General
- Jan- 2017 -2 January
“ഒരുപാട് കഷ്ടപ്പാടുകൾ കടന്നു തന്നെയാണ് സൂര്യ ഇപ്പോഴത്തെ താരപദവിയിൽ എത്തിയത്”, ശിവകുമാർ
ജീവിതത്തില്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിച്ചും കഠിന പ്രയത്നങ്ങള്‍ ചെയ്തുമാണ് എല്ലാവരും വിജയം നേടുന്നത്. അങ്ങനെ വളരെയധികം കഷ്ടപ്പെട്ട്, ഒടുവിൽ പ്രശസ്തിയുടെ പാതയിൽ കയറിയ പലരുടെയും കാര്യങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്.…
Read More » - 2 January
പ്രണവ് രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നതോ അമ്പലത്തില്‍ പോകുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല; മോഹന്‍ലാല്‍
പ്രണവ് രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നതോ അമ്പലത്തില്‍ പോകുന്നതോ താനിതുവരെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍. 23 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വന്ന് പഠിച്ച ക്രിസ്റ്റ്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് പ്രണവ്…
Read More » - 2 January
ദേഹത്തുരസിയുളള സെല്‍ഫി തനിക്ക് ഇഷ്ടമല്ലെന്നു ഗായകന് കെ.ജെ യേശുദാസ്
ദേഹത്തുരസിയുളള സെല്‍ഫി തനിക്ക് ഇഷ്ടമല്ലെന്നു ഗായകന് കെ.ജെ യേശുദാസ്. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന്…
Read More » - 2 January
തന്റെ സി.ബി.ഐ സിനിമകൾക്ക് പ്രചോദനമായ സംഭവങ്ങളെക്കുറിച്ച് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി വിവരിക്കുന്നു
മലയാള സിനിമകളുടെ ചരിത്രത്തില്‍ യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഒട്ടേറെ സിനിമകള്‍ നമുക്ക് കാണാം. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായാ ചിത്രങ്ങളാണ് മമ്മൂട്ടി നായകനായ സിബിഐ പരമ്പര. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍…
Read More » - 2 January
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായം സ്വാഗതാർഹമെന്ന് അടൂർ ഗോപാലകൃഷ്ണൻ
ദേശീയ ചലച്ചിത്ര പുരസ്കാര വിധികർത്താക്കളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായം സ്വാഗതാർഹമെന്ന് അടൂർ ഗോപാലകൃഷ്ണൻ. അടൂരിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. നല്ലസിനിമയെക്കുറിച്ച് അവബോധമുള്ളവരാകണം…
Read More » - 2 January
മമ്മൂട്ടി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ സഹസംവിധായകൻ?
മലയാളത്തിലെ യുവനടന്മാരില് പലരും സംവിധാനരംഗത്തേയ്ക്ക് കടക്കുകയാണെന്ന വാര്‍ത്തകള്‍ വരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ , ധ്യാന്‍ ശ്രീനിവാസന്റെ നിവിന്‍പോളി ചിത്രം തുടങ്ങി…
Read More » - 2 January
എം.ടി.യോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണം കമല്‍ പറയുന്നു
നിര്‍മാല്യം ചിത്രീകരിച്ചതാണ് എം.ടി.യോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. നോട്ട് നിരോധനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച്…
Read More » - 1 January
അനുഷ്കയുമായുള്ള വിവാഹ നിശ്ചയം? കോഹ്ലിയുടെ പ്രതികരണം
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും, ബോളിവുഡ് സൂപ്പര്‍താരം അനുഷ്ക ശര്‍മ്മയുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരമൊരു വ്യാജ…
Read More » - 1 January
തങ്കവേലു മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു
റിയോ പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ തങ്കവേലു മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു. രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരിയപ്പന് എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ…
Read More » - 1 January
രാകേന്ദു പുരസ്കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്
മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്ക് സി കെ ജീവന് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ രാകേന്ദു സംഗീത പുരസ്ക്കാരത്തിനു സംവിധായകനും കവിയും സംഗീതസംവിധായകനുമായ ശ്രീകുമാരന്‍ തമ്പി…
Read More »