General
- Aug- 2016 -25 August
മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച് പൃഥ്വിരാജ് പറയുന്നു
മോഹന്‍ലാല്‍ എന്ന നടനെയും മമ്മൂട്ടി എന്ന നടനെയും തനിക്കു ഒരുപോലെ ഇഷ്ടമാണെന്ന് നടന് പൃഥ്വിരാജ്. എന്നെ പോലെയുള്ള നടന്മാര്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പോലെയുള്ളവരാണെന്നും…
Read More » - 24 August
മരുഭൂമിയിലെ ആന ബിജു മേനോന്റെ കലിപ്പ് ഗാനം
കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ മരുഭൂമിയിലെ ആന നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിരിയുടെ പൊടിപൂരവുമായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ പ്രകാശാണ്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ട് ഗാനങ്ങളും…
Read More » - 24 August
വിജയ്യുടെ അച്ഛന് പരിക്ക് : കോട്ടയത്തെ ആശുപത്രിൽ പ്രവേശിപ്പിച്ചു
തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ്യുടെ അച്ഛന് എസ് എ ചന്ദ്രശേഖറിന് കുമരകത്തെ റിസോര്‍ട്ടില്‍ കാല്‍വഴുതി വീണ് പരിക്ക്. നട്ടെല്ലിനും കാലിനും പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 24 August
നസ്രിയയെ കടത്തിവെട്ടി മിയ
മലയാളത്തിലെ നായികമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലൈക്കുകളുടെ പെരുമഴയാണ്. ഫേസ്ബുക്ക് ലൈക്കില്‍ നസ്രിയ നസീമിനെ പിന്നിലാക്കി നടി മിയ ജോര്‍ജാണ് ഇപ്പോള്‍ മലയാളി നടിമാരില്‍ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക്…
Read More » - 24 August
ബാഹുബലിയില്‍ വിവാദമായ അര്‍ദ്ധനഗ്ന രംഗത്തെക്കുറിച്ച് തമന്ന പറയുന്നു
ബാഹുബലിയിലെ ‘പച്ചൈതീ നീയെടാ’ എന്ന ഗാനരംഗത്തിലാണ് തമന്ന അല്പം ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നത്. തമന്ന അഭിനയിച്ച ഈ ഗാനരംഗം വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ ആ ഗാനരംഗത്തില്‍ അര്‍ദ്ധ നഗ്നയായി…
Read More » - 23 August
ഡാർക് നൈറ്റ് – ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു
വ്യത്യസ്ത ആശയവുമായി സീറോ ബജറ്റില്‍ ഒരുക്കിയ ഒരു ഷോര്‍ട്ട് ഫിലിമാണ് ‘ഡാര്‍ക്ക് നൈറ്റ്’. ഒരു രാത്രി, ഒരു വീട്ടിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവമാണ് ഡാർക് നൈറ്റ് ഷോർട്ട്…
Read More » - 23 August
കുട്ടിക്ക് ഇഷ്ടം സണ്ണി ലിയോണിനെ രസകരമായ വീഡിയോ കാണാം
സണ്ണിലിയോണ്‍ പങ്കുവെച്ച ഒരു വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഒരു കൊച്ചു കുട്ടി സണ്ണിലിയോണിന്റെ തോളില്‍ ചാരി കിടക്കുന്നതാണ് വീഡിയോ . കുട്ടിയുടെ മാതാപിതാക്കള്‍ വിളിച്ചിട്ട്…
Read More » - 23 August
‘അച്യുതം കേശവം’ മ്യൂസിക് വീഡിയോ ശ്രീകൃഷ്ണ ഭക്തര്‍ക്ക് വേണ്ടി
“അച്യുതം കേശവം രാമനാരായണം” എന്ന് തുടങ്ങുന്ന പ്രസിദ്ധമായ പരമ്പരാഗത ഹിന്ദു ഭക്തിഗാനത്തിന് പുതിയ ദൃശ്യഭാഷ്യം. തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാഗവതം കിളിപ്പാട്ടിലെ അച്യുതാഷ്ടകത്തിലെ വരികള്‍, ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കുന്ന…
Read More » - 23 August
നടക്കാതെ പോയ ആഗ്രഹം തുറന്നു പറഞ്ഞ് പ്രിയദര്ശന് ആ നടനുമായി ചേര്‍ന്നൊരു സിനിമ അത് എന്റെ സ്വപ്നമായിരുന്നു
മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി നിരവധി ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള പ്രിയദര്ശന് എന്ന സംവിധായകന് തന്റെ വലിയ ഒരു മോഹത്തെ കുറിച്ച് തുറന്നു പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 23 August
അടൂരിന്റെ സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ഡോ.ബിജു
അടൂര്‍ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ എന്ന ചിത്രത്തെ വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ഡോ. ബിജു. അടൂരിനെ പോലെ ഒരു സംവിധായകനില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നതെന്നും പത്തിരുപത് വര്‍ഷം…
Read More »