General
- Mar- 2016 -23 March
തെലുങ്ക് പ്രേമത്തിലെ കുട്ടി സെലിനാര് ?
കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ പ്രേമം തമിഴിനു പുറമേ തെലുങ്കിലേക്കും ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ്. തെലുങ്ക് പ്രേമത്തില്‍ സെലിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത് മറ്റാരുമല്ല മലയാള സിനിമ പ്രേക്ഷരുടെ…
Read More » - 23 March
വിജയ് യുടെ നാവു പിഴച്ചപ്പോള്‍ സംഭവിച്ചത്
ചൈനീസ് കമ്യൂണിസ്റ്റ് നേതാവായ മാവോ സേ തുങ് റഷ്യക്കാരനാണെന്ന് നടന് വിജയ്. തെറ്റ് മനസ്സിലാക്കിയ താരം ഉടന്‍ തന്നെ മാപ്പ് പറയുകയും ചെയ്തു. ‘തെറി’യുടെ ഓഡിയോ ലോഞ്ചിന്റെ…
Read More » - 23 March
മോഗ്ലിയിലെ വില്ലന്‍ കഥാപാത്രമായ ഷേര്ഖാന് എന്ന കടുവയ്ക്ക് ശബ്ദം നല്കിയ ഹോളിവുഡ് നടനാര്?
ജംഗിള്‍ ബുക്ക് ഏപ്രില്‍ എട്ടിനാണ് കേരളത്തിലെ സിനിമാശാലകളിലേക്ക് വരുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയാണ് ചിത്രം കേരളത്തിലെ തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.ചിത്രത്തിലെ കഥാപാത്രങ്ങളായ ഷേര്ഖാന് എന്ന കടുവ, ബഘീര എന്ന…
Read More » - 23 March
ഹിന്ദുവിരുദ്ദ പരാമര്‍ശം; നടി ദിയ മിര്‍സ മാപ്പ് പറഞ്ഞു
മുംബൈ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ മതവികാരം വ്രണപ്പെടുത്തി എന്ന വിവാദത്തില്‍ ബോളിവുഡ് നടി ദിയ മിര്‍സ മാപ്പ് പറഞ്ഞു. മറ്റൊരു സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിലൂടെയാണ്…
Read More » - 23 March
നിവിന്‍ ചിത്രങ്ങള്‍ വിജയിക്കുന്നതിന്റെ കാരണമെന്ത്? വിനീത് ശ്രീനിവാസന് പറയുന്നു
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയെ സിനിമയിലേക്ക് കൊണ്ട് വന്നത് വിനീത് ശ്രീനിവാസനാണ് .പിന്നീട് തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയെ ഒരു…
Read More » - 23 March
എന്തിരന് ടൂവിലെ ഈ കിടിലന്‍ ഗെറ്റപ്പില്‍ നില്ക്കുന്ന ബോളിവുഡ് താരം ആരെന്നറിയാമോ ?
മുംബൈ: എന്തിരന് 2ല്‍ രജനീകാന്തിന്റെ വില്ലനായി വരുന്നത് ബോളീവുഡ് ആക്ഷന്‍ താരം അക്ഷയ് കുമാറാണ്. ശങ്കര്‍ ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ ഗറ്റപ്പിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ചിത്രത്തിലെ…
Read More » - 23 March
നസറുദ്ദീന്‍ ഷായെ നായകനാക്കി മലയാളിയുടെ സിനിമ
മുംബൈ: ബോളിവുഡിലെ മലയാളി സംവിധായകന് അനൂപ് കുര്യന് പുതിയ ചിത്രവുമായി എത്തുന്നു. ‘ദ ബ്ലൂ ബെറി ഹണ്ട്’ എന്ന് പേരിട്ട ചിത്രത്തില്‍ നസറുദ്ദീന്‍ ഷാ ആണ് നായകന്.അഹാന…
Read More » - 23 March
തെറിയിലെ വിജയ് യുടെ പോലീസ് കാഥാപാത്രത്തെക്കുറിച്ച് സംവിധായകന് അറ്റ്ലീ പറയുന്നു
ഇളയ ദളപതി വിജയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ തെറിയിൽ വിജയ് എത്തുന്നത് പോലിസ് വേഷത്തിലാണ്. രാജ റാണിക്ക് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെറി.…
Read More » - 23 March
ഷൂട്ടിങ്ങിനിടയില്‍ കാണാന്‍ വന്ന പാറുമുത്തശിയുമായി പങ്കിട്ട രസകരമായ നിമിഷങ്ങളെ കുറിച്ച് മഞ്ജു വാരിയര്‍ പങ്കു വയ്ക്കുന്നു
സിനിമാ താരങ്ങളെ എല്ലാവരും അറിയുമെന്ന തന്റെ ധാരണ തിരുത്തിയ ഒരാളെക്കുറിച്ച് മഞ്ചു വാരിയര്‍ പങ്കുവെച്ച ഒരനുഭവമാണിത്. കരിങ്കുന്നം സിക്സസ് എന്ന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍…
Read More » - 23 March
സായ് പല്ലവിയുടെ ഭാഗ്യം….
പ്രേമത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ സായ് പല്ലവിക്ക് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാരിയെക്കാവുന്ന ഒരവസരം. പ്രമുഖ സംവിധായകന് മണിരത്നത്തിന്റെ ചിത്രത്തില്‍ നായികയായി സായ്…
Read More »