General
- Aug- 2016 -30 August
പൃഥ്വിരാജ് ആടുജീവിതത്തിലെ നായകനായാല്‍? ബെന്യാമിന് പറയുന്നു
ഓരോ വായനക്കാരുടെയും ഹൃദയത്തില്‍ സ്പര്‍ശിച്ച നോവലായിരുന്നു ബെന്യാമിന്റെ ‘ആടു ജീവിതം’. ‘ആടു ജീവിതം’ പലയാവര്‍ത്തി വായിക്കാത്ത മലയാളികള്‍ തന്നെ വളരെ വിരളമാണ്. ബ്ലെസ്സിയുടെ സംവിധാനത്തില്‍ ‘ആടു ജീവിതം’ സിനിമയായി…
Read More » - 30 August
അച്ഛന്റെ പാതയില്‍ മകനും: ഷാജി കൈലാസിന്റെ മകന് സംവിധായകനാകുന്നു
ആറാം തമ്പുരാനും നരസിംഹവുമൊക്കെ വ്യത്യസ്ഥ സംവിധാന ശൈലിയോടെ നമുക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസും അച്ഛന്റെ വഴിയേ സഞ്ചരിക്കാനുള്ള…
Read More » - 30 August
ഞങ്ങളുടെ മലരിനേയും ജോര്‍ജിനേയും ഇങ്ങനെ നശിപ്പിക്കണോ? ട്രോള്‍ പൂരവുമായി സോഷ്യല്‍ മീഡിയ
‘പ്രേമം’ എന്ന സിനിമയ്ക്കുമപ്പുറം ആ ചിത്രത്തിലെ പ്രധാന ആകര്‍ഷണം സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ച ‘മലര്’ മിസ്സ് ആയിരുന്നു. ‘പ്രേമം’ എന്ന ചിത്രം ഇറങ്ങിയതിനു ശേഷം…
Read More » - 29 August
ആകാശഗംഗയുടെ 125 ാം ദിനാഘോഷ വിവാദം: സത്യാവസ്ഥ വെളിപ്പെടുത്തി വിനയന്
സംവിധായകന് വിനയന്റെ നിര്‍മ്മാണത്തിലും സംവിധാനത്തിലും 1999 പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് ‘ആകാശഗംഗ’. വന്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ 125 ാം ദിനാഘോഷത്തിന് ഛായാഗ്രാഹകനായ രാമചന്ദ്ര ബാബുവിനെ വിളിച്ചില്ലെന്ന്…
Read More » - 29 August
പിണറായിക്ക് കമല്‍ ഹാസന്റെ കത്ത്
ചെന്നൈ: ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് എന്റെ സന്ദേശം എന്ന അഭിസംബോധനയോടെയാണ് കമല്‍ ഹാസന് പിണറായിക്കു വേണ്ടി എഴുതിയ കത്ത് ആരംഭിക്കുന്നത്. ഷെവലിയാര്‍ പുരസ്കാരം നേടിയതിന് അഭിനന്ദനമറിയിച്ച പിണറായി വിജയന്…
Read More » - 29 August
കഥകളിയുടെ മഹാ ആചാര്യന്മാര്ക്ക് മുന്നിലെ ലാല്‍ നടനത്തെക്കുറിച്ച് ഷാജി എന്‍.കരുണ്‍
ഷാജി എന്‍.കരുണിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കഥകളി വേഷം കെട്ടിയാടികൊണ്ട് തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു 1999-ല്‍ പുറത്തിറങ്ങിയ ‘വാനപ്രസ്ഥം’. ദേശിയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം മലയാള…
Read More » - 29 August
ഷാരൂഖിന് വേണ്ടി ഷൂ നിര്‍മ്മിച്ച പാക് പൗരന് അറസ്റ്റില്‍
പാകിസ്ഥാനിലെ ഒരു ചെരുപ്പ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖിന് വേണ്ടി മാന്‍ തോല് കൊണ്ട് ഷൂ നിര്‍മിച്ചതിനാലാണ് കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെഷവാറുകാരനായ…
Read More » - 29 August
അഭിനയിക്കാന്‍ താല്പര്യമുണ്ടോ? പ്രിയനന്ദന് ക്ഷണിക്കുന്നു
മലയാള സിനിമാ ലോകത്ത് സംവിധാന തലത്തില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് പ്രിയനന്ദന്. പ്രിയനന്ദന്റെ സംവിധാനത്തില്‍ നാടക രചയിതാവായ കെ.ആര് രമേശ് തിരക്കഥ എഴുതുന്ന ചിത്രത്തിന്…
Read More » - 28 August
ലക്ഷ്മി രാമകൃഷ്ണന് അപമാനിച്ചുവെന്ന് ആരോപണം; ഗൃഹനാഥന് ജീവനൊടുക്കി
ചെന്നൈ: സ്വകാര്യ ചാനല്‍ പരിപാടിയില്‍ അപമാനിതനായ മധ്യവയസ്കന് ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. പരിപാടിയുടെ അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന് അപമാനിച്ചതില്‍ മനംനൊന്താണ്…
Read More » - 28 August
നീരവ് ബവ്ലേച്ച മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നു
നീരവ് ബവ്ലേച മലയാള സിനിമയിലേക്ക്. ജോൺ എസ്തേപ്പാൻ സംവിധാനം ചെയ്ത് ടിനി ടോം നായകനായി എത്തുന്ന ‘ദാഫേദാര്‍’ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്താണ് നീരവ് ബവ്ലേച്ച അഭിനയിക്കുന്നത്.…
Read More »