General
- Dec- 2016 -8 December
പൃഥ്വിരാജ് വീണ്ടും വില്ലനാകുന്നു ?
മലയാള സിനിമയുടെ അഭിമാന താരമായ പൃഥ്വിരാജ് ഇമേജ് നിയമങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും വില്ലൻ വേഷത്തിൽ പ്രേക്ഷകരെ ഞെട്ടിക്കാൻ തയ്യാറെടുക്കുകയാണ്. 11 വർഷങ്ങൾക്കു മുൻപ് “കനാ കണ്ടേൻ”…
Read More » - 7 December
മീരാ ജാസ്മിന് വിവാഹമോചനത്തിലേക്ക്?
സിനിമ ലോകത്ത് താര വിവാഹ മോചനകഥകളുടെ എണ്ണം കൂടുകയാണ്. ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്ന വാര്‍ത്ത മീരാ ജാസ്മിനും ഭർത്താവ് അനിലും വഴിപിരിയുന്നു എന്നതാണ്. മലയാളത്തിലെ ഒരു…
Read More » - 7 December
‘ആരും ചെയ്യാന്‍ മടിക്കുന്നത് മോഹന്‍ലാല്‍ ചെയ്യും’; ‘ജനുവരി ഒരു ഓര്‍മ്മ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ രംഗത്തെക്കുറിച്ച് കലൂര്‍ ഡെന്നിസ് പറയുന്നു
മമ്മൂട്ടിയെ നായകനാക്കി ഒരുപാട് ഹിറ്റുകള്‍ മലയാള സിനിമയില്‍ എഴുതി ചേര്‍ത്ത പ്രശസ്ത തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നിസ്. ഒരു വര്‍ഷം തന്നെ ആറോളം മമ്മൂട്ടി ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുള്ള…
Read More » - 7 December
ബോളിവുഡ് സംഗീതജ്ഞന് ഹിമേഷ് രേഷ്മയ്യര് വിവാഹമോചിതനാകുന്നു ?
ചലച്ചിത്ര ലോകത്ത് ഇപ്പോള്‍ വിവാഹ മോചനങ്ങളുടെ കാലമാണ്. അവസാനമായി പറഞ്ഞു കേള്‍ക്കുന്നത് ബോളിവുഡില്‍ നിന്നാണ്. ഇപ്പോള്‍ 22 വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിടുകയാണ് ബോളിവുഡ് സംഗീതജ്ഞന് ഹിമേഷ് രേഷ്മയ്യരും…
Read More » - 7 December
പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തു ആശുപത്രിയില്‍
സിനിമാ സാഹിത്യ മേഖലയിലുള്ളവര്‍ പലരും ആശുപത്രിയിലാകുകയാണ്. തമിഴകത്ത് ജയലളിതയ്ക്കും ചോ രാമസ്വാമിയ്ക്കും പിന്നാലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെയും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യം…
Read More » - 7 December
ചലച്ചിത്രമേളയില്‍ പാസ് ലഭിക്കണമെങ്കില്‍ അങ്ങനെയും ചില നിബന്ധനകളുണ്ടോ? വിമര്‍ശനവുമായി സംവിധായകന് സുദേവന്?
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്കെതിരെയാണ് സംവിധായകന് സുദേവന് രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക തീയേറ്ററും പ്രദര്‍ശനവും ഒരുക്കിയ സാഹചര്യത്തില്‍ ചലച്ചിത്രമേളയില്‍ നേരെത്തെതന്നെ…
Read More » - 7 December
മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമ?
സിനിമയെ വളരെയധികം ഇഷ്ടത്തോടെ നെഞ്ചിലെറ്റുന്ന മലയാളി പ്രേക്ഷകര്‍ക്ക് തങ്ങളുടെ പ്രിയതാരങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട ഒരു സിനിമ മനസ്സിലുണ്ടാകണം. . മോഹന്‍ലാലിന്റെ കിരീടമാണ് ചിലര്‍ക്ക് ഏറ്റവും പ്രിയമെങ്കില്‍ ചിലര്‍ക്കത്…
Read More » - 7 December
നടന് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ; ബോളിവുഡ് നടന് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93-കാരനായ ദിലീപ് കുമാറിനെ കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം നേരെത്തെ…
Read More » - 6 December
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് തന്റെ ചിത്രം പിന്തള്ളപ്പെട്ട നീക്കങ്ങളെക്കുറിച്ച് വിനയന്റെ പ്രതികരണം
കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കാനിരിക്കെ സംവിധായകന് വിനയനുമായി ബന്ധപ്പെട്ട പുതിയ വിവാദം മേളയിലെ ചൂടേറുന്ന ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അന്തരിച്ച കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി iffkയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തെ…
Read More » - 6 December
‘ഞാനും മമ്മൂട്ടിയും ഒന്നിച്ച ചിത്രങ്ങളെല്ലാം വിജയിച്ചപ്പോള്‍ ചിലര്‍ക്ക് അസൂയ മമ്മൂട്ടി,പെട്ടി,കുട്ടി എന്നരീതിയില്‍ പരിഹസിച്ചു’ മമ്മൂട്ടിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് ആദ്യമായി പ്രതികരിക്കുന്നു
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുള്ള വ്യക്തിയാണ് കലൂര്‍ ഡെന്നിസ്.ഏകദേശം 130 ചിത്രങ്ങള്‍ക്കാണ് കലൂര്‍ ഡെന്നിസ് തൂലിക ചലിപ്പിച്ചത്. കഥകള്‍ എഴുതികൊണ്ടായിരുന്നു കലൂര്‍ ഡെന്നിസിന്റെ…
Read More »