General
- Jun- 2016 -29 June
ചിരഞ്ജീവിയുടെ ഡാന്‍സ് കണ്ട് കണ്ണുകള്‍ നിറഞ്ഞ് അല്ലു
ചിരഞ്ജീവി തെലുങ്ക് സിനിമ ലോകത്തേക്ക് മടങ്ങി വരുകയാണ് അതിന്റെ തുടക്കമായിരുന്നു അടുത്തിടെ നടന്ന മാ ടിവി ഫിലിം അവാര്‍ഡ് നൈറ്റ്. രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷം ചലച്ചിത്രലോകത്ത് നിന്നും…
Read More » - 28 June
ലണ്ടനില്‍ ഒരു പൃഥ്വിരാജ് ചിത്രം കൂടി
ലണ്ടന്‍ ബ്രിഡ്ജിനുശേഷം വീണ്ടും ഒരു പൃഥ്വിരാജ് ചിത്രം കൂടി ലണ്ടനില്‍ ഒരുങ്ങുന്നു. അരുണ്‍ നിര്‍മ്മിക്കു ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ പത്തിന് തുടങ്ങും. ഇനിയും ചില വിദേശത്ത് ചിത്രീകരിക്കുന്ന…
Read More » - 28 June
റിമ കല്ലിങ്കലിനെ അത്ഭുതപെടുത്തി സെന്‍സര്‍ ബോര്‍ഡ്
“കാട് പൂക്കുന്ന നേരം” വളരെ സെൻസിറ്റീവ് ആയ ഒരു രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായതിനാൽ സെൻസറിംഗിനെകുറിച്ചു ഏറെ ആശങ്കകളും ഉണ്ടായിരുന്നുവെന്ന് റിമ കല്ലിങ്കല്‍. ഏതെങ്കിലും തരത്തിലുള്ള സെൻസർ കട്ട്…
Read More » - 28 June
മോഹന്‍ലാലിനെ പിന്തുടര്ന്ന് നയന്‍താരയും !!
മോഹന്‍ലാലിനെപ്പോലെ തന്റെ സഹായിയെ നിര്മ്മാതാവാക്കാനുള്ള തീരുമാനത്തിലാണ് തെന്നിന്ത്യന്‍ താര റാണി നയന്‍താര. പത്തു വര്‍ഷമായി ഒപ്പമുള്ള മേക്കപ്പ്മാന് രാജുവിനെകൊണ്ട് ഒരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. നയന്‍സ്…
Read More » - 28 June
ആരാധ്യ ബച്ചന് കാരണം അമീറിന്റെ മകന്ദുഃഖത്തില്
അമീര്‍ഖാന്റെ നാല് വയസ്സുള്ള മകന് ആസാദ് റാവു ഖാന് ഈ അടുത്ത ദിവസങ്ങളില്‍ വളരെ ദുഖിതനായിരുന്നു. അഭിഷേക് – ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധ്യ ഭച്ചന്റെ അഭാവമാണ്…
Read More » - 28 June
ഉദ്ഘാടനത്തിനിടയില്‍ സാമന്തയ്ക്ക് പറ്റിയത്..! ചിത്രങ്ങള്‍ കാണാം
മധുരയിലെ ഒരു ബ്യൂട്ടിഷോപ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു തെന്നിന്ത്യൻ സുന്ദരി സമാന്ത. സ്വപ്ന നായികയെ നേരിട്ടു കാണാൻ ആയിരക്കണക്കിന് ആരാധകരായിരുന്നു എത്തിയത്. മറ്റു താരങ്ങളെപ്പോലെ ഉദ്ഘാടനം കഴിഞ്ഞ്…
Read More » - 28 June
പവിത്രനെ ആർക്കും ഇഷ്ടപ്പെട്ടില്ലെന്ന് ഓര്‍ത്ത് സുരാജ് വെഞ്ഞാറമൂട്
ആകെ രണ്ടു രംഗങ്ങളിൽ മാത്രമാണ് സുരാജ് അഭിനയച്ചതെങ്കിലും പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലെ സുരാജിന്റെ പവിത്രൻ എന്ന കഥാപാത്രം. വികാരനിർഭരമായ…
Read More » - 27 June
അവിവാഹിതനായ ബോളിവുഡ് നടന് തുഷാര്‍ കപൂര്‍ അച്ഛനായി
മുംബൈ: അവിവാഹിതനായ ബോളിവുഡ് നടന് തുഷാര്‍ കപൂര്‍ വാടകഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞിന്റെ അച്ഛനായി. ലക്ഷ്യ എന്ന് പേരിട്ട കുട്ടി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ജനിച്ചത്. അച്ഛനാകാനുള്ള തുഷാറിന്റെ തീരുമാനം…
Read More » - 27 June
സീരിയൽ സെൻസറിങ്ങിനെതിരേ വിമര്‍ശനവുമായി കിഷോർ സത്യ
പ്രമുഖ സീരിയൽ താരവും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ എക്സിക്യൂട്ടീവ് മെമ്പറുമായ കിഷോർ സത്യയാണ് സീരിയല്‍ സെന്‍സറിങ്ങിനെതിരെ പ്രതികരിച്ചത്. സീരിയലുകൾ കൊള്ളില്ലെങ്കിൽ പ്രേക്ഷകന് സ്വയം ചാനൽ മാറ്റിക്കൂടേ?…
Read More » - 27 June
ശ്രുതിഹാസനെ പരിഹസിച്ച് ശിവകാർത്തികേയൻ
പല പ്രമുഖ നടിമാരും ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കില്ല എന്ന് പറഞ്ഞുവത്രെ. എന്നാൽ ആ പ്രമുഖ നടിമാര്‍ വേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് തങ്ങള്‍ക്ക് കീര്‍ത്തി സുരേഷിനെ നായികയായി കിട്ടിയതെന്നും…
Read More »