General
- Apr- 2016 -26 April
ലീലയുടെ വ്യാജപ്രിന്റ് പ്രചരണം ശക്തമായ മറുപടിയുമായി രഞ്ജിത്ത്
തിയറ്ററുകള്‍ക്കൊപ്പം ഓണ്‍ലൈനിലും റിലീസ് ആയ ലീലയുടെ വ്യാജപ്രിന്റ് പ്രചരിക്കുന്നതിനെതിരെ രഞ്ജിത്ത് ശക്തമായി പ്രതികരിക്കുകയാണ്. വ്യാജപ്രിന്റിന് പിന്നില്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കറുത്ത ശക്തികളാണെന്ന് രഞ്ജിത്ത് അവകാശപ്പെടുന്നു. അത്…
Read More » - 26 April
ചാര്‍ലിയുടെ പുള്ളികുപ്പായത്തെക്കുറിച്ച് സമീറ സനീഷ് പറയുന്നു
ചാര്‍ലിയുടെ കുപ്പായം തുന്നിയ സമീറ സനീഷ് ആ വേഷവിധാനത്തെക്കുറിച്ചുള്ള ചില നല്ല അനുഭവങ്ങള്‍ പങ്കിടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സമീറ…
Read More » - 25 April
രണ്ടു നക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചു പോകുന്നു: കരളലിയിപ്പിച്ചു മഞ്ജു വാര്യരുടെ കുറിപ്പ്
ഹൃദയവും ശ്വാസകോശവും മാറ്റിവച്ച് ഒടുവില്‍ വിടപറഞ്ഞ അമ്പിളി ഫാത്തിമയുടെ വിടപറച്ചിലില് മനമുരുകി നടി മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സുമനസ്സുകളുടെ കാരുണ്യത്തില്‍ ചികിത്സ നടന്നുവെങ്കിലും കാത്തിരിപ്പുകളും പ്രാര്‍ത്ഥനയും…
Read More » - 25 April
നിര്‍മ്മാതാവ് അജയ് കൃഷ്ണന്റെ ആത്മഹത്യ ഓര്‍മ്മിപ്പിക്കുന്നത്; സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ കബളിക്കപ്പെടുന്നവര്‍ സിനിമയില്‍ നിരവധി
കൊല്ലം: സിനിമ മാത്രം മനസ്സിലിട്ട്, അതിനെ മാത്രം സ്നേഹിച്ച്, ഒരു സിനിമയെങ്കിലും സ്വന്തമായി പുറത്തിറക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു സിനിമാപ്രേമിക്ക് സംഭവിക്കാവുന്ന അബദ്ധമാണ് അജയ് കൃഷ്ണന്…
Read More » - 24 April
ഉദ്ഘാടനം ചെയ്യാതെ മടങ്ങാന്‍ ശ്രമിച്ചെന്ന വാര്‍ത്ത; ഭാമയ്ക്ക് പറയാനുള്ളത് ഒരു തട്ടിപ്പിന്റെ കഥ
മൂവാറ്റുപുഴയിലെ ടെക്സ്റ്റൈൽ ഷോപ്പിന്റെ മനേജിങ്ങ് ഡയറക്ടർ എന്ന പേരില്‍ ശ്രീജിത്ത് രാജാമണി എന്നയാളാണ് സമീപിച്ചത്. രണ്ടരലക്ഷം രൂപയായിരുന്നു പ്രതിഫലം നല്‍കാമെന്ന് പറഞ്ഞത്. ഒരു ലക്ഷം രൂപ മുന്‍കൂറായി…
Read More » - 24 April
നിര്‍മാതാവും നടനുമായ അജയ് കൃഷ്ണൻ മരിച്ച നിലയിൽ
കൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ കൊല്ലം തിരുമുല്ലാവാരം സ്വദേശി അജയ് കൃഷ്ണനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പരാധീനതകള്‍ മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക…
Read More » - 24 April
ചലച്ചിത്രതാരം നമിതയും രാഷ്ട്രീയത്തിലേക്ക്
ചെന്നൈ: നടി നമിത ജയലളിതയുടെ അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നു. തിരുച്ചിറപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജയലളിതയില്‍ നിന്ന് നമിത പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.…
Read More » - 23 April
“മലയാള സിനിമയില്‍ എനിക്ക് നഷ്ടമായത് പത്ത് വര്‍ഷം” നരേന് പറയുന്നു
മലയാള സിനിമയിലേക്ക് വലിയ ഒരു ഇടവേള കഴിഞ്ഞു തിരിച്ചെത്തുകയാണ് നരേന്. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ താരം തമിഴിലേക്ക് ചേക്കേറി. എന്നാല്‍ അവിടെ വേണ്ടത്ര രീതിയില്‍ ശ്രദ്ധ…
Read More » - 23 April
എനിക്കൊരു വലിയ സ്വപ്നമുണ്ടായിരുന്നു ഫഹദ് ഫാസില്‍ പറയുന്നു
നടന് ഫഹദ് ഫാസില്‍ ജീവിതത്തില്‍ നടക്കാതെ പോയ ഒരു ആഗ്രഹം തുറന്നു പറയുകയാണ്. ഒരു ആര്‍മി ഓഫീസറാകുന്നതാണ് ഫഹദ് ഫാസില്‍ ജീവിതത്തില്‍ കണ്ട വലിയ സ്വപ്നം.…
Read More » - 23 April
‘വിവാഹ സങ്കല്പ്പങ്ങളെക്കുറിച്ച് നയന്‍താര മനസ്സ് തുറക്കുന്നു’
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര തന്റെ വിവാഹ സങ്കല്പ്പങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. അടുത്തിടെ നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു എന്ന്…
Read More »