General
- Jan- 2017 -14 January
നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്കേറ്റു
ഷൂട്ടിങ് സ്ഥലത്തുണ്ടായ അപകടത്തില്‍ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്കേറ്റു. പ്രിയങ്ക അഭിനയിക്കുന്ന ഹിറ്റ് ടെലിവിഷന്‍ സീരിയല്‍, ക്വാണ്ടിക്കോയുടെ സെറ്റില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അഭിനയത്തിന് ഇടയില്‍…
Read More » - 14 January
ഹരിഹരന് തന്റെ സ്വപ്നപദ്ധതി ഉപേക്ഷിച്ചോ?
മലയാള ചലച്ചിത്ര മേഖലയില്‍ ഇപ്പോള്‍ വന്‍ ചര്‍ച്ചയായിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. എന്നാല്‍ എം.ടിയുടെ വിഖ്യാത നോവല്‍ രണ്ടാമൂഴത്തിന് അദ്ദേഹം തന്നെ തിരക്കഥയൊരുക്കി മോഹന്‍ലാല്‍ അമിതാഭ് ബച്ചന് തുടങ്ങി…
Read More » - 13 January
നീലച്ചിത്ര മേഖലയില്‍ നിന്ന് ബോളിവുഡിലേക്കുള്ള മാറ്റം ചില വെളിപ്പെടുത്തലുകളുമായി സണ്ണി ലിയോണ്‍
പോണ് മേഖലയില്‍ വരുന്നതിനു മുന്‍പ് മോഡലിംഗ് രംഗത്തായിരുന്നു സണ്ണി ലിയോണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അവിടെ ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നുവെന്ന് സണ്ണി പറയുന്നു. ഞാനവിടെ ചതിക്കപ്പെട്ടു. എന്റെ ശരീരം പലരും…
Read More » - 13 January
ഒരു ലക്ഷം മുടക്കി സിനിമാ ടിക്കറ്റ് വാങ്ങി,കാര്യമറിഞ്ഞാല്‍ കയ്യടിക്കും!
തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയുടെ പുതിയ ചിത്രമായ ഗൗതമിപുത്ര ശതകര്‍ണി എന്ന സിനിമയുടെ ടിക്കറ്റ് ഒരു ആരാധകന് സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്കാണ്. താര ആരാധന തലയ്ക്ക് പിടിച്ചിട്ടാണ്…
Read More » - 13 January
അലന്‍സിയറിന് കുഞ്ചാക്കോ ബോബന്റെ പിന്തുണ; പക്ഷേ കമല്‍ എവിടെപ്പോയി? ചോക്ലേറ്റ് ഹീറോയോട് സോഷ്യല്‍ മീഡിയ
സംവിധായകന് കമലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നടന് അലന്‍സിയര്‍ നടത്തിയ പ്രകടനത്തെ പിന്തുണച്ചു നടന് കുഞ്ചാക്കോ ബോബന് ഫേസ് ബുക്കില്‍ ഇന്നലെ ഒരു പോസ്റ്റിട്ടിരുന്നു. ‘മിസ്റ്റര്‍ അലന്‍സിയര്‍…
Read More » - 13 January
കേരളത്തില്‍ വീണ്ടും സിനിമാക്കാലം; ഒരു മാസത്തോളം നീണ്ടുനിന്ന സിനിമാ സമരം പൊളിയുന്നു
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച സിനിമ സമരം ആന്റി ക്ലൈമാക്സിലേക്ക് അടുക്കുന്നു. തിയേറ്റര്‍ വരുമാനത്തിന്റെ പകുതി ലഭിക്കണമെന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാടിനെ പൊളിച്ചെഴുതി കൊണ്ടാണ് സമരത്തിന്…
Read More » - 13 January
ബോളിവുഡ് നടി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായി ബിഗ്ബിക്കുണ്ടായ അപകടം മുന്‍കൂട്ടി അറിഞ്ഞു!
1983-ല്‍ അമിതാഭ് ബച്ചന് ‘കൂലി’ എന്ന ചിത്രത്തിന് വേണ്ടി ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം. ചിത്രീകരണം കഴിഞ്ഞു ബിഗ്ബി ഹോട്ടലില്‍ വിശ്രമിക്കുന്ന വേളയില്‍ ഒരു ഫോണ്‍കോള്‍…
Read More » - 13 January
കാജോളുമായുള്ള സൗഹൃദം ഇല്ലാതായതിനു കാരണം അജയ് ദേവ്ഗണ്; കരണ്‍ ജോഹര്‍
ബോളിവുഡിലെ സൂപ്പര്‍ സംവിധായകന് കരണ്‍ ജോഹറും നടി കജോളും ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷെ തന്റെ ഏറ്റവും നല്ല സുഹൃത്തായ കാജോള്‍ തന്നില്‍ നിന്ന് അകന്നുവെന്നാണ് കരണ്‍…
Read More » - 13 January
മമ്മൂട്ടിയെ എല്ലാവരും ‘മമ്മുക്ക’ എന്ന് വിളിക്കുമ്പോള്‍ ‘മമ്മൂട്ടിക്ക’ എന്ന് വിളിക്കുന്നത് ഒരേയൊരാള്‍ മാത്രം?
മമ്മൂട്ടി എന്ന താരം എല്ലാവര്ക്കും ‘മമ്മുക്ക’യാണ്. സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂട്ടിയെ എല്ലാവരും അങ്ങനെ തന്നെയാണ് വിളിക്കാറുള്ളത്. പക്ഷേ സിനിമയ്ക്കുള്ളില്‍ മമ്മൂട്ടിയെ ‘മമ്മുക്ക’ എന്ന് വിളിക്കാത്ത ഒരേയൊരു…
Read More » - 13 January
ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പകരം ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപികരിക്കുന്നു. ഫെഡറേഷനിലെ എണ്‍പതിലധികം അംഗങ്ങള്‍ പുതിയ സംഘടനയുമായി കൈകോര്‍ക്കും. സംഘടന നാളെ യോഗം ചേരും. തിയേറ്റര്‍…
Read More »