General
- Apr- 2016 -15 April
“അവതാര്‍”-ന്റെ അടുത്ത ഭാഗങ്ങളെപ്പറ്റി ജെയിംസ് കാമറൂണ്‍
തന്റെ മെഗാഹിറ്റ് സിനിമ അവതാറിന്റെ തുടര്‍ച്ചയായി നാല് ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന് ജെയിംസ് കാമറൂണ്‍. 2018-മുതല്‍ ഇവ തീയേറ്ററുകളില്‍ എത്തുമെന്നും കാമറൂണ്‍ അറിയിച്ചു. “അടുത്ത തവണ ഞാന്‍…
Read More » - 14 April
“എനിക്ക് അവാര്‍ഡ് വേണ്ട” സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാനെതിരെ സംവിധായകന് അല്‍ഫോണ്‍സിന്റെ പ്രതികരണം
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാനായ സംവിധായകന് മോഹന്‍ മറുപടിയുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന് രംഗത്ത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പ്രേമം…
Read More » - 14 April
ദുരിതം ബാക്കിയായ പുറ്റിങ്ങല്‍ നിവാസികള്‍ക്ക് കുടിവെള്ളം എത്തിച്ച് സിനിമാപ്രവര്‍ത്തകര്‍ മാതൃകയാകുന്നു
കൊല്ലം:വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂരിലെ പുറ്റിംഗലില്കുടിവെള്ളം എത്തിച്ച് സംവിധായകന് രഞ്ജിത്. സംവിധായകന് രഞ്ജിത്ത്, നടന് സുരേഷ് കൃഷ്ണ, നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന് എന്നിവരാണ് പരവൂരില്‍ സാന്ത്വനവുമായി എത്തിയത്.…
Read More » - 14 April
നൊമ്പരമുണർത്തുന്ന ആ വിഷു ദിനത്തിനു ഇന്ന് അഞ്ചാണ്ട്
ഗായിക ചിത്രയുടെ മകള്‍ നന്ദനയെ നഷ്ടപ്പെട്ടത് ഇതുപോലെ ഒരു വിഷുക്കാലത്താണ്.വിവാഹശേഷം എട്ടു വര്‍ഷത്തോളം കുട്ടികൾ ഇല്ലാതിരുന്ന ചിത്രയ്ക് ആറ്റുനോറ്റിരുന്നുണ്ടായ കുഞ്ഞായിരുന്നു നന്ദന. ദുബായിൽ ഒരു സ്റേജ് ഷോയ്ക്ക്…
Read More » - 14 April
‘മോഹന്‍ലാലിന്റെ വിഷു സമ്മാനം’ മോഹന്‍ലാല്‍ എഴുതിയ ചെറുകഥ വായിക്കാം
ഏറെ തിരക്കുപിടിച്ചതായിരുന്നു അനുപം മോഹന്റെ ജീവിതം. പറന്നുപോകുന്ന രാപ്പലുകള്‍. കാണാതെ പോകുന്ന പ്രഭാതങ്ങളും സന്ധ്യകളും. അറിയാതെ പോകുന്ന നാട്ടുരുചികള്‍. ആസ്വദിക്കാതെ പോകുന്ന മഴയും, മഞ്ഞും. എന്തിനൊക്കെയോ വേണ്ടിയുളള…
Read More » - 13 April
കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി അച്ഛനെ ഓര്‍ത്ത് പാടി ‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ’
പ്രിയപ്പെട്ട നടന് കലാഭവന്‍ മണിയുടെ ഓര്‍മയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മകള്‍ ശ്രീലക്ഷ്മി ‘മിന്നാമിനുങ്ങേ’ എന്ന് നീട്ടി പാടി. കേട്ടവരുടെ കണ്ണ് നിറച്ച ശ്രീലക്ഷ്മിയുടെ ഗാനം സദസ്സില്‍…
Read More » - 13 April
തത്സമയ സംപ്രേഷണത്തോടെ ‘അല്‍ജസീറ അമേരിക്ക’ എന്ന ന്യൂസ് ചാനല്‍ അപ്രത്യക്ഷമായി
അല്‍ജസീറ അമേരിക്ക എന്ന ന്യൂസ് ചാനല്‍ വിടവാങ്ങിയത് തത്സമയ സംപ്രേഷണത്തോടെയാണ്. 2013 പ്രവര്‍ത്തനമാരംഭിച്ച അല്‍ജസീറ അമേരിക്ക എന്ന ന്യൂസ് ചാനല്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോട്…
Read More » - 13 April
എന്ന് നിന്റെ മൊയ്തീന് എന്റെ സ്വന്തം സിനിമ : രമേശ് നാരായണന്
എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. വിമലിന് ശക്തമായ പ്രതികരണവുമായി സംഗീത സംവിധായകന് രമേശ് നാരായണന് രംഗത്ത് എത്തിയിരിക്കുകയാണ്. എന്ന് നിന്റെ മൊയ്തീൻ…
Read More » - 13 April
വിജയ് ചിത്രം തെറിയെത്തുന്നത് 150 ഓളം തീയേറ്ററുകളില്‍; തീയേറ്റര്‍ ലിസ്റ്റ് പുറത്ത് വന്നു
വിജയ് നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തെറി നാളെ മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. 150ലധികം തീയേറ്ററുകളിലാണ് സിനിമ എത്തുന്നത്. ഒടുവില്‍ വന്ന കണക്ക് പ്രകാരമാണിത്.…
Read More » - 13 April
(no title)
പത്തനാപുരം മണ്ഡലത്തില്‍ നല്ല ചൂടന്‍ പ്രചരണം നടക്കുകയാണ്. വെള്ളിത്തിരയിലെ മൂന്ന് താരങ്ങളാണ് അങ്ക പോരിനു തയ്യാറെടുക്കുന്നത്. ഗണേഷ് കുമാറും എതിര് സ്ഥാനാര്‍ഥി ജഗദീഷും തമ്മിലുള്ള വാക് പോര്…
Read More »