General
- Jan- 2017 -13 January
പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം; വ്യാഴാഴ്ച റിലീസിന് തയ്യാറെടുത്തു രണ്ട് മലയാള ചിത്രങ്ങള്‍
സിനിമ സമരത്തെത്തുടര്‍ന്ന് റിലീസ് വൈകിയ മോഹന്‍ലാല്‍ ചിത്രം ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’,സത്യന് അന്തിക്കാട് ദുല്‍ഖര്‍ ടീമിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ ചിത്രങ്ങള്‍ ജനുവരി 19-നു റിലീസ് ചെയ്യും.…
Read More » - 12 January
സിനിമാ സമരം: നയം വ്യക്തമാക്കി പൃഥ്വിരാജ്
സിനിമാ സമരം: നയം വ്യക്തമാക്കി പൃഥ്വിരാജ് തിരുവനന്തപുരം: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെതിരേ പൃഥ്വിരാജിന്റെ വിമര്‍ശനം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എ ക്ലാസ്സ് തീയേറ്ററുകള്‍ ഉണ്ടെന്ന് കരുതുന്നില്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും…
Read More » - 12 January
ബാലതാരമായി അഭിനയിച്ച താരങ്ങളുടെ മക്കളൊന്നും ഇതുവരെയും താരങ്ങളായില്ല , പക്ഷേ കൗതുകകരമായ സംഗതി മറ്റൊന്നാണ്
(വേറിട്ട സിനിമാ ചിന്തകള്‍) ഇന്ന് താരപുത്രന്മാരുടെ വിളയാട്ടമാണ് ഇന്ത്യന്‍ സിനിമ മുഴുവന്‍. മലയാളത്തിലും സ്ഥിതിമറിച്ചല്ല. മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനും, സുകുമാരന്റെ മകനായ പൃഥ്വിരാജുമാണ് മലയാള സിനിമയിലെ…
Read More » - 12 January
കന്മദത്തിലെ ഭാനുവാണ് എന്റെ സൗന്ദര്യം ; മഞ്ജു വാര്യര്‍
മലയാള സിനിമകളില്‍ മാത്രം മുഖം കാണിച്ചിട്ടുള്ള മഞ്ജു തന്റെ സൗന്ദര്യ സങ്കല്പ്പങ്ങളെക്കുറിച്ച് വാചാലയാവുകയാണ്. ഹിന്ദി തെലുങ്ക് തമിഴ് എന്നീ പരസ്യങ്ങളില്‍ മാത്രമാണ് സ്വദേശം കടന്നാല്‍ മഞ്ജു മുഖം…
Read More » - 12 January
തുടര്‍ച്ചയായി 15 സിനിമകള്‍ വിജയിച്ചിട്ടും പ്രതിഫലം കൂട്ടാത്ത മലയാളത്തിന്റെ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍
ഒരു സിനിമയുടെ വലിയ വിജയം മതി ഇന്നത്തെ താരങ്ങളുടെ പ്രതിഫലത്തുക കുത്തനെ ഉയരാന്‍.ഇന്നലെ മുഖം കാണിച്ച നായകന്മാര് പോലും ഒരുലക്ഷത്തില്‍ നിന്ന് പത്തു ലക്ഷത്തിലേക്കും പത്ത് ലക്ഷത്തില്‍…
Read More » - 12 January
മുതലാളിമാരുടെ പടലപ്പിണക്കങ്ങള്‍ക്കും മാടമ്പി തര്‍ക്കങ്ങള്‍ക്കുമായി വിട്ടുകൊടുക്കുന്ന അവസ്ഥ മാറണം
തിയേറ്റര്‍ മുതലാളിമാരുടെ സമരം തമാശയായി തോന്നുമെങ്കിലും ചെറുതല്ലാത്ത ആഘാതമാണ് സിനിമാ മേഖലയ്ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്ന് സംവിധായകന് ആഷിക് അബു. സാധാരണക്കാരായി സിനിമയിലെത്തിയ, ഇനിയും വരാനിരിക്കുന്ന എല്ലാവര്ക്കും വേണ്ടി ദയവായി…
Read More » - 12 January
‘ചില കലാകാരന്മാരെക്കുറിച്ച് ഇവിടെ പറയാതെ പോകരുത്’ അഹങ്കാരത്തിന്റെ ചിറകില്ലാത്ത വെട്ടുകിളി പ്രകാശ്
പ്രവീണ്‍.പി നായര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയ പ്രകാശ് എന്ന വെട്ടുകിളി പ്രകാശ് 1986-ല്‍ പുറത്തിറങ്ങിയ ‘തീര്‍ത്ഥം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയം ആരംഭിച്ചത്. ഷാജി.എന്‍…
Read More » - 12 January
അല്‍ഫോണ്‍സ് പുത്രന് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് സൂപ്പര്‍ താരവും
നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം മലയാളക്കരയെ മാത്രമല്ല, തമിഴകത്തേയും കോരിത്തരിപ്പിച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന് തന്റെ അടുത്ത ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരുക്കുന്നതായുള്ള…
Read More » - 12 January
സഞ്ജയ്- ഹിരാനി- രൺബീർ ചിത്രം ഉടന്‍
ബോളിവുഡിലെ വിവാദ നായകന് സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ് കുമാർ ഹിരാനി ഒരുക്കുന്ന ചിത്രത്തിന്‍െറ ഷൂട്ടിംഗ് ജനുവരി 14ന് ആരംഭിക്കും. ബോളിവുഡ് ചോക്ളേറ്റ് ബോയ് രൺബീർ…
Read More » - 12 January
ബോളിവുഡിൽ നിന്നും ഹോട്ട്-സെക്സി സെലിബ്രിറ്റി കലണ്ടര്‍
പുതുവര്‍ഷത്തില്‍ പ്രമുഖബോളിവുഡ് താരങ്ങളെ ഉൾപ്പെടുത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി കലണ്ടര്‍ പുറത്തിറങ്ങുന്നത് പതിവാണ്. ഇത്തവണത്തെ കലണ്ടര്‍ ഞെട്ടിച്ചിരിക്കുകയാണ്. സെലിബ്രിറ്റി കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ ടോപ്ലെസായാണ് ദിഷ…
Read More »