General
- Oct- 2016 -25 October
പത്താംക്ളാസ് കഴിഞ്ഞപ്പോള്‍ പലതരം ജോലികളില്‍ ഏര്‍പ്പെട്ടു,ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഹരീഷ് കണാരന്
കോഴിക്കോടന്‍ ഭാഷയിലൂടെ കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ മിന്നും താരമാണ് ഹരീഷ് കണാരന്. ഇപ്പോഴത്തെ മലയാള സിനിമകളില്‍ സജീവസാന്നിദ്ധ്യമായി കൊണ്ടിരിക്കുന്ന ഹരീഷ് ജീവിതത്തില്‍…
Read More » - 25 October
‘പാസ്പോര്‍ട്ടിന് ഫോട്ടോ എടുക്കുമ്പോള്‍ ഹറാം ഹലാലാകുന്നു’; വിശ്വാസങ്ങളിലെ കപടതയെ വിമര്‍ശിച്ച് മാമുക്കോയോ
വിശ്വാസങ്ങളിലെ കപടതയെ വിമര്‍ശിച്ച് നടന് മാമുക്കോയ രംഗത്ത്. പാസ്പോര്‍ട്ടിന് ഫോട്ടോ എടുക്കുമ്പോള്‍ ഹറാം ഹലാലകുന്നുവെന്നും ഇവിടെ ചിലര്‍ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഹോള്‍സെയില്‍ ഭക്തിയുണ്ടാക്കുകയാണെന്നും മാമുക്കോയ പരിഹസിക്കുന്നു. പടച്ചോനോടുള്ള…
Read More » - 25 October
പുലിമുരുകന് ഗംഭീരം തന്നെ, മോഹന്‍ലാല്‍ ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ജയരാജ്
തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ‘പുലിമുരുകന്’ എന്ന ചിത്രത്തെ പരാമര്‍ശിച്ച് കൊണ്ട് സംവിധായകന് ജയരാജ് രംഗത്ത് വന്നിരുന്നു. തന്റെ പുതുതായി ഇറങ്ങാനിരിക്കുന്ന ‘വീരം’ എന്ന ചിത്രം…
Read More » - 24 October
ഫേസ്ബുക്കില്‍ മോശം രീതിയില്‍ കമന്റ് ചെയ്തയാള്‍ക്കെതിരെ എലൂര്‍ ജോര്‍ജിന്റെ പരാതി; പ്രതി പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നറിയാതെ പ്രതിയെതപ്പി പൊലീസ് അലഞ്ഞു
മിമിക്രി താരങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയെന്നാരോപിച്ച സംഭവത്തില്‍ ഏറ്റവും വലിയ പ്രതിഷേധം നേരിടേണ്ടി വന്നത് ഏലൂര്‍ ജോര്‍ജിനാണ്. സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച മിമിക്രികാര്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ…
Read More » - 24 October
ജയലളിതയ്ക്കായി പ്രാര്‍ത്ഥനയോടെ സിനിമാലോകം
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി പാര്‍ട്ടി സംഘടനകളും വിവിധ മതവിഭാങ്ങളില്പ്പെട്ട ജനങ്ങളും പ്രത്യേകം പൂജയും വഴിപാടും നടത്തുകയാണ്. ജയലളിതയുടെ ആരോഗ്യനില തിരികെ കിട്ടാന്‍ വേണ്ടി സൗത്ത് ഇന്ത്യന്‍…
Read More » - 23 October
മുഖ്യമന്ത്രി കുടുംബസമ്മേതം പുലിമുരുകന് കാണാനെത്തി
തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമ്മേതം മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘പുലിമുരുകന്’ കാണാന്‍ തീയറ്ററിലെത്തി. സംവിധായകനും തിരക്കഥാ കൃത്തുമായ ബി.ഉണ്ണികൃഷ്ണന് മാനേജിംഗ് ഡയറക്ടര്‍ ആയ ഏരീസ് ഗ്രൂപ്പിന്റെ…
Read More » - 23 October
നടി അശ്വനി കുഴഞ്ഞുവീണ് മരിച്ചു
മുംബൈ● മറാത്തി നര്‍ത്തകിയും നടിയുമായ അശ്വതി എക്ബോതെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. 44 വയസായിരുന്നു. ശനിയാഴ്ച രാത്രി 8.15 ഓടെ പൂനെ ഭാരത് നാട്യ മന്ദിറില്‍…
Read More » - 23 October
മദ്യപാനംമൂലം സിനിമയില്‍ അവസരം നഷ്ടപ്പെടുത്തിയ മിമിക്രി കലാകാരനെക്കുറിച്ച് പാഷാണം ഷാജി പറയുന്നു
തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ മിമിക്രികലാകാരന്‍ മദ്യപാന സത്കാരം വിനയായി. ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്ത പാഷാണം ഷാജിയാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഇത്തരമൊരു…
Read More » - 23 October
ഇതാണോ മാധ്യമ ധര്‍മ്മം; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക അമൃത സുരേഷ്
നടന് ബാലയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെട്ട് തെറ്റായ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക അമൃത…
Read More » - 22 October
ഓംപുരി ഇസ്ലാംമതം സ്വീകരിച്ചുവെന്ന പ്രചരണം അടിസ്ഥാന രഹിതം
ബോളിവുഡ് നടന് ഓംപുരി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് പ്രചരണം. എന്നാല്‍ ഇത്തരമൊരു പ്രചരണം തീര്‍ത്തും അടിസ്ഥന രഹിതമാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാക്…
Read More »