General
- Apr- 2016 -10 April
മിസ് ഇന്ത്യയെ തെരഞ്ഞെടുത്തു
മുംബൈ: ഫെമിന മിസ് ഇന്ത്യ -2016 ആയി പ്രിയദര്‍ശിനി ചാറ്റര്‍ജിയെ തെരഞ്ഞെടുത്തു. ഗോഹട്ടി സ്വദേശിനിയാണ്. കിരീട നേട്ടത്തോടെ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരവും…
Read More » - 10 April
“ഒരുകാലത്തും നിയസഭയിലേക്ക് മത്സരിക്കില്ല” ജഗദീഷിന്റെ മുന്‍ അഭിമുഖ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു.
പത്തനാപുരം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായ ജഗദീഷ് ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ ജഗദീഷിന് തലവേദന സൃഷ്ടിച്ചു കൊണ്ട് ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 9 April
കാര്‍ത്തി പറയുന്നു എന്റെ പ്രിയനടന് മോഹന്‍ലാല്‍
തമിഴ് നടന് കാര്‍ത്തിക്ക് ഏറ്റവും ഇഷ്ടപെട്ട നടനാണ് മോഹന്‍ലാല്‍. രജനിയുടെയും, കമലഹാസന്റെയും ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നതെങ്കിലും മോഹന്‍ലാലിനോടാണ് ആരാധന കൂടുതലെന്ന് നടന് കാര്‍ത്തി പറയുന്നു. ഒരു…
Read More » - 9 April
‘ആദ്യം പരീക്ഷ പിന്നെ സിനിമ’ വിനീത് ശ്രീനിവാസന് ആരാധകന്റെ മറുപടി
സനത് ശിവരാജ് എന്ന വിദ്യാര്‍ഥിയ്ക്ക് മാതൃകയുള്ള മറുപടിയുമായി വിനീത് ശ്രീനിവാസന് രംഗത്ത്. ഉച്ചയ്ക്ക് പരീക്ഷയുണ്ടെങ്കിലും ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ആദ്യ ഷോ തന്നെ കാണുമെന്നായിരുന്നു സനതിന്റെ കമന്റ്. വിനീത്…
Read More » - 9 April
‘സുസ്മിത സെന്നുമായി രഹസ്യ ബന്ധമുണ്ടായിരുന്നു സംവിധായകനായ വിക്രം ഭട്ട് വെളിപ്പെടുത്തുന്നു ‘
ബോളിവുഡ് നടിയും മിസ് യൂണിവേഴ്സുമായ സുസ്മിത സെന്നുമായി തനിക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നതായി സംവിധായകനായ വിക്രം ഭട്ട് വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് ഇരുവര്‍ക്കും പക്വതയില്ലത്ത ചെറിയ പ്രായത്തില്‍…
Read More » - 9 April
സിനിമാ റിലീസിംഗ് നിര്‍ത്തി വച്ച് സംഘടനകള്‍ ഒരിക്കല്‍ക്കൂടി സമരത്തിലേക്കെന്ന് സൂചന; മറ്റെങ്ങും കാണാന്‍ കഴിയാത്ത വിചിത്രമായ കാരണങ്ങള്‍
കോട്ടയം: സിനിമാ തീയേറ്ററുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്ന ഇ-ടിക്കറ്റിംഗ് സമ്പ്രദായം തീയേറ്റര്‍ ഉടമകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഏപ്രില്‍ 21-മുതല്‍ സിനിമാ റിലീസിംഗ് നിര്‍ത്തിവയ്ക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍.…
Read More » - 8 April
ഇമ്രാന് ഹഷ്മിയുടെ അസ്ഹറിലെ ആദ്യഗാനം പുറത്തുവന്നു
ഇമ്രാന് ഹഷ്മി മുഹമ്മദ് അസ്ഹറുദീനായി എത്തുന്ന ചിത്രമാണ് അസ്ഹര്‍. മുന്‍ ചിത്രങ്ങളിലെന്ന പോലെ അസ്ഹറില്‍ ലിപ് ലോക്ക് രംഗങ്ങളില്ലെന്ന് ഇമ്രാന് ഹഷ്മി പറഞ്ഞു. സിനിമയുടെ പ്രചരണ പരിപാടിക്കിടെ…
Read More » - 8 April
സണ്ണിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചൂടന്‍ ട്രെയിലര്‍ റിലീസ് ആയി
സണ്ണി ലിയോണിന്റെ പുതിയ ചിത്രം ‘വണ്‍ നൈറ്റ് സ്റ്റാന്‍ഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തനുജ് വിര്‍വാനിയാണ് നായകന്. ജാസ്മിന് ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജീത് ഗാംഗുലിയും മീറ്റ്…
Read More » - 8 April
ഞാന്‍ എങ്ങനെ നീലച്ചിത്ര നായികയായി; സണ്ണി ലിയോണ്‍ തന്റെ ജീവിതകഥ വെളിപ്പെടുത്തുന്നു
സണ്ണി ലിയോണ്‍ എങ്ങനെയാണ് നീലച്ചിത്ര നായികയായി മാറിയത്. അതിനെപ്പറ്റി സണ്ണി തന്നെ പറയുന്നു. ‘ അന്നും ഇന്നും ഞാന്‍ സ്വതന്ത്രയാണ്. ഭയം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല.…
Read More » - 8 April
പോള്‍ വാക്കറിന്റെ മരണത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി മിഷേല്‍ റോഡ്രിഗസ്
പോള്‍ വാക്കറിന്റെ നേരത്തേയുള്ള മരണത്തില്‍ തനിക്ക് അസൂയ അനുഭവപ്പെട്ടെന്ന തന്റെ പരാമര്‍ശം വന്‍വിവാദമായപ്പോള്‍ വാക്കറിന്റെ സഹതാരവും ഹോളിവുഡ് നടിയുമായ മിഷേല്‍ റോഡ്രിഗസ് വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകള്‍…
Read More »