General
- Jan- 2017 -11 January
സൂപ്പര്‍ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു
മലയാളത്തില്‍ മെഗാഹിറ്റായ ഒപ്പത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രസ്തുത ചിത്രം മണിയൻ പിള്ള രാജു നിർമ്മിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രിയദര്ശന്റെയൊപ്പം നിരവധി ഹിറ്റ്…
Read More » - 11 January
തന്റെ ജീവിതം വെള്ളിത്തിരയില്‍ ആര് അവതരിപ്പിക്കണമെന്ന് ജയലളിത; ജയയുടെ മുന്‍ അഭിമുഖം വൈറലാകുന്നു
തമിഴ് നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിത മരണം കഴിഞ്ഞു ഒരു മാസം പിന്നിട്ടിട്ടും അവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടു തമിഴ് തെലുങ്ക്…
Read More » - 11 January
ആറാം തമ്പുരാനിലേതു പോലുള്ള വേഷങ്ങള്‍ ഇനി സംഭവിക്കുമോയെന്നറിയില്ല; മഞ്ജു വാര്യര്‍
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്ത് തിരിച്ചെത്തിയ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഹൌ ഓള്‍ഡ് ആര് യു…
Read More » - 11 January
അര്ജുന് രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയിലേക്ക്
ബോളിവുഡ് താരങ്ങളായ അര്ജുന് രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കമെന്നും തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇരുവരും സജീവമായി പങ്കെടുക്കുമെന്നും…
Read More » - 10 January
അനാവശ്യ ചോദ്യം;അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമിയുടെ ഇറങ്ങിപോക്ക് (വീഡിയോ)
രു റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആര്.ജെയുടെ ചോദ്യത്തിനെതിരെ പൊട്ടിത്തെറിച്ച് നടി ഗൗതമി. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നില്ലേ? എന്ന…
Read More » - 10 January
ഫെഡറേഷൻ നിലപാട് കടുപ്പിച്ച് തീയറ്റര്‍ ഉടമകൾ; മറ്റന്നാള്‍ മുതല്‍ എ ക്ലാസ്സ് തീയേറ്ററുകള്‍ അടച്ചിടും
തീയറ്റർ സമരത്തിന് ഒരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കെല്ലാം കരിനിഴൽ വീഴ്ത്തുന്ന തരത്തിൽ ആന്റിക്ളൈമാക്സിലേക്ക് നീങ്ങുകയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ വാർത്താ സമ്മേളനം. മറ്റന്നാൾ മുതൽ എ ക്ലാസ്സ്…
Read More » - 10 January
പ്രണവിന് ആധിപത്യം ഉറപ്പിക്കാനാകുമോ ? മോഹൻലാലിന്റെ പ്രതികരണം
ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് മക്കൾ മാഹാത്മ്യം എന്ന വിഷയം. ഒരേ കുടുംബത്തിൽ നിന്നും അച്ഛൻ, അമ്മ, മക്കൾ, ചെറുമക്കൾ, അവരുടെ മക്കൾ ഇങ്ങനെ പല…
Read More » - 10 January
കമലിനെതിരായ പ്രതിഷേധം താന്‍ അറിഞ്ഞിരുന്നില്ലെന്ന് മോഹന്‍ലാല്‍
സംവിധായകന് കമലിനെതിരായ പ്രതിഷേധം താന്‍ അറിഞ്ഞിരുന്നില്ലെന്ന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഒരോരുത്തർക്കും ജീവിതത്തിൽ ഓരോന്ന് സംഭവിക്കണമെന്നുണ്ട്. അതുപോലെ സംഭവിച്ചതായി ഇതിനെയും കരുതിയാൽ മതിയെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. “ഞാൻ…
Read More » - 10 January
നാഗചൈതന്യയുടെ വില്ലനായി ഇർഷാദ് തെലുങ്കിലേക്ക്
മലയാളത്തില്‍ സഹനടനായി മികച്ച അഭിനയം കാഴ്ചവച്ച ഇര്‍ഷാദ് നാഗചൈതന്യയുടെ വില്ലനായി തെലുങ്കില്‍ ചുവടുറപ്പിക്കുന്നു. നാഗചൈതന്യയെ നായകനാക്കി കല്യാന് കൃഷ്ണ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലൂടെ മലയാളത്തിന്റെ അതിര്‍വരമ്പുകള്‍…
Read More » - 10 January
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു സംവിധായകന് സിബി മലയില്‍
കിരീടം, സദയം എന്നീ സിനിമയിലെ അനുഭവങ്ങളാണ് സിബി മലയിൽ പങ്കുവച്ചത് . കിരീടത്തിലെ സേതുമാധവൻ തൂണിൽ ചാരി ഇരിക്കുന്ന സീനുണ്ട്. വില്ലനെ കൊല്ലാൻ തീരുമാനിക്കുന്ന ഭാഗമാണത്. സ്വന്തം…
Read More »