General
- Sep- 2016 -8 September
ഞാനും,എന്റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാർത്ത എഴുതിയ ‘മന്ദബുദ്ധിക്ക് എന്തറിയാം’? പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദിലീപ്
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നടന് ദിലീപ്. കഴിഞ്ഞ ദിവസം ദിലീപിന്റെയും, മകളുടെയും പേര് പരാമര്‍ശിച്ചു കൊണ്ട് ‘ഫിലിം ബീറ്റ്’ എന്ന ഓണ്‍ലൈന്‍ മാധ്യമം ഒരു വാര്‍ത്ത നല്‍കിയിരുന്നു.…
Read More » - 8 September
കവിത രഞ്ജിനി ഉര്‍വശി ആയതിനു പിന്നില്‍ ഒരു ഹോട്ടല്‍ ജീവനക്കാരന്
മലയാളത്തിലെ പ്രമുഖ നടി ഉര്‍വശിയുടെ യഥാര്‍ത്ഥ പേര് കവിത രഞ്ജിനി എന്നാണ്. കവിത രഞ്ജിനി ഉര്‍വശി ആയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ചെന്നൈയില്‍ ഉർവശി അഭിനയിക്കുന്ന…
Read More » - 8 September
‘ക്രിക്കറ്റ് ദൈവം തൊട്ടരികില്‍’ സച്ചിനെ നേരില്‍ക്കണ്ട സന്തോഷത്തെക്കുറിച്ച് നിവിന്‍ പോളി
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണ് തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസിഡറാകുന്നത് മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ്…
Read More » - 7 September
ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ല; വിവാഹം കഴിഞ്ഞും ലൈംഗിബന്ധമാകാമെന്ന് നടി രേഖ
ആത്മകഥയിലൂടെ പലതും വെളിപ്പെടുത്തി ബോളിവുഡിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് നടി രേഖ. ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ലെന്ന് രേഖ പറയുന്നു. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞുള്ള ലൈംഗിബന്ധം തെറ്റല്ലെന്നും…
Read More » - 7 September
വൃദ്ധസദനത്തില്‍ ഓണക്കോടികളുമായി സുരേഷ്ഗോപി!
ആലപ്പുഴ ശാന്തിമന്ദിരം വൃദ്ധസദനത്തിലെ അന്തേവാസി സരോജിനിയമ്മ സുരേഷ് ഗോപിയുടെ കടുത്ത ആരാധികയാണ്. ഈ ആരാധന അറിഞ്ഞ നടൻ മുൻപൊരിക്കൽ ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ശാന്തിമന്ദിരത്തിൽ വന്നിരുന്നു. എന്നാല്‍…
Read More » - 6 September
ശ്രീജിത്ത് രവിക്കെതിരെയുള്ള കേസ്;പൊലീസുകാരന് സസ്പെന്ഷന്
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ ശ്രീജിത് രവിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് പൊലീസുകാരന് സസ്പെന്ഷന്. സ്പെഷല്‍ ബ്രാഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍ രാജശേഖരനെയാണ് സസ്പെന്‍ഡ്…
Read More » - 6 September
ന്യൂ ജനറേഷൻ സിനിമാക്കാര് എന്നെ അവഗണിക്കുന്നു : കാവ്യമാധവന്
ഒരുകാലത്ത് സംവിധായകരുടെയും, എഴുത്തുകാരുടെയുമൊക്കെ ഇഷ്ടനടിയായിരുന്നു കാവ്യമാധവന്. വാണിജ്യ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലുമൊക്കെ കാവ്യയുടെ സ്വാധീനം ഉണ്ടായിരുന്ന ഒരു സമയം മലയാളത്തിലുണ്ടായിരുന്നു. ‘ന്യൂ ജനറേഷൻ’ എന്ന് പറയപ്പെടുന്ന സിനിമകള്‍…
Read More » - 6 September
അര്‍ഹതയ്ക്കുള്ള അംഗീകാരം കെ.ജി.ജോര്‍ജിന് ജെ.സി.ഡാനിയല്‍ പുരസ്കാരം
ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2015ലെ ജെ.സി.ഡാനിയല്‍ പുരസ്കാരം സംവിധായകന് കെ.ജി.ജോര്‍ജിന്. മലയാള സിനിമയില്‍ സംവിധായകന് എന്ന നിലയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുള്ള കെ.ജി ജോര്‍ജ് 19 സിനിമകള്‍…
Read More » - 6 September
ജൂനിയര്‍ എന്‍ ടി ആര് ആര് സമാന്തയോട് കാരണമറിയാതെ ദേഷ്യപ്പെട്ടു പിന്നീട് സംഭവിച്ചത്….
ജൂനിയര്‍ എന്‍ ടി ആറും സമാന്തയും ഒന്നിച്ചഭിനയിച്ച ‘ജനതാഗാരേജ്’ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ‘ജനതാഗാരേജി’ന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി ഒരു ചാനലിന് അഭിമുഖം നല്‍കാമെന്ന് ഇരുവരും ഏറ്റിരുന്നു.…
Read More » - 6 September
മമ്മൂട്ടിയെ ‘ചേട്ടാ’ എന്നു വിളിച്ച കടന്നപ്പള്ളിക്ക് മമ്മൂട്ടിയുടെ മറുപടി
ശാന്തിഗിരി ആശ്രമത്തിലെ നവതി ആഘോഷ ചടങ്ങായിരുന്നു മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷത്തിന്റെ വേദി . വേദിയില്‍ ഉമ്മന്‍ചാണ്ടിയും മന്ത്രി രാമചന്ദ്രന് കടന്നപള്ളിയുമൊക്കെ സന്നിഹിതരായിരുന്നു. മമ്മൂട്ടിയെ താന്‍…
Read More »