General
- Jan- 2017 -6 January
നന്മയുടെ ജനപ്രിയന്; മൂന്ന് ചാലക്കുടിക്കാരോട് പ്രത്യേക നന്ദിയുണ്ടെന്ന് ദിലീപ്
ജീവിതത്തിലെ തന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച മൂന്ന് ചാലക്കുടിക്കാരോട് പ്രത്യേക നന്ദിയുണ്ടെന്ന് ജനപ്രിയ നായകന് ദിലീപ്. നടന് കലാഭവന്‍ മണി, സിനിമ രചയിതാവായ ലോഹിതദാസ്, സംവിധായകന് സുന്ദര്‍ദാസ്…
Read More » - 6 January
സംഗീത സംവിധായകന് ശരതിന് പരിക്കേറ്റു
സംഗീത സംവിധായകന് ശരത്തിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ‘ഹാദിയ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. ഷൂട്ടിങ്ങിനിടെ ഹെലികാം നിയന്ത്രണം വിട്ട് ശരതിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.ശരത്തിന്റെ…
Read More » - 6 January
‘ഓം പുരി’ പ്രതിഭാസമായിത്തീര്‍ന്ന പ്രതിഭാസം
ഇന്ത്യന്‍ സിനിമാലോകംകണ്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ചലച്ചിത്ര നടന് ഓം പുരി. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ ഓം പുരി ബോളിവുഡിലെ ഏറ്റവും മികച്ച സ്വഭാവ നടനെന്ന…
Read More » - 6 January
വിജയ് ബാബു സാന്ദ്ര തോമസിനെ മര്‍ദ്ദിച്ച സംഭവം; സാന്ദ്രയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി: സിനിമ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംഹൗസിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളിലൊരാളായ നടന് വിജയ് ബാബു സഹഉടമയായ സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചുവെന്ന…
Read More » - 6 January
പ്രശസ്ത നടന് ഓംപുരി അന്തരിച്ചു
പ്രശസ്ത സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. നാടക ലോകത്ത് നിന്ന് സിനിമാലോകത്ത് എത്തിയ ഓംപുരി കലാമൂല്യമുള്ള സിനിമകളിലും വാണിജ്യ സിനിമകളിലും ഒരു പോലെ തിളങ്ങി…
Read More » - 5 January
പി ശ്രീകുമാറിനെതിരെ വക്കീല്‍ നോട്ടീസുമായി ലിബര്‍ട്ടി ബഷീര്‍
തീയേറ്റര്‍ വരുമാനമായി ലഭിച്ച തുകയില്‍ നിന്ന് ലിബര്‍ട്ടി ബഷീര്‍ നികുതി വെട്ടിപ്പ് നടത്തിയതായി നടനും സാംസ്കാരിക ചെയര്‍മാനുമായ പി. ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട പദവിയിലിരുന്നു ശ്രീകുമാര്‍ തന്നെ…
Read More » - 5 January
കൈരളി ടിവിയിലെ ‘സെല്‍ഫി’ പ്രോഗ്രാമില്‍ നിന്ന് ഭാഗ്യലക്ഷ്മി പിന്മാറിയതിന്റെ കാരണം? വിശദീകരണവുമായി ഭാഗ്യലക്ഷ്മി
കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തു വരുന്ന ‘സെല്‍ഫി’ എന്ന ടോക്ക് ഷോയില്‍ നിന്ന് പ്രോഗ്രാം അവതാരകയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പിന്മാറി. പരിപാടിയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം…
Read More » - 5 January
സാന്ദ്ര തോമസിനെ മര്‍ദ്ദിച്ച സംഭവം; ഡോക്ടര്‍ മൊഴി നല്കി വിജയ് ബാബു കുടുങ്ങുമോ?
സിനിമാ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളായ സാന്ദ്ര തോമസും, വിജയ് ബാബുവും തമ്മിലുണ്ടായ പ്രശ്നത്തില്‍ വിജയ് ബാബു സാന്ദ്രയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പൊലിസ് മൊഴിയെടുത്തു.…
Read More » - 5 January
സിനിമാപ്രതിസന്ധി; ചര്‍ച്ച പരാജയം
സിനിമാപ്രതിസന്ധി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയം. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചു നിന്നതോടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞദിവസം…
Read More » - 5 January
അമ്പിളിച്ചേട്ടനു മുന്നില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയുമായിരുന്നില്ല ;ജയസൂര്യ
പുലിവാല് കല്യാണം എന്ന ചിത്രത്തില്‍ നായകനാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്നു തുറന്നു പറയുന്ന നടന് ജയസൂര്യ ആ ചിത്രം പൂര്‍ണ്ണമായും സലിംകുമാര്‍ ചിത്രമാണെന്ന് അഭിപ്രായപ്പെടുന്നു. തന്റെ സുഹൃത്ത് ഷാഫിയാണ്…
Read More »