General
- Mar- 2016 -23 March
മണിയുടെ മരണം പുതിയ നിഗമനത്തിലേക്ക് പൊലീസ് നീങ്ങുന്നു
ചാലക്കുടി: കലാഭവന്‍ മണിയുടേതു സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കു പൊലീസ് നീങ്ങുന്നു. ഗുരുതര കരള്‍രോഗം കൊണ്ടാകാം മരണമെന്ന് ഫോറന്‍സിക് വിദഗ്ധരും അഭിപ്രായപ്പെട്ടതോടെയാണ് സ്വാഭാവിക മരണമെന്ന സാധ്യതയിലേക്ക് നീങ്ങുന്നത്. ഇരുന്നൂറോളം…
Read More » - 22 March
തൊണ്ണൂറുകളുടെ നൊസ്റ്റാള്‍ജിയ:ജംഗിള്‍ ബുക്ക് അവതരണ ഗാനം തിരികെയെത്തുന്നു
തൊണ്ണൂറുകളിലെ ദൂരദര്ശന് നൊസ്റ്റാള്‍ജിയയുടെ മറക്കാനാവാത്ത അധ്യായമാണ് ജംഗിള്‍ബുക്കും അതിന്റെ അവതരണഗാനവും.ആ ഗാനം തിരികെയെത്തുന്നു.പുതിയ 3D പതിപ്പിലൂടെയാണ് പഴയ ഗാനം തിരികെയെത്തുന്നത്. ജംഗിള്‍ ബുക്കിന്റെ സംഗീതസംവിധായകനായിരുന്ന വിശാല്‍ ഭരദ്വാജും…
Read More » - 22 March
ആര്‍ഷി ഖാന് വാക്കുപാലിച്ചു; ആരാധകര്‍ക്കായി ടോപ്ലെസ് നൃത്തം – വീഡിയോ പുറത്ത്
കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയാല്‍ പൂര്‍ണനഗ്നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു വിവാദ മോഡല്‍ ആര്‍ഷി ഖാന്റെ വാഗ്ദാനം. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്നയായി മുന്‍ഭാഗം…
Read More » - 22 March
റിയാദ് ടാക്കീസ് കലാഭവൻ മണി അനുസ്മരണവും ഗാനാഞ്ജലിയും “നിലയ്ക്കാത്ത മണിനാദം” സംഘടിപ്പിച്ചു
റിയാദ്:ശ്രീ.കലാഭവൻ മണി പാടി അഭിനയിച്ച നാടൻ പാട്ടുകളും ,സിനിമ ഗാനങ്ങളും കോർത്തിണക്കി കൊണ്ട് റിയാദ് ടാക്കീസ് നടത്തിയ “നിലയ്ക്കാത്ത മണിനാദം” ശ്രദ്ദേയമായി , പ്രശസ്ത സംവിധായകൻ ശ്രി…
Read More » - 22 March
ലാലു അലക്സ് ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ നടന് ലാലു അലക്സ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ലാലു അലക്സിനെ കടുത്തുരുത്തിയില്‍ ബി.ജെ.പി പിന്തുണയോടെ മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. കടുത്തുരുത്തി നേരത്തെ പി.സി…
Read More » - 22 March
മണിയുടെ മരണം: ഇടുക്കി സ്വദേശിയായ കൂലിപ്പണിക്കാരന് കസ്റ്റഡിയില്‍
തൊടുപുഴ: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശിയായ കൂലിപ്പണിക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. അടിമാലി പടിക്കപ്പു സ്വദേശിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മണിയുടെ സഹായികളുമായി…
Read More » - 22 March
‘കിംഗ് ലയര്‍’ ട്രെയിലര്‍ നാളെയെത്തും
പെരും നുണയന്റെ പ്രണയ കഥ പറയുന്ന ‘കിംഗ് ലയറി’ന്റെ ട്രെയിലര്‍ നാളെ വൈകുന്നേരം 6ന് പുറത്തിറങ്ങും. ലാലിന്റെ സംവിധാനത്തില്‍ ദിലീപ് നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്…
Read More » - 22 March
ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിക്ക് പുരസ്കാരം
ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള ക്രിസ്റ്റല്‍ ബിയര്‍ പുരസ്കാരം ഒറ്റാലിന്റെ തിരക്കഥാകൃത്തായ ജോഷി മംഗലത്തിനു ലഭിച്ചു. പ്രകൃതിയുടെ മികച്ച ദൃശ്യങ്ങളും, പച്ചാത്തല സംഗീതവും കഥാപാത്രങ്ങളുടെ അഭിനയവുമാണ്…
Read More » - 22 March
അമിതാഭ് ബച്ചന് ദേശീയഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വസ്തുനിഷ്ഠമായ പ്രതികരണം
കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇന്ത്യ-പാക് 20-20 ലോകകപ്പ് മത്സരത്തിനു മുന്നോടിയായി അമിതാഭ് ബച്ചന് ദേശീയഗാനം ആലപിച്ചത് ചില അനാവശ്യവിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ദേശീയഗാനം ആലപിക്കുന്നതിനായി ബച്ചന് വന്‍തുക ഈടാക്കിയെന്ന…
Read More » - 22 March
പ്രേക്ഷകര്‍ക്ക് ലോകസിനിമയെ അടുത്തറിയാന്‍ സലിംകുമാര്‍ അവസരം ഒരുക്കുന്നു
പറവൂര്‍: ലോകസിനിമയെ അടുത്തറിയാന്‍ നടന് സലിംകുമാര്‍ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി സലിംകുമാറും സുഹൃത്തുക്കളും ചേര്‍ന്ന് ‘സലിംകുമാര്‍ ഫിലിം ക്ലബ്’രൂപീകരിച്ചു. ലോകോത്തര സിനിമകളെ പരിചയപ്പെടുത്തുക, കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രേക്ഷകരില്ല…
Read More »