General
- Dec- 2016 -29 December
തമിഴ് സംവിധായകന് മോശമായി പെരുമാറിയെന്ന് മഞ്ജിമ മോഹന്‍
അച്ചം എന്‍പത് പടത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ കാണാന്‍ പോയ തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നടി…
Read More » - 29 December
ചലച്ചിത്ര അവാര്‍ഡ് നിശയ്ക്ക് ലക്ഷകണക്കിന് രൂപയുടെ പാറപ്പൊടി!
ഒക്ടോബറില്‍ പാലക്കാട് ജില്ലയില്‍ അരങ്ങേറിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയ്ക്ക് വേദി ഒരുക്കാന്‍ ലക്ഷകണക്കിന് രൂപയുടെ പാറപ്പൊടി ഉപയോഗിച്ചതായി കണക്കുകള്‍. പരിപാടി നടന്ന സ്റ്റേഡിയത്തില്‍ വിതറാനാണ് പാറപ്പൊടി…
Read More » - 29 December
ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാന്‍ മോഹന്‍ലാലിന്റെ പ്രാര്‍ത്ഥന
സത്യന് അന്തിക്കാട് ചിത്രമായ രസതന്ത്രത്തില്‍ ആരോടും പറയരുതെന്നും പറഞ്ഞു ഏല്‍പ്പിക്കുന്ന രഹസ്യം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയാതെ രാത്രി ഉറക്കെ വിളിച്ചുപറഞ്ഞ് ആകെ അബദ്ധത്തില്‍ ആകുന്ന മണിയനാശാരിയെ പ്രേക്ഷകര്‍…
Read More » - 29 December
ജെ.പി എന്ന ജയപ്രകാശായി പൃഥ്വിരാജ് വീണ്ടും
ജയപ്രകാശ് എന്ന ജെ.പിയായി പൃഥ്വിരാജ് വീണ്ടുമെത്തുന്നു ഇന്ത്യൻറുപ്പി എന്ന ചിത്രത്തിലെ റിയല്‍ എസ്സ്റ്റേറ്റ് ബിസിനസ്കാരനായി പൃഥ്വിരാജ് വീണ്ടുമെത്തുന്നു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ…
Read More » - 29 December
ബീന ടീച്ചറിന് ബി.ഉണ്ണികൃഷ്ണന്റെ മറുപടി
മഹാരാജാസ് കോളേജ് ചുമരെഴുത്ത് വിവാദം ഫേസ് ബുക്ക് എഴുത്തും, മറുപടിയുമായി ചൂടു പിടിച്ച് മുന്നേറുകയാണ്. മലയാള സിനിമാ സംവിധായകൻ ബി.ഉണ്ണികൃഷ്ണനും, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ബീനയും തമ്മിലാണ്…
Read More » - 29 December
കാരി ഫിഷറിന് പിന്നാലെ അമ്മയും വിട പറഞ്ഞു
ഹോളിവുഡിലെ ‘സ്റ്റാര്‍ വാര്‍സ്’ ചിത്രങ്ങളുടെ രാജകുമാരിയെന്നറിയപ്പെടുന്ന കാരി ഫിഷര്‍ (60) അന്തരിച്ചതിന് തൊട്ടുപിന്നാലെ അമ്മയും നടിയുമായ ഡെബ്ബി റെയ്നോള്‍ഡ്സും ലോകത്തോട് വിട പറഞ്ഞു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ നാലുദിവസമായി…
Read More » - 29 December
സിനിമ പ്രതിസന്ധി രൂക്ഷം; തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ തീരുമാനം.
തിയേറ്റര്‍ വിഹിതം പങ്ക് വെക്കുന്നത് സംബന്ധിച്ച് മലയാള സിനിമയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. നാളെ മുതല്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ നിര്‍മാതാക്കാളും വിതരണക്കാരും തീരുമാനിച്ചു. ലിബര്‍ട്ടി ബഷീറിന്റെ…
Read More » - 29 December
ബോളിവുഡിലെ മൂന്ന് ഖാന്മാരില് ആരെയാണ് കൂടുതല്‍ ഇഷ്ടം? സണ്ണി ലിയോണ്‍ പറയുന്നു
ബോളിവുഡിലെ തിളങ്ങുന്ന നായികമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. ബോളിവുഡിലെ മൂന്ന് ഖാന്മാരില് ആരോടൊപ്പവും അഭിനയിക്കാന്‍ സണ്ണിയ്ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. സല്മാന് ഖാനുമായി മുന്‍പ് ‘ബിഗ് ബോസി’ല്‍…
Read More » - 28 December
തിയേറ്റര്‍ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ജിബു ജേക്കബ് രംഗത്ത്
ക്രിസ്മസ് റിലീസായി ഒരുക്കിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ റിലീസ് ചെയ്യാനാവാത്തത് വലിയ വേദനയാണെന്ന് സംവിധായകന് ജിബു ജേക്കബ്. ഡിസംബർ 22 എന്നത് ഒരു തീയതി മാത്രമല്ലായിരുന്നു.…
Read More » - 28 December
ഹരാംഖോറിന് ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രിബ്യൂണലിന്റെ പ്രദര്‍ശനാനുമതി
സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം നിഷേധിച്ച ചിത്രം ഹരാംഖോറിന് ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രിബ്യൂണലിന്റെ പ്രദര്‍ശനാനുമതി. നവാസുദ്ദീന്‍ സിദ്ദിഖിയും ‘മസാന്’ നടി ശ്വേതാ ത്രിപാഠിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍…
Read More »