General
- Jul- 2016 -22 July
രജനീകാന്തിന്റെ ചിത്രം പതിച്ച വെള്ളിനാണയം പുറത്തിറക്കി
കബാലി സിനിമയുടെ സഹസ്പോണ്‍സര്‍മാരായ മുത്തൂറ്റ് ഫിന് കോര്‍പാണ് രജനീകാന്തിന്റെ മുഖം ആലേഖനം ചെയ്ത വെള്ളിനാണയം പുറത്തിറക്കിയത്. ഇതിനോടകം ഇരുപത് കിലോഗ്രാം വെള്ളിനാണയം ബുക്ക് ചെയ്തു കഴിഞ്ഞു. വെള്ളി…
Read More » - 22 July
കബാലിയുടെ സ്പെഷ്യല്‍ ഷോ കമല്‍ ഹാസന് വേണ്ടി മാറ്റിവെച്ചു
കമല്‍ ഹാസന് വേണ്ടി നടത്താനിരുന്ന കബാലിയുടെ സ്പെഷ്യല്‍ ഷോകള്‍ വേണ്ടെന്നുവെച്ചു. കമല്‍ ഹാസന് കാലിന് പരിക്കേറ്റ് ചികിത്സയിലായതിനാലാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ ഷോകള്‍ മാറ്റിയത് എന്നതാണ് പുറത്തു വരുന്ന…
Read More » - 22 July
സോഷ്യല്‍ മീഡിയയില്‍ ഇന്നസന്റ് മൂന്നാമതും മരിച്ചു
നടനും എംപിയും ആയ ഇന്നസെന്റ് അര്‍ബുദ രോഗത്തില്‍ നിന്ന് മുക്തനായ വ്യക്തിയാണ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളില്‍ ഒന്നാണ്. അര്‍ബുദത്തെ വളരെ ലാഘവത്തോടെ നേരിട്ട ഇന്നസെന്റിനെ വീണ്ടും…
Read More » - 22 July
ദൈവത്തിന്റെ പേരു പറഞ്ഞുള്ള മരണങ്ങള് – മോഹന്‍ലാല്‍ എഴുതുന്നു
ദൈവത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കും കൊലപാതത്തിനും എതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്. ദൈവത്തിന് ഒരു കത്ത്-മരണം ഒരു കല എന്ന തലക്കെട്ടിലാണ് മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്. ബ്ലോഗിന്റെ പൂർണ്ണരൂപം…
Read More » - 21 July
മോഹന്‍ലാല്‍ ദൈവത്തിന് എഴുതുന്ന കത്ത്
ഭീകരവാദികള്‍ വിശ്വാസത്തിന്റെ പേരില്‍ ചെയ്ത് കൂട്ടുന്ന കൊലകളെക്കുറിച്ചാണ് മോഹന്‍ലാല്‍ ഇത്തവണ തന്റെ ബ്ലോഗില്‍ പരാമര്‍ശിക്കുന്നത്. ദൈവത്തിനുള്ള കത്ത് എന്ന രീതിയിലാണ് ബ്ലോഗ് തുടങ്ങുന്നത്. അകാലത്തില്‍ മരിക്കുന്നത്…
Read More » - 21 July
ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാല്‍ തീരില്ല ‘ഒപ്പം’ ട്രെയിലറിന്റെ ചിത്ര സംയോജനത്തെക്കുറിച്ച് അല്‍ഫോണ്‍സ് പുത്രന്
എഡിറ്റിംഗിന് മുന്‍പുള്ള ലാലേട്ടനെ സ്ക്രീനില്‍ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അല്‍ഫോണ്‍സ് പുത്രന്. അതിനുള്ള നന്ദി പറഞ്ഞാല്‍ തീരില്ല . ‘ഒപ്പം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയിലര്‍…
Read More » - 21 July
മലയാളത്തിന്റെ ‘പരീക്കുട്ടി’ വിവാഹത്തിനെത്തി വീട്ടുകാര്‍ അമ്പരന്നു
തിരുവനന്തപുരം: സിനിമാ താരം മധു കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ക്ലബ്ബില്‍ നടന്ന വിവാഹ ചടങ്ങിനെത്തിയിരുന്നു. വധൂവരന്മാരെയോ, അവരുടെ മാതാപിതാക്കളെയോ പരിചയമില്ലെങ്കിലും കെ.എസ് ശബരീനാഥന് എം.എല്‍.എയുടെ നിരന്തരമായ…
Read More » - 20 July
ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ തന്മയത്വത്തിന് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു കാരണമുണ്ട്
അങ്ങേയറ്റം ഭാവതീവ്രത ആവശ്യമായ രംഗങ്ങളില്‍ മോഹന്‍ലാലിന്റെ അഭിനയപാടവം വിദേശികള്‍ വരെ അംഗീകരിച്ച കാര്യമാണ്. അതേപോലെ തന്നെ തന്മയത്വം നിറഞ്ഞതാണ് ആക്ഷന്‍ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും. അതിനു പിന്നില്‍…
Read More » - 19 July
ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഹുമ ഖുറേഷി
ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് ഹുമ ഖുറേഷി വ്യക്തമാക്കി. ഒരുപാട് കഴിവുകള്‍ ഉള്ളൊരു ചെറുപ്പക്കാരനാണ് ദുല്‍ഖറെന്നും അവര്‍ വാചാലയായി. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം…
Read More » - 19 July
അങ്ങനെ അതും വന്നു സണ്ണി ലിയോണിന്റെ മണമുള്ള പെര്‍ഫ്യൂം
തന്റെ പുരുഷ ആരാധകര്‍ക്കായി ഹോട്ട് താരം പെര്‍ഫ്യും പുറത്തിറക്കുന്നു. ആരാധകരില്‍ ഏറെയും പുരുഷന്മാരായതിനാലാകും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന പെര്‍ഫ്യും കമ്പനി ഇറക്കുന്നില്ല. ലസ്റ്റ് ബൈ സണ്ണി ലിയോണ്‍ എന്നു…
Read More »