General
- Nov- 2016 -22 November
സ്വകാര്യ പ്രദര്‍ശനത്തിനിടെ യന്തിരന് 2.0-ന്റെ ടീസര്‍ ചോര്‍ന്നു
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ യുദ്ധരംഗം ചോര്‍ന്നതിന് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ബ്രഹ്മാണ്ട ചിത്രത്തിനും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ശങ്കര്‍ രജനികാന്ത് ടീമിന്റെ യന്തിരന്2.0ടീസറാണ് ലീക്കായിരിക്കുന്നത്. ഞായറാഴ്ച മുംബൈയില്‍…
Read More » - 22 November
തനിക്കു നേരെയുള്ള പ്രതിഷേധങ്ങള്‍ കാറ്റില്‍ പറത്തി മോഹന്‍ലാല്‍;എഴുതിയ ബ്ലോഗ് വീഡിയോ രൂപത്തിലാക്കികൊണ്ട് മോഹന്‍ലാല്‍ തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കുന്നു
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയിരുന്നു. ബിവറേജസിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് എടിഎമ്മിന് മുന്നിലും അതാകാം എന്ന മോഹന്‍ലാലിന്റെ…
Read More » - 22 November
കലാമൂല്യമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സംവിധായകര്‍
47ാമത് ഗോവാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചര്‍ച്ചാ വേദിയില്‍ സിനിമാ രംഗത്തെ പുതിയ ആശയങ്ങളും ആശങ്കകളും പങ്കുവെച്ച് പ്രമുഖ സംവിധായകര്‍. പ്രശസ്ത ബംഗാളി സംവിധായകനായ അനിരുദ്ധ റോയ് ചൗധരിയുടെ…
Read More » - 22 November
ശ്രീനാഥുമായി വേര്പിരിയാനുണ്ടായ കാരണത്തെക്കുറിച്ച്;ശാന്തികൃഷ്ണ
പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ശ്രീനാഥ് -ശാന്തികൃഷ്ണ താരജോഡികള്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചത്. ഇരുവരുടെയും പ്രണയവും,വിവാഹവുമൊക്കെ അന്നത്തെക്കാലത്ത് മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വാര്‍ത്തകളായിരുന്നു. ശ്രീനാഥുമായി വേര്പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു…
Read More » - 22 November
കട്ടപ്പനയിലെ ഹൃത്വിക് റോഷന് കാണാന്‍ ഒറിജിനല്‍ ഹൃത്വിക് റോഷന്
കട്ടപ്പനയിലെ ഹൃത്വിക് റോഷന് ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ ഓടുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നാദിര്‍ഷയാണ്. നടന് ദിലീപാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേരിന്റെ…
Read More » - 22 November
‘എന്റെ വിജയത്തില്‍ എന്നേക്കാള്‍ സന്തോഷിക്കുന്നത് അവനാണ്’; ധര്മജന് പറയുന്നു
‘കട്ടപ്പനയിലെ ഋത്വിക്റോഷന്’ എന്ന ചിത്രം പ്രേക്ഷകമനസ്സില്‍ സ്ഥാനംപിടിച്ചതോടെ മറ്റൊരു ഹാസ്യനടന് കൂടി മലയാളികള്‍ക്ക് പ്രിയങ്കരനാവുകയാണ്. ധര്മജന് ബൊല്‍ഗാട്ടി. ടിവി ഷോകളിലൂടെ ശ്രദ്ധനേടിക്കൊണ്ട് സിനിമയില്‍ ഇടംകണ്ടെത്തിയ നടനാണ് ധര്മജന്.…
Read More » - 22 November
ഗ്ലാമറസ് ഫോട്ടോഷൂട്ട് വിവാദത്തില്‍ കുടുങ്ങി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം കാജല്‍ അഗര്‍വാള്‍ വീണ്ടും വിവാദ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ ദിവസം അതീവ ഗ്ലാമറസായി എത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് താരത്തെ വിവാദത്തിനിടയാക്കിയത്. ഇത്തരമൊരു ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച്…
Read More » - 22 November
ഇത് കമലിന്റെ കുബുദ്ധി എന്നു വിനയന്
ഇന്ത്യയുടെ 47 ആം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ടതാരം കലാഭവന്‍ മണിയുടെ സ്മരണയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത് സംവിധായകനായ തന്നെ അറിയിക്കാതെ എന്നു പറഞ്ഞു വിനയന് രംഗത്ത്.…
Read More » - 22 November
മുപ്പത് വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും….. മോഹന്‍ലാലിനെക്കുറിച്ച് കൈതപ്രം പറയുന്നു
മോഹന്‍ലാലിനെക്കുറിച്ച് പരിഭവങ്ങള്‍ പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും തന്നെ ഫോണില്‍ വിളിക്കാത്തയാളാണ് മോഹന്‍ലാലെന്നു കൈതപ്രം പറയുന്നു.…
Read More » - 22 November
‘ജിഷ്ണു എന്നോട് പറയുമായിരുന്നു ഇപ്പോള്‍ വരും ഞാന്‍ മരിച്ചു എന്ന വാട്സാപ്പ് സന്ദേശം’ വേദനയോടെ ധന്യ പറയുന്നു
ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലായിരുന്ന ജിഷ്ണു നമ്മളില്‍നിന്ന് വേര്പ്പെട്ട്പോയത് വളരെ വലിയ വേദനയോടെയാണ് നമ്മള് ഉള്‍ക്കൊണ്ടത്. രോഗത്തിന്റെ വേദനക്കിടയിലും തന്റെ വ്യാജമരണവാര്‍ത്ത പ്രചരിക്കുന്നതിനെക്കുറിച്ച് ജിഷ്ണു ചിരിയോടെ പറയുമായിരുന്നു ഭാര്യ…
Read More »