General
- Nov- 2016 -23 November
പീഡിപ്പിക്കപ്പെട്ട സ്ഥലമൊക്കെ ഒരു ഇര അടയാളപ്പെടുത്തി വയ്ക്കണോ? ഭാഗ്യലഷ്മി ചോദിക്കുന്നു
വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട പോലിസീന്റെ സമീപനരീതിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. തെളിവുകള്‍ ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് പൊലീസിന്റെ മന്ദഗതിയിലുള്ള കേസ് അന്വേഷണത്തെയാണ് ഭാഗ്യലക്ഷ്മി വിമര്‍ശിക്കുന്നത്.…
Read More » - 23 November
ഐശ്വര്യറായിയെ നേരത്തെ പരിചയപ്പെടാതിരുന്നത് നന്നായി : അനുഷ്ക ശര്‍മ്മ
ബോളിവുഡിന്റെ താരസുന്ദരികളായ അനുഷ്ക്ക ശര്‍മ്മയും ഐശ്വര്യ റായിയും യെദില്‍ ഹെ മുഷ്ക്കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലാണ് ആദ്യമായി ഒന്നിക്കുന്നത്. ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കു…
Read More » - 23 November
മെറിലിയുടെ മാധവിക്കുട്ടിയില്‍ ലൈംഗികതക്കാണ് പ്രാധാന്യം; മെറിലിയുടെ പുസ്തകത്തെക്കുറിച്ച് കമല്‍ പറയുന്നു
മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി മെറിലി വെയ്സ് രചിച്ച പുസ്തകത്തില്‍ ലൈംഗികപരമായ കാര്യങ്ങള്‍ മാത്രമേ കടന്നുവരുന്നുള്ളൂവെന്നും മാധവിക്കുട്ടിയുടെ പൂര്‍ണ്ണമായ ജീവിതത്തെ ആസ്പദമാക്കിയല്ല മെറിലി രചന നടത്തിയിരിക്കുന്നതെന്നും കമല്‍ കുറ്റപ്പെടുത്തുന്നു.…
Read More » - 23 November
നടി അവികയ്ക്ക് അശ്ലീല സന്ദേശം അയച്ച യുവനടന് കെണിയിലായി
നടിമാര്‍ക്ക് ഫോണില്‍ അശ്ലീല സന്ദേശം ലഭിക്കുന്നത് വളരെ വിചിത്രമായ ഒരു വാര്‍ത്തയല്ല എന്നാല്‍ അശ്ലീല സന്ദേശം ലഭിച്ച നടി തന്നെ മുന്‍കൈയെടുത്ത് അയച്ച ആളെ വെട്ടിലാക്കിയത് വേറിട്ട…
Read More » - 23 November
‘സിനിമയിലെ താണ്ഡവം ഇവിടെ എടുക്കല്ലേ’ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എസ്.ശാരദക്കുട്ടി
കള്ളപ്പണത്തിനെതിരായുള്ള നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ചു നടന് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ സംവാദങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ലാലിനെതിരെ നിരവധി പ്രമുഖര്‍ അനുകൂലിച്ചും പ്രതികൂലിച്ചും…
Read More » - 23 November
കാട് പൂക്കുന്ന നേരം : ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ഗോവയില്‍ നടന്നു
47മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ കാഴ്ചക്കാരുടെ മനം കവര്‍ന്ന് കാട് പൂക്കുന്ന നേരം . പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നവരും ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ്…
Read More » - 23 November
എടിഎം സെക്യൂരിറ്റിയായി യുവനടന്
മലയാളസിനിമയില്‍ യുവനിരയില്‍ ശ്രദ്ധേയനായ വിനയ്ഫോര്‍ട്ട് എടിഎം സെക്യൂരിറ്റിയായി വേഷമിടുന്നു. അനീവ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘സോളമന്റെ ഉത്തമഗീതം’ എന്ന സിനിമയിലാണ് വിനയ്ഫോര്‍ട്ട് എടിഎം സെക്യൂരിറ്റിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ…
Read More » - 23 November
ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ ഉള്‍പ്പെട്ട ഒരേയൊരു ബോളിവുഡ് താരം?
ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉൾപ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയില്‍ ബോളിവുഡ് താരം സണ്ണിലിയോണ്‍ ഇടംപിടിച്ചു. വ്യവസായികൾ, എൻജിനീയർമാർ, കായിക താരങ്ങൾ, സംരംഭകർ, ഫാഷൻ ഐക്കണുകൾ,…
Read More » - 23 November
പോലീസ് സംരക്ഷണം തേടി കാര്‍ത്തി
താര സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ ബോഡി മീറ്റിങ്ങിന് പങ്കെടുക്കുന്നത് ഭയത്തോടെ ആയതിനാല്‍ അതിനു പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് കാര്‍ത്തി. ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡി…
Read More » - 23 November
കമലയെക്കുറിച്ച് ഞാന്‍ എഴുതിയത് കള്ളക്കഥയെന്ന് പറയാന്‍ കമലിന് എന്താണ് അവകാശം? രോഷത്തോടെ മെറിലി വെയ്സ്
കമലസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി മെറിലി വെയ്സ് എഴുതിയ ‘ദ ലവ് ക്വീൻ ഓഫ് മലബാർ’ എന്ന പുസ്തകത്തില്‍ ഇല്ലാക്കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന ആരോപണവുമായി സംവിധായകന് കമല്‍ രംഗത്ത്…
Read More »