General
- Nov- 2016 -7 November
ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പാകിസ്ഥാൻ ചിത്രങ്ങളൊഴിവാക്കുന്നു.
നാൽപ്പത്തേഴാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പാകിസ്ഥാൻ ചിത്രങ്ങളൊഴിവാക്കുന്നു. വാർത്താ വിതരണ പ്രേക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 November
മോഹന്‍ലാലിന്റെ നായിക വേഷം നഷ്ടപ്പെടുത്തിയ മലയാളത്തിന്റെ സഹനടി
തുടക്കത്തില്‍ തന്നെ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ആരെങ്കിലും അത് വേണ്ടെന്ന് വയ്ക്കുമോ? ഒരു പക്ഷെ പുതു തലമുറയിലെ പാർവതി ഓമനക്കുട്ടന്മാർ വേണ്ടെന്നു വെച്ചേക്കാം.…
Read More » - 7 November
പുലിമുരുകൻ നൂറു കോടി ക്ലബ്ബിൽ; ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകൻ വൈശാഖ്
മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതി പുലിമുരുകൻ നൂറു കോടി ക്ലബ്ബിൽ. മോഹൻ ലാൽ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ സ്വപ്നതുല്യമായ നേട്ടത്തിന്റെ വിവരം പുറത്തുവിട്ടത്. റിലീസ്…
Read More » - 7 November
പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച് ഉലകനായകന്
ഉലകനായകന് കമല്ഹാസന് ഇന്ന് 62 ആം പിറന്നാള്‍. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നും ജയലളിതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും പിറന്നാള്‍ ദിനത്തില്‍ കമല്ഹാസന് ആരാധകരോട് അഭ്യര്‍ഥിച്ചു. സിനിമയുടെ സമസ്ത മേഖലകളും…
Read More » - 7 November
ഇനി പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല; ശ്രീകുമാരൻ തമ്പി പ്രതികരിക്കുന്നു
സിനിമയിൽ ഇന്നുള്ള സുഹൃത്തുക്കൾ നാളത്തെ ശത്രുക്കളോ, ഇന്നെലെത്തെ ശത്രുക്കൾ ഇന്നത്തെ സുഹൃത്തുക്കളോ ആയി പരിണമിക്കുക സാധാരണമാണ്. നന്ദികേടിന്റെയും, അവഗണനകളുടെയും പിന്നാമ്പുറക്കഥകൾ സിനിമയുടെ വർണാഭമായ പരിസരങ്ങളിൽ എന്നും…
Read More » - 6 November
‘മമ്മൂട്ടിയുടെ ചിത്രം കിരീടമായിരുന്നു പക്ഷേ’….
മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ‘കിരീടം’. ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ദേശീയതലത്തില്‍ വരെശ്രദ്ധിക്കപ്പെട്ടിരുന്നു . ചിത്രത്തിലെ കഥാപാത്രങ്ങളെ എല്ലാം…
Read More » - 6 November
‘ഗദ്യവും പദ്യവും താളവും ഒരുപോലെ സമ്മോഹനമായി സമ്മേളിക്കുന്ന ഒരു ഗാനമായിരുന്നു അത്’ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനത്തെക്കുറിച്ച് ബാലചന്ദ്ര മേനോന് പങ്കുവയ്ക്കുന്നു
മലയാള സിനിമയിലെ പഴയകാല ഗാനങ്ങള്‍ എല്ലാം തന്നെ ഇന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കാറുണ്ട്. അവയോരോന്നും നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്. അത്തരമൊരു പഴയകാല ഗാനത്തെക്കുറിച്ച്…
Read More » - 6 November
തന്റെ ജീവിതവും, കരിയറും നശിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിനെക്കുറിച്ച് മിനിസ്ക്രീന്‍ അവതാരക ആര്യയുടെ വെളിപ്പെടുത്തല്‍
തന്റെ കരിയറിനെയും,ജീവിതത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഉറ്റ സുഹൃത്തിനെ ക്കുറിച്ച് ബഡായ് ബംഗ്ലാവ് ഫെയിം ആര്യ തുറന്നു പറയുന്നു . ജീവിതത്തില്‍ താന്‍ ഏറ്റവും വിശ്വസിച്ച ആളില്‍ നിന്ന്…
Read More » - 6 November
‘ലിപ് ലോക്കിന് റെഡിയാണ് പക്ഷേ ഒരാളുമായി മാത്രം’; അന്‍സിബ ഹസ്സന്
സോഷ്യല്‍ മീഡിയ ആക്രമണങ്ങളില്‍ ഏറ്റവും അധികം ഇരയായിട്ടുള്ള യുവനടിയാണ് ‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അന്‍സിബ ഹസ്സന്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിനിമ ആവശ്യപ്പെട്ടാല്‍…
Read More » - 6 November
‘ലാലേട്ടാ…. ഞങ്ങൾക്ക് ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല’ പുലിമുരുകനെക്കുറിച്ച് ജയസൂര്യ
പുലിമുരുകനെ പ്രശംസിച്ചു നടന് ജയസൂര്യയും, തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുലിമുരുകന്കണ്ട അനുഭവത്തെക്കുറിച്ച് ജയസൂര്യ പങ്കുവച്ചത്. ലാലേട്ടന് ഞങ്ങള്‍ക്ക് സ്വകാര്യമായ അഹങ്കാരമല്ലെന്നും പരസ്യമായ അഹങ്കാരമാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജയസൂര്യ…
Read More »