General
- Aug- 2016 -10 August
അഞ്ജലി മേനോന്റെ ചോദ്യത്തിന് ഉത്തരം പറയാമോ
സംവിധായികയും, തിരക്കഥാകൃത്തുമായ അഞ്ജലി മേനോന് കഴിഞ്ഞ ദിവസം ഫെയിസ്ബുക്കില് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രം എന്താണെന്ന് പറയാമോ എന്നായിരുന്നു ഫെയിസ്ബുക്ക് സുഹൃത്തുക്കളോട് അഞ്ജലിയുടെ ചോദ്യം. പിന്നാലെ…
Read More » - 9 August
മോഹന്‍ലാലിനോട് ‘അഭിനയം പോര’ എന്നുപറഞ്ഞ സംവിധായകന് മോഹന്‍ലാല്‍ കൊടുത്ത മറുപടി..
കോഴിക്കോട് പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന് ഇതുവരെയും പേര്…
Read More » - 9 August
‘ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയോട് ജയസൂര്യയുടെ അഭ്യര്‍ത്ഥന’
സാമൂഹികപരമായ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ള നടനാണ് ജയസൂര്യ. കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥ വരുത്തിവെക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വളരെ ബോധവാനായ അദ്ദേഹം കേരള മുഖ്യമന്ത്രിയോട് ഒരു…
Read More » - 8 August
‘ഗപ്പി’ എന്ന സിനിമ കണ്ടു പൈസ പോയി എന്നു പറഞ്ഞ പ്രേക്ഷകന് ടോവിനോയുടെ കലക്കന്‍ മറുപടി
ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന ചിത്രം തീയേറ്ററില്‍ മികച്ച പ്രേക്ഷക അഭി[പ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ടോവിനോയും, ചേതനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…
Read More » - 8 August
പേടി കൂടാതെ കടുവയോടൊപ്പം ബിജു മേനോൻ
വളർത്ത് പൂച്ചയെ താലോലിക്കുന്നത് പോലെ കടുവയെ തലോടി ബിജു മേനോൻ. മലയാള സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒരു രംഗം എന്ന തന്നെ പറയാം. കാരണം യാതൊരു സുരക്ഷാക്രമീകരണങ്ങളും…
Read More » - 8 August
‘മോഹന്‍ലാലിന് പിന്നാലെ ജയറാമും വെല്ലുവിളി ഏറ്റെടുത്തു’
ഒരു മലയാള നടന് തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയാണ് ഡബ്ബിംഗ് സമയത്തുണ്ടാകുന്ന പ്രശ്നം. തെലുങ്ക് ഭാഷ മനോഹരമായി പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ അത്തരമൊരു…
Read More » - 8 August
യഥാര്‍ത്ഥ സൗന്ദര്യം എന്താണ്? സലിം കുമാര്‍ പറഞ്ഞു തരും
‘കണ്ടാല്‍ ഒരു ലുക്കില്ലെന്നേയുള്ളു, ഭയങ്കര ബുദ്ധിയാ’ എന്ന സലിം കുമാര്‍ ഡയലോഗ് ഓര്‍മ്മയില്ലേ? ഈ ഡയലോഗിനെ മുന്‍ നിര്‍ത്തി മലയാളത്തിലെ ഒരു പ്രമുഖ മാസിക സലിം കുമാറിനോട്…
Read More » - 8 August
‘കാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് മോഹന്‍ലാലിന്റെ മോഹനം-2016 വരുന്നു’
മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ മോഹനം -2016 അരങ്ങേറുന്നു. ആഗസ്റ്റ് പതിനഞ്ചിന് കോഴിക്കോട് വച്ചാണ് മോഹനം…
Read More » - 6 August
നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പുതിയ നിര്‍ദ്ദേശവുമായി പഹ്ലജ് നിഹലാനി
നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നിര്‍മ്മാതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്‍മാനുമായ പഹ്ലജ് നിഹലാനി. പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തി…
Read More » - 6 August
ട്യൂമര്‍ ബാധിച്ച ശരണ്യയ്ക്ക് മൂന്നാമത്തെ ശസ്ത്രക്രിയ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് ശരണ്യ
സീരിയല്‍ താരം ശരണ്യ ശശിക്ക് മൂന്നാം തവണയും ട്യൂമറിന് ശസ്ത്രക്രിയ. നാളെ ശസ്ത്രക്രിയയ്ക്കു വിധേയയാകുമെന്നും എല്ലാവരുടെയും പ്രാർഥന ആവശ്യമാണെന്നും ശരണ്യ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. തനിക്ക് ക്യാന്‍സര്‍ അല്ലെന്നും…
Read More »