General
- Nov- 2016 -25 November
‘സിനിമയുടെ പൂജയെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്’ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് മേനക പറയുന്നു
കൊച്ചിയിലെ സ്വകാര്യഹോട്ടലില്വെച്ചു നടന്ന ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നടി മേനക. അമ്പലത്തില്‍ പൂജയുണ്ടെന്നു പറഞ്ഞാണ് തന്റെ ഭര്‍ത്താവായ സുരേഷ് കുമാര്‍ ആദ്യം തന്നെകൂട്ടിക്കൊണ്ട് പോയതെന്ന് മേനക…
Read More » - 25 November
പ്രണവിന് മോഹന്‍ലാലിന്റെ ഉപദേശം
മലയാള സിനിമയിലേക്ക് മോഹന്‍ലാലിന്റെ പുത്രന് പ്രണവ് കൂടി കടന്നു വരുന്നതോടെ താരപുത്രന്മാരുടെ മത്സരിച്ചുള്ള പ്രകടനമാണ് ഭാവി മലയാള സിനിമാലോകം കാണാന്‍ പോകുന്നത്. ജീത്തു ജോസഫ് ചിത്രത്തിലൂടെ മോളിവുഡില്‍…
Read More » - 25 November
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
കൊച്ചി● ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശി സന്തോഷ് ആണ് വരൻ. സന്തോഷും സംഗീതജ്ഞനാണ്. മാർച്ച് 29നാണ് വിവാഹമെന്നും വിവാഹമെന്നും വിജയലക്ഷ്മി അറിയിച്ചു. കൈരളി പീപ്പിള്‍…
Read More » - 25 November
മാധവനും രുഗ്മിണിയും ഇനിപുതുജീവിതത്തിലേക്ക്; വിവാഹചിത്രങ്ങള്‍ കാണാം
ദിലീപ് കാവ്യ താരവിവാഹം ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ച് നടന്നു. മമ്മൂട്ടി,ജയറാം, നാദിര്‍ഷ, സലിംകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ സാന്നിദ്ധ്യത്തിലാണ് ദിലീപ്…
Read More » - 25 November
ദിലീപും കാവ്യ മാധവനും ആശംസകള്‍ നേര്‍ന്ന് സലിം കുമാര്‍
ദിലീപ് കാവ്യാ മാധവന് താരവിവാഹത്തിന് ആശംസകളുമായി നടന് സലിം കുമാറും. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സലിം കുമാര്‍ വിവാഹ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇരുവരുടെയും വിവാഹത്തിനു…
Read More » - 24 November
ഭൈരവയുടെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 12-ലേക്ക് മാറ്റിയതിനു പിന്നിലെ കാരണം?
ഇളയദളപതിയെ നായകനാക്കി ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൈരവ. ഭൈരവയുടെ ഓഡിയോ ലോഞ്ച് ഡിസംബര്‍ ആദ്യവാരം നടത്താനുള്ള തീരുമാനത്തിലായിരുന്നു ചിത്രത്തിന്റെ അണിയറക്കാര്‍. എന്നാല്‍ ഡിസംബര്‍ 12-ലേക്ക് ഭൈരവയുടെ…
Read More » - 24 November
‘ഈ ഫോട്ടോകണ്ട് ആരും എന്നെ വിളിച്ചില്ല’ സിനിമയില്‍ അഭിനയിക്കാന്‍വേണ്ടി ആദ്യം അയച്ച ഫോട്ടോ പങ്കുവെച്ച് ബിഗ്ബി
സിനിമ മോഹിച്ചു അവസരത്തിനുവേണ്ടി കാത്തുനിന്ന ഒരുകാലമുണ്ടായിരുന്നു ബോളിവുഡ് സൂപ്പര്‍താരം ബിഗ്ബിക്ക്. തന്റെ പഴയകാലത്തെ ഒരു ചിത്രമാണ് അമിതാഭ് ബച്ചന് ട്വിറ്ററിലൂടെയിപ്പോള് പങ്കുവച്ചിരിക്കുന്നത്. തനിക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത…
Read More » - 24 November
സിനിമാ താരങ്ങളെ തമ്മിലടിപ്പിക്കുന്നത് ചിലര്‍ക്ക് വിനോദമാണ്;പ്രതികരണവുമായി മുകേഷ്
കാര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി മുകേഷ് വാക്-പോര് തുടങ്ങിയത്. സുരേഷ് ഗോപിയുടെ കാര്‍ പോണ്ടിച്ചേരി രജിസ്ട്രേഷനാണെന്നും റോഡ് ടാക്സ് വെട്ടിക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍…
Read More » - 24 November
കലാഭവന്‍ മണിയുടെ ആദരസൂചകമായുള്ള ചിത്രപ്രദര്‍ശനം; വിനയന്റെ ആരോപണത്തെക്കുറിച്ച് കമലിന്റെ പ്രതികരണം
ഗോവാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കലാഭവന്‍ മണിയുടെ ആദരസൂചകമായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍ശിപ്പിച്ചതു സംബന്ധിച്ച് സംവിധായകന് വിനയന് തനിക്കെതിരെ ആരോപണം ഉന്നയിച്ചത് അറിവില്ലായ്മ…
Read More » - 24 November
ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴിന്
പതിമൂന്നാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഡിസംബര്‍ ഏഴിന് തുടക്കം കുറിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക…
Read More »