General
- Jun- 2016 -1 June
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ പ്രമുഖ നടന്റെ ജോലിക്കാരന് സമരത്തില്‍
ന്യൂഡല്‍ഹി : ബോളിവുഡ് നടന് നാന പടേക്കറുടെ മുന്‍ പാചകക്കാരന് ഒറ്റയാന് പോരാട്ടത്തില്‍. സന്തോഷ് മുരാത് സിംഗ് എന്ന ചെറുപ്പക്കാരാനാണ് തന്റെ ബന്ധുക്കള്‍ക്കെതിരെ ഒറ്റയാന് പോരാട്ടം നടത്തുന്നത്.…
Read More » - 1 June
കോമഡി താരം റസാഖ് ഖാന് അന്തരിച്ചു
മുംബൈ ● പ്രശസ്ത സിനിമ കോമഡി താരം റസാഖ് ഖാന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.65 കാരനായ റസാഖ് ഖാന് ഹോളി ഫാമിലി അശുപത്രിയില്‍ വെച്ച് 12.30 നാണ്…
Read More » - 1 June
തന്മയ് ഭട്ടിന് പിന്നാലെ ലതാ മങ്കേഷ്കറെ അവഹേളിച്ച് ന്യൂയോര്‍ക്ക് ടൈംസും
ന്യൂയോര്‍ക്ക്: ലതാ മങ്കഷേ്കറെയും സച്ചിന് ടെണ്ടുല്‍കറെയും അവഹേളിച്ച് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ തന്മയ് ഭട്ടിന്റെ വിഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസും ലത മങ്കേഷ്കറെ അപമാനിച്ച് രംഗത്ത്.…
Read More » - 1 June
ലണ്ടനില്‍ മലയാള സിനിമക്കാദരം
മലയാള സിനിമയ്ക്ക് ആദരമര്‍പ്പിച്ച് നടനും നാടകപരിശീലകനുമായ മനോജ് ശിവ സംവിധാനം ചെയ്യുന്ന നാടകം “കാന്തി” ശനിയാഴ്ച അരങ്ങേറും. ബ്രിട്ടനിലെ ന്യൂകാസിലിലുള്ള ജൂബിലി തീയേറ്ററിലാകും നാടകത്തിന്റെ ആദ്യപ്രദര്‍ശനം നടക്കുക.…
Read More » - 1 June
ഖുര്‍ആന്‍ റേഡിയോ സ്റ്റേഷന് തുടങ്ങുന്നു
ഖുര്‍ആന്‍ പാരായണത്തിനും ഖുര്‍ആന്‍ സംബന്ധിച്ചുള്ള പ്രഭാഷണങ്ങള്‍ക്കും മാത്രമായി റേഡിയോ സ്റ്റേഷന് തുടങ്ങുന്നു. ദുബായ് കേന്ദ്രീകരിച്ചാണ് ഈ റേഡിയോ സ്റ്റേഷന് വരുന്നത്. “ദുബായ് റേഡിയോ ഓഫ് ഖുര്‍ആന്‍” എന്നായിരിക്കും…
Read More » - May- 2016 -31 May
കലാഭവന്‍ മണിയുടെ മരണവും ഇനിയും കെട്ടടങ്ങാത്ത ആരോപണ-പ്രത്യാരോപണങ്ങളും; ആരോപണവിധേയനായ സാബുവിന് പറയാനുള്ളത്
തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണം നടന്നിട്ട് മാസങ്ങളായെങ്കിലും വിവാദങ്ങൾ ഇപ്പോഴും പുകയുകയാണ്. അന്വേഷണം ശരിയായ ധ്രുവത്തിലല്ലെന്ന് ആരോപിക്കുന്ന കുടുംബാംഗങ്ങൾ അദ്ദേഹത്തെ അപായപ്പെടുത്തിയത് കൂട്ടുകാരാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അവസാന…
Read More » - 31 May
സുരേഷ് ഗോപി വാക്ക് പാലിച്ചു; സരോജിനിയമ്മയുടെ ആഗ്രഹം സഫലമായി
ആലപ്പുഴ: അങ്ങനെ ആലപ്പുഴ ശാന്തിമന്ദിരത്തിലെ സരോജിനിയമ്മയുടെ ആഗ്രഹം സഫലമായി. മരിക്കുന്നതിനു മുന്‍പു തനിക്കു നടന് സുരേഷ് ഗോപിയെ കാണണമെന്ന് ആലപ്പുഴ ശാന്തിമന്ദിരത്തിലെ അന്തേവാസി സരോജിനിയമ്മ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ…
Read More » - 31 May
ഇടവേളയ്ക്ക് ശേഷം സായി പല്ലവി തെലുങ്കിലേക്ക്
“പ്രേമം” സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സായ് പല്ലവി ഒരിടവേളയ്ക്ക് ശേഷം തെലുങ്കിലേക്ക്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുന്ന ആഗസ്റ്റ് മുതല്‍…
Read More » - 31 May
മകള്‍ക്ക് സ്വന്തം അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അപൂര്‍വ്വ ഭാഗ്യം
സകലകലാവല്ലഭനായ അച്ഛന്റെ കഴിവുകളെല്ലാം അതേപടി ലഭിച്ചിട്ടുള്ള മകള്‍ ഒരു മികച്ച അഭിനേത്രി എന്ന നിലയില്‍ പേരെടുത്തു വരികയാണ്. അപ്പോള്‍ത്തന്നെ നിനച്ചിരിക്കാത്ത ഒരു ഭാഗ്യം ആ മകളെത്തേടിയെത്തിയിരിക്കുന്നു. “ഉലകനായകന്”…
Read More » - 30 May
കലാഭവന്‍മണിയുടെ സഹോരനനും ഭാര്യയ്ക്കുമെതിരെ അസഭ്യവര്‍ഷവുമായി തരികിട സാബു
കൊച്ചി● അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനും ഭാര്യ നിമ്മിക്കുമെതിരെ അസഭ്യവര്‍ഷവുമായി നടനും അവതാരകനുമായ തരികിട സാബു എന്ന സാബു മോന് അബ്ദുസമദ്. കലാഭവന്‍മണിയുടെ…
Read More »