
തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് ഒട്ടേറെ വാര്‍ത്തകളും ഗോസിപ്പുകളും അടുത്തിടെ പ്രചരിച്ചിരുന്നു. ബാഹുബലി നായകന് പ്രഭാസുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നുമായിരുന്നു പലരും പറഞ്ഞ് പരത്തിയിരുന്നത്.…
Read More » - 22 February
സായി പല്ലവിയുടെ സാഹസിക നൃത്തം വൈറല്‍ ആവുന്നു (വീഡിയോ കാണാം)
സാരിയുത്ത് നൃത്തം ചെയ്യണമെങ്കില്‍ അതിനൊരു ധൈര്യം തന്നെ വേണം. ആയിരകണക്കിന് ആളുകള്‍ കുടി നില്ക്കുന്ന സദസ്സിന് മുന്നില്‍, സാരിയുടുത്ത് നൃത്തം ചെയ്ത സായി പല്ലവിയെ കുറിച്ചാണ് പറയുന്നത്.…
Read More » - 21 February
ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്?: മോഹന്‍ലാല്‍
ചെന്നൈ: ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിനെന്ന് നടന് മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതിയ ബ്ലോഗിലാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചിരിക്കുന്നത്. സിയാച്ചിനില്‍ മരിച്ച മലയാളി ലാന്‍സ് നായിക്…
Read More » - 21 February
ഹൈ ഹീല്‍ ഷൂയിട്ട് അര്ജുന് കപൂര്‍; കീ ആന്‍ഡ് കായിലെ ഗാനം റിലീസ് ആയി
അര്ജുന് കപൂര്‍- കരീന കപൂര്‍ ജോടികള്‍ ഒന്നിക്കുന്ന ‘കി ആന്റ് കാ’ യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മീറ്റ് ബ്രോസ് സംഗീതം നിര്‍വഹിച്ച ഹൈ ഹീല്‍സ് എന്ന്…
Read More » - 21 February
കേരളത്തിലെ കാടുകളില്‍ നിന്ന് തേന്‍ ശേഖരിക്കാന്‍ ആര്യ!
തേന്‍ ശേഖരിക്കുന്ന ആളായി ആര്യ. രാഘവന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആര്യ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ്…
Read More » - 21 February
ടിബറ്റന്‍ ജനതയുടെ കഥയുമായി ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതി
മുപ്പത്തിയേഴ് വര്‍ഷം മുമ്പ് ടിബറ്റില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനതയുടെ കഥ പറയുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രത്തിലൂടെ ലെനിന് രാജേന്ദ്രന്. മനോരം ക്രിയേഷന്‍സിനുവേണ്ടി രവിശങ്കര്‍ നിര്‍മ്മിക്കുന്ന…
Read More » - 21 February
പുത്തന്‍ മുഖവുമായി പ്രഭാസ്
ബാഹുബലിയിലൂടെ മലയാളികളുടെ ഇഷ്ട നടനായിമാറിയ പ്രഭാസിന്റെ തെലുങ്കിലെ പുതിയ സൂപ്പര്‍ഹിറ്റ് ചിത്രമായ മിസ്റ്റര്‍ പെര്‍ഫെക്റ്റ്’അതേ പേരില്‍ തന്നെ മലയാളത്തില്‍ മൊഴിമാറ്റി എത്തുന്നു. ബാഹുബലി’ക്കുശേഷം, മലയാളികളെ ആകര്‍ഷിച്ച പ്രഭാസിന്റെ…
Read More »