General
- Dec- 2016 -6 December
‘വാപ്പയെ ഒരിക്കലും അനുകരിക്കില്ല’ ദുല്‍ഖര്‍ സല്മാന് പറയാനുള്ളത്…
മമ്മൂട്ടിയുടെ മകന് എന്നനിലയിലാണ് പ്രേക്ഷകര്‍ ആദ്യം ദുല്‍ഖറിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് അഭിനയമികവ് പ്രകടമാക്കി കയറിവന്ന ദുല്‍ഖര്‍ സല്മാന് മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന യുവതാരമായി വളരുകയായിരുന്നു. മമ്മൂട്ടിയുടെ…
Read More » - 6 December
ഐ.എഫ്.എഫ്.കെ. പാസ് വിതരണം മാറ്റി
തിരുവനന്തപുരം; തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളത്തേക്ക് മാറ്റി. പാസ് വിതരണം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നാളത്തേക്ക്…
Read More » - 6 December
‘അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല’ ജയലളിതയെക്കുറിച്ച് മമ്മൂട്ടി
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ നടന് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ഉരുക്ക് വനിതയെ നഷ്ടമായി എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിന്റെ തെളിവാണ് ജയലളിതയെന്നും…
Read More » - 5 December
വിഷ്ണു ഉണ്ണികൃഷ്ണന് ഒരു നടന്റെ കുട്ടിക്കാലം മാത്രമേ മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ, ആ നടന്റെ അനുഗ്രഹമാകാം ഋത്വിക് റോഷന്റെ വലിയ വിജയം….
കട്ടപ്പനയിലെ ഋത്വിക് റോഷന് മികച്ച പ്രതികരണം നേടിമുന്നേറുമ്പോള് ചിത്രത്തിലെ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണനാണ് സിനിമ കോളങ്ങളിലെ പ്രധാന ചര്‍ച്ചയായി മാറുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു…
Read More » - 5 December
മലയാളത്തിന്റെ സൂപ്പര്‍ താരത്തിനു ഫിലിപ്പൈന്‍സില്‍നിന്നും ഒരു ആരാധകന്!!
വിദേശികളൊക്കെ കേരളത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന പോലെ മലയാള സിനിമകളിലും അവയിലെ ഗാനങ്ങളിലുമൊക്കെ ശ്രദ്ധപതിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഫിലിപ്പൈന്‍സ് ആരാധകന് ഒപ്പം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ്…
Read More » - 5 December
സ്റ്റാര്‍ സ്ക്രീന്‍ അവാര്ഡ്നിശ; കടുപ്പമേറിയ പ്രതിഫലവുമായി രണ്ട് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍!!
സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ് നിശയ്ക്ക് അവതാരകരായി എത്തിയ ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഞെട്ടിക്കുന്ന പ്രതിഫലമാണ് കൈപ്പറ്റിയത്. സ്റ്റാര്‍ സ്ക്രീന്റെ അവാര്‍ഡ് നിശയില്‍ അവതാരകരായി എത്തിയ സൂപ്പര്‍ താരങ്ങള്‍ മറ്റാരുമല്ല…
Read More » - 5 December
കട്ടപ്പന ദുബായിലെത്തി!!
കേരളത്തില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് കട്ടപ്പനയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണനും, സംവിധായകനായ…
Read More » - 5 December
‘ഒപ്പം’ നൂറാം ദിനാഘോഷം; ഒരുപാട്പേര്‍ക്ക് ‘ഒപ്പം’ ലാലേട്ടന്റെ കിടിലന്‍ സെല്‍ഫി
‘ഒപ്പം’ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി കറുത്ത കുപ്പായം ധരിച്ചാണ് ലാലേട്ടന് ആരാധകര്‍…
Read More » - 5 December
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ്യുടെ നായികയായി നയന്‍താര
വിജയ്-അറ്റ്ലീ ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികായി എത്തുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ‘വിജയ് 61 എന്ന്’ പേരിട്ടിരിക്കുന്ന അറ്റ്ലീ ചിത്രത്തെക്കുറിച്ച്…
Read More » - 5 December
‘ഇംഗ്ലീഷ്’ ഭാഷയായിരുന്നു എന്റെ പ്രശ്നം; കങ്കണ പറയുന്നു
സിനിമയിലേക്ക് വരുമ്പോള്‍ തന്നെ ഒരുപാട് പേര് പരിഹസിച്ചിരുന്നുവെന്ന് ബോളിവുഡ് നായിക കങ്കണ റണാവത്ത്. തന്നെ പരിഹസിക്കാനുണ്ടായ കാരണത്തെക്കുറിച്ച് കങ്കണതന്നെ വെളിപ്പെടുത്തുകയാണ്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാതിരുന്നത്കൊണ്ടാണ്…
Read More »