General
- Jul- 2016 -10 July
മോണ്‍സ്റ്റര്‍ ട്രക്ക്സിന്റെ ട്രെയിലര്‍ വൈറലാകുന്നു
മോണ്‍സ്റ്റര്‍ ട്രക്ക്സിന്റെ ട്രെയിലര്‍ വൈറലാകുന്നു
Read More » - 10 July
പൃഥിരാജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം പാര്‍വതി
പാര്‍വ്വതി സംവിധായികയാകുന്നു.മികച്ച നടിമാരായ പേരെടുത്ത രേവതി, ഗീതു മോഹന്‍ദാസ് പോലുള്ള മികച്ച അഭിനേത്രികളും സംവിധാനത്തില്‍ തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. അക്കൂട്ടത്തിലേക്കിതാ ഒരാള്‍ കൂടെ, പാര്‍വ്വതി. താന്‍…
Read More » - 10 July
മലയാളത്തിന്റെ പുതിയ നായിക രജിഷ വിജയന് ചിത്രങ്ങള്‍ കാണാം
ടി. വി അവതാരകയും മോഡലുമായ രജിഷ വിജയന്റെ ആദ്യ ചിത്രമാണ് അടുത്തിടെ റിലീസ് ആയ അനുരാഗക്കരിക്കിന്‍ വെള്ളം.
Read More » - 10 July
സമരനായകനായി വി എസ് അച്യുതാനന്ദന് സിനിമയില്‍
കൂത്തുപറമ്പിലെ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകരുടെ പരിസ്ഥിതി ചിത്രത്തിലാണ് വി എസ് വേഷമിട്ടത്. കുടിവെളളമൂറ്റുന്നവര്‍ക്കെതിരായ വിദ്യാര്‍ത്ഥി സമരത്തിന്റെ ചിത്രീകരണം വലിയവെളിച്ചം വ്യവസായപാക്കില് . സമരപ്പന്തലിലേക്ക് പിന്തുണയുമായി വി എസ്…
Read More » - 10 July
ജേര്‍ണലിസ്റ്റ് ആകാന്‍ ശ്രുതി ഹാസന്
സൂര്യയുടെ സിങ്കത്തിന്റെ മൂന്നാം ഭാഗത്തിലാണ് ശ്രുതി ഹാസന് മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നത്. വിദ്യ എന്ന മാധ്യമപ്രവര്‍ത്തകയായിട്ടാണ് ശ്രുതി ഹാസന് അഭിനയിക്കുന്നത്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഹരിയാണ് ചിത്രത്തിന്റെ…
Read More » - 9 July
കമൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്
തിരുവനന്തപുരം: സംവിധായകൻ കമൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാകും. ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി ലെനിൻ രാജേന്ദ്രനെയും സർക്കാർ നിയമിക്കും. ഇരുവരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ…
Read More » - 9 July
കരിങ്കുന്നം സിക്സസ് ബോളിവുഡിലേക്ക്
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വോളിബോള്‍ കളിച്ചുകൊണ്ടിരുന്ന ചെറിയ ഒരു ടീം ഒരിക്കലും വിചാരിച്ചു കാണില്ല അവര്‍ക്ക് കരിങ്കുന്നം 6s എന്നൊരു ബ്രാന്‍ഡ് നെയിമില്‍ കളിക്കാനും കപ്പ് അടിക്കാനും…
Read More » - 9 July
കെട്ടിടത്തിനു മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സണ്ണി ലിയോണ്‍
ചെന്നൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞ് ക്രൂരത കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണും രംഗത്തെത്തി. ‘മൃഗങ്ങളെ ഉപദ്രവിക്കുന്ന…
Read More » - 9 July
പത്മപ്രിയ ഇനി ബോളിവുഡില്‍
ഹിന്ദിയിലും ബംഗാളിയിലും ഒരുങ്ങുന്ന ദ് ഓര്‍ഫന്‍ എന്ന ചിത്രത്തിലൂടെയാകും പത്മപ്രിയയുടെ തിരിച്ചുവരവ്. നസറുദീൻ ഷായുടെ മകന് വിവാന് ഷായാണ് ചിത്രത്തില്‍ നായകന്. സാത് ഖൂന് മാഫ് എന്ന…
Read More » - 9 July
ഐറ്റം ഡാന്‍സറായി ഹോട്ട് ലുക്കില്‍ പരിനീതി
ഡിഷ്യൂം എന്ന ആക്ഷന്‍ ചിത്രത്തിലെ ജാനേമന് ആ… എന്ന ഗാനത്തിനൊപ്പമാണ് പരിനീതി നൃത്തം വയ്ക്കുക. പാട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. വരുണ്‍ ധവാനൊപ്പം ഹോട്ട് ലുക്കിലാണ് പരിനീതി. ടി…
Read More »