General
- Aug- 2016 -2 August
മലയാളത്തിന്റെ പ്രിയസംവിധായകന് രാജന് ശങ്കരാടിക്ക് ആദരാഞ്ജലികള്‍
രാജന് ശങ്കരാടി എന്ന സംവിധായകന് ഒരുപാട് ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിട്ടില്ലങ്കിലും മലയാളികളുടെ മനസ്സില്‍ രാജന് ശങ്കരാടി എന്ന സൂത്രധാരന്‍ എന്നും ഓര്‍മ്മിക്കപ്പെടും. ‘ഗുരുജി ഒരു വാക്ക്’ എന്ന…
Read More » - 2 August
‘അഞ്ജലി മേനോന് എന്റെ ഒരു വര്‍ഷം നഷടപ്പെടുത്തി പ്രതാപ് പോത്തന് പറയുന്നു’
അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രതാപ് പോത്തന് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘ലവ് ഇന്‍ അന്‍ജെംഗോ’. എന്നാല്‍ ചിത്രം ഇപ്പോള്‍ പ്രതാപ് പോത്തന് ഉപേക്ഷിച്ചിരിക്കുകയാണ്.…
Read More » - 2 August
ആരെ പ്രണയിക്കണം എന്നത് എന്റെ തീരുമാനം : നയന്‍താര
തന്റെ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും മറ്റുള്ളവര്‍ക്ക് എന്തിനാണിത്ര വ്യാകുലതയെന്ന് നയന്‍ താര ചോദിക്കുന്നു. ആരെ പ്രണയിക്കണം ആരെ വിവാഹം ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. അതില്‍ മറ്റുള്ളവരുടെ നിര്‍ദേശം…
Read More » - 1 August
‘പഞ്ചാബി ഹൗസ്’ സിനിമയില്‍ കടലില്‍ ചാടിയ ദിലീപിന്റെ ഡ്യൂപ്പ് എല്ലാവരെയും ഞെട്ടിച്ചു
മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകളില്‍ ഒന്നായിരുന്നു റാഫി മെക്കാര്‍ട്ടിന്‍ ടീം ഒരുക്കിയ ജനപ്രിയ നായകന്റെ ‘പഞ്ചാബി ഹൗസ്’. ഈ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥ…
Read More » - 1 August
ഗാന രചയിതാക്കളെ മറക്കുന്നത് നല്ല പ്രവണതയല്ല : റഫീക്ക് അഹമ്മദ്
ഗാനങ്ങള്‍ ആസ്വദിക്കുന്നവര്‍ ഗാന രചയിതാക്കളെ മറക്കുന്നത് നല്ല പ്രവണതയല്ലയെന്ന് റഫീക്ക് അഹമ്മദ്. മലയാള ഗാന ശാഖയ്ക്ക് ഒരു പിടി നല്ല ഗാനങ്ങള്‍ സംഭാവന ചെയ്ത റഫീക്ക് അഹമദ് ഇത്…
Read More » - 1 August
ട്വിറ്ററിലും സൂപ്പര്‍ താരമായി മോഹന്‍ലാല്‍
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ഫേസ്ബുക്കിലും ബ്ലോഗിലും ട്വിറ്ററിലുമെല്ലാം വളരെ സജീവമാണ്. മോഹന്‍ലാലിപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ടിലും തന്റെ കുതിപ്പ് നടത്തുകയാണ്. ട്വിറ്ററില്‍ 10 ലക്ഷം ഫോളോവേഴ്സ് ആണ് മോഹന്‍ലാലിന്…
Read More » - 1 August
‘ഐക്യ രാഷ്ട്രസഭയില്‍ സംഗീതം അവതരിപ്പിക്കാന്‍ എ ആര് റഹ്മാന്’
ഇന്ത്യന്‍ സംഗീത വിസ്മയം എ.ആര് റഹ്മാന് ഇനി ഐക്യ രാഷ്ട്രസഭയില്‍ തന്റെ സംഗീത വിരുന്ന് അവതരിപ്പിക്കും. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് റഹ്മാന് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.…
Read More » - 1 August
ശ്രീനിവാസന്റെ രക്തസാക്ഷി പരാമര്‍ശം ചര്‍ച്ചയാകുന്നു
അക്രമ രാഷ്ട്രീയത്തെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചും ശ്രീനിവാസന് നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയകളിലും മറ്റും ഇപ്പോള്‍ ചൂട് പിടിക്കുകയാണ്. നടനെ അനൂകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇതില്‍ നിരവിധിയുണ്ട്. തൃശൂരില്‍ നടന്ന പുസ്തക പ്രകാശന…
Read More » - 1 August
‘രാജ് കപൂറാകാന് ബോളിവുഡ് സൂപ്പര്‍ താരം’
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന് രാജ് കപൂറിന്റെ ജീവിതം സിനിമയാകുന്നു. രാജ് കപൂറിന്റെ ചെറുമകനായ രണ്‍ബീര്‍ കപൂര്‍ രാജ് കപൂറായി വെള്ളിത്തിരയില്‍ എത്തുമെന്നാണ് സൂചന. കപൂര്‍…
Read More » - Jul- 2016 -31 July
ഇന്നത്തെ സിനിമകളെക്കുറിച്ച് മനോജ്.കെ ജയന്റെ വാക്കുകള്‍
മലയാള സിനിമാ പ്രേമികള്‍ക്ക് വളരെ പ്രിയങ്കരനായ നടനാണ് മനോജ്.കെ ജയന്. കാലം മാറിയ സിനിമാ സഞ്ചാരത്തിനൊപ്പവും മനോജ് .കെ ജയന് എന്ന നടന്റെ നിറ സാന്നിദ്ധ്യം മലയാള…
Read More »