General
- Jan- 2017 -1 January
വമ്പൻ ബജറ്റിൽ രാജാ 2 വരുന്നു ..
“രാജ സൊൽവത് താൻ സെയ്വ… സെയ്വതു മട്ടും താ സൊൽവ”- മലയാളക്കരയെ ഇളക്കിമറിച്ച ഈ പഞ്ച് ഡയലോഗ് ഒരിക്കൽക്കൂടി തീയറ്ററുകളെ പ്രകമ്പനം കൊള്ളിക്കും… രാജാ തിരിച്ചുവരികയാണ്. കൂടുതൽ…
Read More » - 1 January
അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി എം.വെങ്കയ്യ നായിഡു
ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളുമായി ബന്ധപ്പെട്ട സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി എം.വെങ്കയ്യ നായിഡു. മുഖ്യധാരാ സിനിമകളെ വിലകുറച്ച് കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം…
Read More » - 1 January
ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലിബര്‍ട്ടി ബഷീര്‍
ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ ഇന്നസെന്റിന്റെ പ്രതികരണം ഒരു കലാകാരന് ചേര്‍ന്നതല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.…
Read More » - 1 January
ജഗതി ശ്രീകുമാറിന്റെ ആരാധകനായി പ്രകാശ് രാജ്
മലയാള സിനിമാ പ്രേക്ഷകര്‍ മിക്കവരും ജഗതി ശ്രീകുമാറിന്റെ ആരാധകരായിരിക്കും. ജഗതിയുടെ തമാശകള്‍ ആസ്വദിക്കാത്തവര്‍ ചുരുക്കമായിരിക്കും. പ്രകാശ് രാജും അങ്ങനെ തന്നെ. പുതിയ മലയാള സിനിമയിലാണ് പ്രകാശ് രാജ്…
Read More » - 1 January
ഇളയദളപതി ചിത്രം ‘ഭൈരവ’യുടെ കിടിലന്‍ ട്രെയിലര്‍
ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ഭൈരവ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ നടന് വിജയ് തന്നെയാണ് ട്രെയിലർ പുറത്തിറക്കിയത്. ഭൈരവയുടെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും…
Read More » - Dec- 2016 -31 December
വിക്രം നായകനായ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗം ഉടനെത്തുന്നു
വിജയ ചിത്രങ്ങളുടെയെല്ലാം രണ്ടും മൂന്നും ഭാഗങ്ങള്‍ വാരുന്നത് ഇപ്പോള്‍ ഒരു ട്രെന്റാണ്. അക്കൂട്ടത്തില്‍ കേട്ട ഒരു പേരാണ് ഹരി സംവിധാനം ചെയ്ത വിക്രം ചിത്രം സാമി. 2003ല്‍…
Read More » - 31 December
ബോളിവുഡിലെ സൂപ്പര്‍താരത്തിന്റെ നായികയാകാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്; വിദ്യാ ബാലന്
ബോളിവുഡ് റൊമാന്റിക് ഹീറോ രൺബീർ കപൂറിനൊപ്പം ഇതുവരെ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് താരസുന്ദരി വിദ്യാ ബാലന്. രൺബീറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ വളരെ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പറഞ്ഞ…
Read More » - 31 December
പ്രചരിക്കുന്നത് പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍; മഞ്ജു വാര്യര്‍
തന്നെക്കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകളും പ്രതികരണം അര്‍ഹിക്കാത്തതാണെന്ന് മഞ്ജു വാര്യര്‍. മലയാളത്തിന്റെ പ്രിയ അഭിനേത്രി മഞ്ജു വാര്യരുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ് മലയാള സിനിമയും പ്രേക്ഷകരും സ്വീകരിച്ചത്. ജീവിതത്തിലെയും…
Read More » - 31 December
ഇന്ദ്രിയങ്ങളില്‍ പടരുന്ന ഇലഞ്ഞിപ്പൂമണത്തിന്റെ സുഗന്ധം തേടി
ഇന്ദ്രിയങ്ങളില്‍ പടരുന്ന ഇലഞ്ഞിപ്പൂമണത്തിന്റെ സുഗന്ധം തേടി ജർമനിയിൽ നിന്ന് ജെന്നിഫര്‍ എന്ന യുവതി. എഴുപതുകളിൽ മലയാളി മനസ്സിനെ ഇമ്പം കൊള്ളിച്ച ഗാനമാണ് അയല്‍ക്കാരി എന്ന ചിത്രത്തിലെ ‘ഇലഞ്ഞിപ്പൂമണമൊഴുകി…’…
Read More » - 31 December
മമ്മൂട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി
അവതാര്‍ തട്ടിപ്പ് കേസില്‍ നടന് മമ്മൂട്ടിയെ പ്രതിചേര്‍ക്കണമെന്ന് നിക്ഷേപകരുടെ പരാതി. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ ഒന്നാകെ കബളിപ്പിച്ച അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍…
Read More »