General
- Mar- 2016 -30 March
സൂപ്പര്സ്റ്റാര് പദവി കഴുത്തില് കെട്ടിത്തൂക്കിയിട്ട് നടക്കാന് താല്പര്യമില്ല: നിവിന് പോളി
കൊച്ചി: സൂപ്പര് സ്റ്റാര് പദവി കഴുത്തില് കെട്ടിത്തൂക്കിയിട്ട് നടക്കാന് താത്പര്യമില്ലെന്ന് നിവിന് പോളി വ്യക്തമാക്കുന്നു. തന്റെ പുതിയ ചിത്രമായ ജേക്കബിന്റെ സ്വര്ഗരാജ്യത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്…
Read More » - 30 March
യഥാര്ത്ഥ ജീവിതത്തില് നുണകളെ ഒരുപാട് ഭയപ്പെടുന്നു : ദിലീപ്
22 വര്ഷങ്ങള്ക്ക് ശേഷം സിദ്ധിഖും ലാലും കൈകോര്ക്കുന്ന സിനിമയാണ് കിങ് ലയര്. നുണകളുടെ രാജാവായി ചിത്രത്തിലെത്തുന്നത് ജനപ്രിയ നായകന് ദിലീപാണ്. സിനിമയില് നുണകളുടെ രാജാവാണെങ്കിലും, യഥാര്ത്ഥ ജീവിതത്തില്…
Read More » - 30 March
‘എനിക്ക് തല്ല് കിട്ടിയിട്ടില്ല നടന് ബാല പ്രതികരിക്കുന്നു’
കൊച്ചി: പാര്ക്കിങിനെ ചൊല്ലിയുണ്ടായ തര്ക്കത്തിനൊടുവില് തല്ലുകിട്ടിയെന്ന വാര്ത്ത നിഷേധിച്ച് നടന് ബാല. സംഭവ സ്ഥലത്ത് താന് ഉണ്ടായിരുന്നു.എന്നാല് താനുമായി ബന്ധപ്പെട്ട സംഭവമല്ല അവിടെ അരങ്ങേറിയത്. മറ്റ് രണ്ടുപേര്…
Read More » - 30 March
പുരസ്കാരം എത്തുംമുമ്പേ മരണം വിളിച്ചുകൊണ്ടുപോയി: ആടും കളത്തിനു ശേഷം കിഷോറിനു വീണ്ടും ദേശീയ പുരസ്കാരം
വിസാരണൈ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച എഡിറ്റര്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച കിഷോറിനെ മരണം കൂട്ടിക്കൊണ്ടു പോയത് തീര്ത്തും വേദനാജനകമാണ്. 2015 മാര്ച്ചിലാണ് കിഷോര് അന്തരിച്ചത്. തലച്ചോറില്…
Read More » - 30 March
തനി ഒരുവന് ശേഷം ജയം രവിയും അരവിന്ദസ്വാമിയും വീണ്ടും നേര്ക്കുനേര്
തനി ഒരുവന് എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു. ലക്ഷ്മണ് സംവിധാനം ചെയ്യുന്ന ‘ബോഗണ് ‘ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും…
Read More » - 30 March
സിനിമ സ്വപ്നം കണ്ട് നടക്കുന്ന എല്ലാവര്ക്കും അവരുടെ ലക്ഷ്യത്തിലെത്താന് പറ്റും: ആ ഒറ്റമൂലി എന്താണെന്ന് വ്യകതമാക്കി ജയസുര്യ
ദേശീയ അവാര്ഡ് ജൂറിയുടെ പ്രത്യേക പരാമര്ശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന് ജയസൂര്യ. ഒരു നടന് എന്ന നിലയില് എത്രമാത്രം മുന്നോട്ടുപോകാനുണ്ടെന്ന് ഈ പുരസ്കാരം തന്നെ ഓര്മ്മിപ്പിക്കുന്നുവെന്നും ജയസൂര്യ…
Read More » - 30 March
ബിജെപിയുടെ താരപ്രചാരകനായി അങ്കത്തട്ടിലേക്ക്: പ്രധാനമന്ത്രിയെ പ്രകീര്ത്തിച്ചും യുഡിഎഫിനെ വിമര്ശിച്ചും സുരേഷ്ഗോപി
പാലക്കാട്: ബിജെപിയുടെ താരപ്രചാരകന് തന്റെ പ്രസിദ്ധമായ ഡയലോഗ് “ഓര്മ്മയുണ്ടോ ഈ മുഖം” എന്ന് ചോദിച്ചുകൊണ്ട് ഉത്ഘാടനവേദിയിലേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനാകുമെന്ന പ്രഖ്യാപനത്തിനു ശേഷം…
Read More » - 29 March
ആറു ഭാഷകള്,17695 ഗാനങ്ങള്:പി സുശീല ഗിന്നസ് ബുക്കില്
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, സിംഹളീസ് എന്നീ ആറു ഭാഷകളിലായി ഏറ്റവും കൂടുതല് ഗാനങ്ങള് ആലപിച്ച് ഗിന്നസ് ബുക്കില് ഇടം…
Read More » - 29 March
ജയസൂര്യയെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവച്ച് കലാദേവി
ജയസൂര്യയെ കുറിച്ചുള്ള മനോഹരമായ ഒരു അനുഭവം പങ്കിടുകയാണ് മുന് ടിവി അവതാരകയും ഡബ്ബിംഗ് ആര്ട്ടിസ്റ്റുമായ കലാദേവി. കലാദേവി ഫേസ്ബുക്കില് പോസ്റ്റ് ചെയ്തതിന്റെ പൂര്ണ രൂപം വായിക്കാം രണ്ടായിരത്തില്…
Read More » - 29 March
പാര്ക്കിംഗ് തര്ക്കം മൂത്ത് കയ്യാങ്കളി; നടന് ബാലയ്ക്ക് പരിക്ക്
കൊച്ചി: പാര്ക്കിംഗ് തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച നടന് ബാലയ്ക്ക് മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ ആയ യുവാവിൽ നിന്ന് മര്ദ്ദനം ഏറ്റു. മാത്രമല്ല ബാലയുടെ മുൻനിരയിലെ പല്ലും നഷ്ടമായി.…
Read More »