General
- Jan- 2017 -15 January
‘ആ കാമ്പസ് എന്നെ അസ്വസ്ഥയാക്കി’ വെളിപ്പെടുത്തലുമായി നടി പാര്‍വതി
പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിലെ ദുരനുഭവം വിവരിച്ച് നടി പാർവതി. ‘സാൾട്ട് മാേങ്കാ ട്രീ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കോളജിലെത്തിയപ്പോള്‍ നേരിട്ട് കണ്ട ദുരനുഭവമാണ് പാർവതി ഫേസ്ബുക്കിൽ…
Read More » - 15 January
ദിലീപിന്റെ ദേഷ്യം ഒറ്റമറുപടിയില്‍ തീര്‍ത്ത ധര്മജന്
പാപ്പി അപ്പച്ചാ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നു. ധര്‍മജന്റെ ആദ്യ ചിത്രമാണ് ദിലീപ് നായകനായ പാപ്പി അപ്പച്ചാ. ഷൂട്ടിനു തയ്യാറായി ഇരുന്നപ്പോള്‍ അസോഷ്യേറ്റ് ഡയറക്ടർ തന്റെ സീൻ കുറച്ചുകഴിഞ്ഞേയുള്ളൂവെന്ന്…
Read More » - 15 January
അൽഫോൻസ് പുത്രൻ നിർമ്മാതാവാകുന്നു
തന്റെ സുഹൃത്ത് മൊഹ്സിൻ കാസിം ഒരുക്കുന്ന സിനിമയ്ക്കായി നായികയെ തേടി സംവിധായകൻ അൽഫോൻസ് പുത്രൻ. ചിത്രം നിർമ്മിക്കുന്നതും അൽഫോൻസാണ്. സിനിമയ്ക്ക് ഒരു നായികയെ വേണം എന്ന ആവശ്യം…
Read More » - 15 January
ബ്രാഡ് പിറ്റിനെതിരെ രൂക്ഷവിമർശനവുമായി ആഞ്ജലീന ജോളി
കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയില്‍ ബ്രാഡ് പിറ്റിനെതിരെ രൂക്ഷവിമർശനവുമായി ആഞ്ജലീന ജോളി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഞ്ജലീന കോടതിയിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ സീൽ ചെയ്ത് കാത്തുസൂക്ഷിക്കണമെന്നു ബ്രാഡ്…
Read More » - 14 January
പതിനെട്ടാം തവണ പതിനെട്ടാംപടി ചവിട്ടി വിവേക് ഒബ്റോയി
എല്ലാവര്‍ഷവും അയ്യപ്പ സന്നിധിയിലെത്താറുള്ള ബോളിവുഡ് താരം വിവേക് ഒബ്റോയി പതിനെട്ടാമത്തെതവണയാണ് അയ്യപ്പ ദര്‍ശനത്തിനെത്തുന്നത് . 18 വര്‍ഷം ദര്‍ശനം പൂര്‍ത്തിയാക്കി ഗുരുസ്വാമിയാകുന്നതിന്റെ ഭാഗമായി മുംബെയില്‍ നിന്ന് തെങ്ങിൻതൈയുമായാണ്…
Read More » - 14 January
തന്റെ ജീവിതകഥ ഐശ്വര്യ റായ് അവതരിപ്പിക്കണമെന്ന ആഗ്രഹം പങ്കുവെയ്ക്കുന്ന ജയലളിത
തന്റെ ജീവിതം സിനിമയില്‍ പറയുകയാണെങ്കില്‍ ഐശ്വര്യ റായ് അത് അഭിനയിച്ചു കാണണമെന്നായിരുന്നു ജയലളിതയുടെ ആഗ്രഹം. സിമി ഗരെവാളുമായുള്ള പഴയൊരു ടെലിവിഷൻ അഭിമുഖത്തിലാണ് ജയലളിത ഇതിനെക്കുറിച്ച് പങ്കുവെയ്ക്കുന്നത്. എന്റെ…
Read More » - 14 January
സിംപിളാകുന്ന സ്റ്റൈല്‍ മന്നന് കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ച് സൂപ്പര്‍താരം
ചെന്നൈ : സിനിമാ തിരക്കുകളൊക്കെ മാറ്റിവെച്ചു സ്റ്റൈല്‍ മന്നന് രജനികാന്ത് കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ചു. രജനി ഒരു പാത്രവും കൈയില്‍ പിടിച്ചുകൊണ്ട് ഭാര്യ ലത തയ്യാറാക്കുന്ന പൊങ്കല്‍…
Read More » - 14 January
സ്വയം കുഴിച്ച കുഴിയില്‍ വീണ സംഘടനയ്ക്ക് സലാം, നിലവാരമുള്ള തിയേറ്ററുകളില്‍ മാത്രം സിനിമ റിലീസ് ചെയ്യും
ഒരു മാസം നീണ്ടുനിന്ന സിനിമാ സമരത്തിനു അന്ത്യമാകുന്നതോടെ കേരളത്തിലെ റിലീസിംഗ് സെന്ററുകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ ആലോചന. സിനിമ സമരത്തില്‍ ഇടപെടാന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെ അടൂര്‍…
Read More » - 14 January
‘ലാലേട്ടനെ പോലെ വിജയ്’ താരത്തിന്റെ പുതിയ ഗെറ്റപ്പ്!
ഇളയദളപതി വിജയ്യുടെ പുതിയ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം. കാരണം മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്ലാലിന്റെതുപോലെ മീശ പിരിച്ച ലുക്കിലാണ് വിജയ് ഒരു ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങില്‍…
Read More » - 14 January
ആര്യയും ജെല്ലിക്കെട്ടും
‘വീര വിളയാട്ട് ‘ എന്ന് പ്രശസ്തിയാര്‍ജ്ജിച്ച ജെല്ലിക്കെട്ട് മത്സരം പൊങ്കല്‍ ആഘോഷത്തിന് നിരോധിച്ചതിൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്ന സന്ദര്‍ഭത്തില്‍ ജെല്ലിക്കെട്ടിനെ ആസ്പദമാക്കി ഒരു ചിത്രം ഒരുങ്ങുന്നു. സന്താന…
Read More »