General
- Jan- 2017 -9 January
“നരേന്ദ്ര മോഡിയെ നരഭോജിയെന്നു വിളിച്ചതിന് കമലിന് ലഭിച്ച അംഗീകാരമാണ് ബോർഡ് ചെയർമാൻ സ്ഥാനം”, എ.എൻ.രാധാകൃഷ്ണൻ
ചലച്ചിത്ര അക്കാദമി ചെയർമാനും, സംവിധായകനുമായ കമലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജി.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ രംഗത്ത്. തീവ്ര നിലപാടുള്ള എസ്.ഡി.പി.ഐ പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്ന…
Read More » - 9 January
വിജയ്ക്ക് നന്ദി പറഞ്ഞ് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി
ഇളയദളപതി വിജയ്ക്ക് നന്ദി പറയുകയാണ് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തന്റെ 150-മത് ചിത്രമായ ഖൈദി നമ്പര്‍ 150ന്റെ പ്രീ റിലീസ് ചടങ്ങില്‍ സംസാരിക്കവെയാണ് വിജയ്ക്കു അദേഹം നന്ദി…
Read More » - 9 January
ഓംപുരിയുടെ മരണത്തിൽ ദുരൂഹത !
നടൻ ഓംപുരിയുടേത് സ്വാഭാവിക മരണമല്ല എന്ന് പോലീസ് നിഗമനം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു എഫ്.ഐ.ആർ. എന്നാൽ വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിലൂടെ കാര്യങ്ങൾ…
Read More » - 9 January
മോഹൻലാലിന്റെ കടുത്ത ആരാധകനാണ് ഈ പോളണ്ടുകാരൻ!
മലയാളത്തില്‍ താരാരാധനയില്‍ എന്നും മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. ഭാഷയ്ക്കും ദേശത്തിനും അതീതമായി ധാരാളം ആരാധകര്‍ അദ്ദേഹത്തിനുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.…
Read More » - 9 January
നിവിൻ പോളിയുടെ പ്രോജക്റ്റുകളിൽ പലതും ഓൺലൈൻ മൂവീ പേജുകളുടെ ഊഹങ്ങൾ?
മലയാള സിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടനാണ് നിവിൻ പോളി. തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസിനെ പോലെ നിവിൻ തന്റെ ജൈത്രയാത്ര തുടരുകയാണ്. ഒട്ടനവധി പ്രോജക്റ്റുകൾ നിവിൻ പോളിയുടേതായി…
Read More » - 9 January
ചിത്രീകരണത്തിനിടെ ഫഹദും, നമിതയും കടലിൽ വീണു?
ഗോവയിൽ ചിത്രീകരണം നടക്കുന്ന “റോൾ മോഡൽ” എന്ന ചിത്രത്തിന്റെ സെറ്റിൽ ഫഹദ് ഫാസിലും, നമിത പ്രമോദും ജെറ്റ് സ്കൈ’യിൽ നിന്നും കടലിലേക്ക് തെറിച്ചു വീണതായി റിപ്പോർട്ട്. ചിത്രത്തിൽ…
Read More » - 9 January
ഇതാണ് ഭായ് അവസ്ഥ ! ‘വട്ടോളി’യുടെ വിളയാട്ടം
പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ദിനം പ്രതി ശക്തിയാര്‍ജിക്കുകയാണ്. കോളേജിനെ പറ്റിയും അവിടുത്തെ അനുഭവങ്ങളെ പറ്റിയുമെല്ലാം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും…
Read More » - 9 January
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് പ്രസ് അസോസിയേഷനാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അമേരിക്കന്‍ റൊമാന്റിക് മ്യസിക്കല്‍ കോമഡിയായ ലാ ലാ ലാന്‍ഡ് മികച്ച നടന്, നടി, സംവിധായകന്…
Read More » - 9 January
ബെംഗളൂരിലെ ലൈംഗികാതിക്രമത്തെ അപലപിച്ച് ഷാരൂഖ് ഖാന്
ബെംഗളൂരു നഗരത്തില്‍ പുതുവര്‍ഷ രാവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. തെറ്റായ കാര്യങ്ങളാണ് ബെംഗളൂരിലുണ്ടായത്. സ്ത്രീകളെ ബഹുമാനിക്കാന്‍, രക്ഷിതാക്കള്‍ ആണ്മക്കളെ…
Read More » - 8 January
താരസുന്ദരി ശ്രുതി ഹാസൻ തന്റെ ഭയത്തെകുറിച്ചു പറയുന്നു
കുട്ടിക്കാലം മുതല്ക്കേ സിനിമയും ചലച്ചിത്രപ്രവർത്തകരെയും ലൊക്കേഷനുമൊക്കെ കണ്ടുവളർന്നിട്ടും അച്ഛൻ ഉൾപ്പടെയുള്ള എല്ലാ സംവിധായകരെയും തനിക്ക് പേടിയാണെന്നു തുറന്നു പറയുകയാണ് താരസുന്ദരി ശ്രുതി ഹാസൻ. എന്നാലത് ബഹുമാനം കൊണ്ടുള്ള…
Read More »