General
- Jun- 2016 -16 June
മോഹന്‍ലാലിന്റെ ‘ഒപ്പം’ ഷൂട്ടിംഗ് തലസ്ഥാനത്ത്
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഒപ്പം’ സിനിമയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത് പുരോഗമിക്കുന്നു. ചിത്രത്തില്‍ അന്ധന്റെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. തിരുവനതപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രണ്ടു ദിവസത്തേക്ക്…
Read More » - 15 June
സെന്‍സര്‍ ബോര്‍ഡ് വിവാദത്തിന് ശേഷം റിലീസിന് മുമ്പേ തന്നെ ‘ഉഡ്താ പഞ്ചാബ്’ സിനിമയുടെ വ്യാജന് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു
ന്യൂഡല്‍ഹി: പുറത്തിറങ്ങും മുമ്പേ വിവാദത്തിലായ ഉഡ്താ പഞ്ചാബ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച റിലീസ് തീരുമാനിച്ചിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് കോപ്പി എന്ന പേരില്‍ ഉഡ്താ പഞ്ചാബിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍…
Read More » - 15 June
മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കാണാനെത്തി
തിരുവനന്തപുരം ● നടന് മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നന്ദന്‍കോട്ടെ ക്ലിഫ് ഹൗസില്‍ മോഹന്‍ലാല്‍…
Read More » - 15 June
ദിലീപേട്ടാ എന്ന വിളിയുമായി മഞ്ജു വാര്യര്‍
സന്തോഷ് കുറുമശേരിയുടെ വിയോഗവാര്‍ത്തയില്‍ അനുശോചിച്ചുകൊണ്ട് മഞ്ജുവാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപേട്ടന് എന്ന വിശേഷണം. ദിലീപേട്ടന്റെ ആലുവയിലെ വീട്ടില്‍വച്ച് തുടങ്ങിയ സൗഹൃദമായിരുന്നു സന്തോഷ് കുറുമശ്ശേരിയുമായുള്ളതെന്ന് മഞ്ജു ഓര്‍ക്കുന്നു.…
Read More » - 15 June
പ്രശസ്ത മിമിക്രി കലാകാരൻ സുഭാഷ് അന്തരിച്ചു
തൃശൂർ: പ്രശസ്ത മിമിക്രി കലാകാരൻ സുഭാഷ് ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. മിമിക്രി വേദികളിൽ നിരവധി വേഷങ്ങൾ ഇട്ട സുഭാഷിന്റെ വിയോഗം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.…
Read More » - 15 June
ഇതാ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില വിവാഹ ഫോട്ടോകള്‍
താരങ്ങളുടെ വളരെ അപൂര്‍വ്വമായ ചില വിവാഹ ഫോട്ടോകള്‍ കാണാം.
Read More » - 14 June
ചേട്ടാ എല്ലാം കാണുന്നുണ്ടാവും അല്ലെ? വികാരഭരിതനായി മണിയുടെ സഹോദരന് രാമകൃഷ്ണന്റെ പ്രതികരണം
തൃശൂര്‍: അന്തരിച്ച നടന് കലാഭവന്‍ മണി തന്നെ വീട്ടില്‍ കേറ്റാറില്ലെന്ന അവതാരകനും നടനുമായ സാബുവിന്റെ ആരോപണത്തോട് നടന്റെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതികരണം.ഉണ്ണാനും ഉടുക്കാനും ഇല്ലാതെ നമ്മള്…
Read More » - 14 June
കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമല്ല
കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത വെളിപ്പെടുത്തി മെഡിക്കല്‍ സംഘം. മണിയുടെ മരണം സ്വാഭാവികമാകാമെന്ന സാധ്യത സംഘം തള്ളി. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കൂടുതലാണെന്ന്…
Read More » - 14 June
തന്റെ ആരാധനാപാത്രത്തെ നേരില്‍ക്കണ്ട സന്തോഷത്തില്‍ മതിമറന്ന് “ജിംസി” എന്ന ഇടുക്കിക്കാരി മിടുക്കി
ജീവിതത്തില്‍ സ്വപ്നസാഫല്യം കൈവന്നതിന്റെ സന്തോഷത്തില്‍ മതിമറന്നിരിക്കുകയാണ് “മഹേഷിന്റെ പ്രതികാരം”-ത്തിലൂടെ നമ്മുടെയൊക്കെ പ്രിയങ്കരിയായി മാറിയ ജിംസിയെ അവതരിപ്പിച്ച അപര്‍ണ ബാലമുരളി. താന്‍ ഏറ്റവും അധികം ആരാധിക്കുന്ന ലാലേട്ടനെ നേരില്‍ക്കണ്ട്…
Read More » - 14 June
രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കമല്‍ ചിത്രം; സംവിധാനം കമല്‍ ഏറ്റെടുത്തു
ചെന്നൈ: ‘സബാഷ് നായിഡു’വിന്റെ സംവിധായകന് മലയാളിയായ ടി.കെ.രാജീവ് കുമാറിന് ചിത്രീകരണത്തിനിടെ അസുഖം ബാധിച്ചതിനാല്‍ താന്‍ സംവിധാനവുമായി മുന്നോട്ടു പോവുകയാണെന്ന് നടന് കമല്ഹാസന്. സിനിമ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിടരുതെന്നുകരുതിയാണ്…
Read More »