General
- Jan- 2017 -7 January
പ്രഭാസിന്റെ ബാഹുബലി ജീവിതം കഴിഞ്ഞു
നീണ്ട മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസ് ബാഹുബലിയുടെ വാളും പരിചയും താഴെവച്ചു. വെള്ളിയാഴ്ച താരം ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം അഭിനയിച്ചു തീര്‍ത്തതിലൂടെ പ്രഭാസ് ബാഹുബലിയില്‍ നിന്നും…
Read More » - 7 January
അതൊരു ചെറിയ പ്രശ്നം, എല്ലാം ഒത്തുതീര്‍ന്നു: സാന്ദ്ര തോമസ്
നിര്‍മ്മാതാവും നടനുമായ വിജയ്ബാബുവുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് സാന്ദ്രാ തോമസ്. വിജയങ്ങള്‍ യാതൊരസൂയയും കൂടാതെ പരസ്പരം ആഘോഷിച്ചവരാണ് തങ്ങളെന്നും സാന്ദ്രതോമസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സാന്ദ്രതോമസിന്റെ പ്രതികരണം. വിജയ്ബാബുവുമായുള്ള പ്രശ്നം…
Read More » - 7 January
ആ തിരക്കഥ എന്റേതല്ല, ജൂഡ് ആന്റണി പറയുന്നു
ഒരു മെക്സിക്കന്‍ അപാരത എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജൂഡ് ആന്റണി ജോസഫ് ആണെന്നാണ് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍ സിനിമയുടെ ടൈറ്റില്‍ വന്നപ്പോള്‍ ജൂഡ് ആന്റണിയുടെ പേരില്ലായിരുന്നു. അതിനെതിരെ…
Read More » - 7 January
ബാഗ്ലൂർ സംഭവത്തെക്കുറിച്ച് മഞ്ജു വാര്യര്‍
കൊച്ചി: ബാഗ്ലൂർ സംഭവത്തില്‍ തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണെന്ന് മഞ്ജു വാര്യര്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു പ്രതികരണം അറിയിച്ചിരിക്കുന്നത്. ബാഗ്ലൂർ നഗരത്തില്‍ നടന്ന സംഭവം തന്നെ…
Read More » - 7 January
പുതിയ ചിത്രത്തിനു തകര്‍പ്പന്‍ പേരുമായി അനില്‍ രാധാകൃഷ്ണ മേനോന്
മലയാളത്തില്‍ വ്യത്യസ്തമായ പേരുകള്‍ ചിത്രങ്ങള്‍ക്ക് നല്കുന്ന ഒരു സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്. അദ്ദേഹത്തിന്റെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി…
Read More » - 6 January
നന്മയുടെ ജനപ്രിയന്; മൂന്ന് ചാലക്കുടിക്കാരോട് പ്രത്യേക നന്ദിയുണ്ടെന്ന് ദിലീപ്
ജീവിതത്തിലെ തന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച മൂന്ന് ചാലക്കുടിക്കാരോട് പ്രത്യേക നന്ദിയുണ്ടെന്ന് ജനപ്രിയ നായകന് ദിലീപ്. നടന് കലാഭവന്‍ മണി, സിനിമ രചയിതാവായ ലോഹിതദാസ്, സംവിധായകന് സുന്ദര്‍ദാസ്…
Read More » - 6 January
സംഗീത സംവിധായകന് ശരതിന് പരിക്കേറ്റു
സംഗീത സംവിധായകന് ശരത്തിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ‘ഹാദിയ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. ഷൂട്ടിങ്ങിനിടെ ഹെലികാം നിയന്ത്രണം വിട്ട് ശരതിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.ശരത്തിന്റെ…
Read More » - 6 January
‘ഓം പുരി’ പ്രതിഭാസമായിത്തീര്‍ന്ന പ്രതിഭാസം
ഇന്ത്യന്‍ സിനിമാലോകംകണ്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ചലച്ചിത്ര നടന് ഓം പുരി. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ ഓം പുരി ബോളിവുഡിലെ ഏറ്റവും മികച്ച സ്വഭാവ നടനെന്ന…
Read More » - 6 January
വിജയ് ബാബു സാന്ദ്ര തോമസിനെ മര്‍ദ്ദിച്ച സംഭവം; സാന്ദ്രയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി: സിനിമ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംഹൗസിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളിലൊരാളായ നടന് വിജയ് ബാബു സഹഉടമയായ സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചുവെന്ന…
Read More » - 6 January
പ്രശസ്ത നടന് ഓംപുരി അന്തരിച്ചു
പ്രശസ്ത സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. നാടക ലോകത്ത് നിന്ന് സിനിമാലോകത്ത് എത്തിയ ഓംപുരി കലാമൂല്യമുള്ള സിനിമകളിലും വാണിജ്യ സിനിമകളിലും ഒരു പോലെ തിളങ്ങി…
Read More »