General
- Jan- 2017 -23 January
പുതിയ ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും സംവിധായകന് നാദിര്‍ഷ വെളിപ്പെടുത്തുന്നു
മമ്മൂട്ടി നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുരത്തറിയാത്തതിനാല് ആരാധകരും സോഷ്യല്‍ മീഡിയയും ചിത്രത്തെക്കുറിച്ച് ചര്‍ച്ചനടത്തുകയും ഭാവനയില്‍ വാര്‍ത്തകള്‍…
Read More » - 23 January
തിയേറ്ററുകളില്‍ ദേശീയഗാനം; കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട്
തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട്. ദേശീയഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭിന്നശേഷിക്കാരായാലും ദേശീയ ഗാനത്തോട് പരമാവധി ബഹുമാനം…
Read More » - 22 January
നിവിന്‍ പോളിയെ നായകനാക്കാന്‍ എനിക്ക് ഭയമുണ്ട്; ഗീതു മോഹന്‍ദാസ്
ഗീതു മോഹന്‍ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘മൂത്തോന്’. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.…
Read More » - 22 January
സോഷ്യല്‍ മീഡിയയില്‍ അമിതാഭ് ബച്ചന് അന്തരിച്ചെന്ന തരത്തില്‍ ചിത്രം പ്രചരിക്കുന്നു!
അമിതാഭ് ബച്ചന് അന്തരിച്ചെന്ന തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബച്ചന്റെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ചിത്രം പ്രചരിച്ചത് ആരാധകരെ…
Read More » - 22 January
ജെല്ലിക്കെട്ടിനെ എല്ലാവരും പിന്തുണയ്ക്കുമ്പോള്‍ നടന് മാധവന് പറയാനുള്ളത്….
തമിഴ്നാട്ടില്‍ നടക്കുന്ന ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് തമിഴ് താരങ്ങളടക്കമുള്ളവര്‍ രംഗത്ത് വരുമ്പോള്‍ നടന് മാധവന് ഓര്‍മിപ്പിക്കാനുള്ളത് ജെല്ലിക്കെട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നതിനെക്കുറിച്ചാണ്. ജെല്ലിക്കെട്ടിന് പൂര്‍ണ പിന്തുണ…
Read More » - 22 January
മയക്കുമരുന്ന് കേസില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വെളിപ്പെടുത്തി നടന് അശോകന്
പ്രമുഖ ചലച്ചിത്ര-സീരിയല്‍ താരമായ അശോകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്മരാജന് ചിത്രമായ സീസണിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ്…
Read More » - 22 January
ഹെലികോപ്റ്റര്‍ അപകടം ; കന്നഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് രണ്ട് കന്നഡ നടന്മാര് അന്തരിച്ച വര്‍ത്ത ചലച്ചിത്രലോകം ഞെട്ടലോടെയാണ് കേട്ടത്. ‘മാസ്തി ഗുഡി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കന്നട താരങ്ങളായ…
Read More » - 22 January
ജെല്ലിക്കെട്ട് പ്രക്ഷോഭം; നിലപാട് വ്യക്തമാക്കി നിവിന്‍ പോളി
ജെല്ലിക്കെട്ട് നിരോധിക്കാതിരിക്കാന്‍ തമിഴര്‍ നടത്തുന്ന ചെറുത്തു നില്പ്പിനെ പ്രശംസിച്ചു നിരവധി സിനിമാ താരങ്ങള്‍ രംഗത്ത് വന്നിരുന്നു . മമ്മൂട്ടിയും, ജോയ് മാത്യുവുമൊക്കെ തമിഴ് ജനതയുടെ ആത്മവീര്യത്തെ പ്രകീര്തതിച്ചിരുന്നു.…
Read More » - 22 January
ഹൃത്വിക്കിനെയോര്‍ത്ത് അഭിമാനിക്കുന്നു;വേര്പിരിയലിലും മനസ്സ് തുറന്ന് സൂസന്
ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും ഭാര്യ സൂസനും വേര്‍പിരിഞ്ഞെങ്കിലും തന്റെ പുതിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ ഹൃത്വിക് സൂസനെ ക്ഷണിച്ചിരുന്നു. ഹൃത്വിക് റോഷന്റെ പുതിയ ചിത്രമായ…
Read More » - 22 January
മൃഗ സംരക്ഷണ സംഘടനയായ പെറ്റയ്ക്ക് എതിരെ സൂര്യയുടെ വക്കീൽ നോട്ടിസ്
തന്റെ പുതിയ ചിത്രം സിങ്കം ത്രീയുടെ പ്രചാരണം ലക്ഷ്യമാക്കിയാണു സൂര്യ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുന്നതെന്നരോപിച്ച മൃഗ സംരക്ഷണ സംഘടനയായ പെറ്റയ്ക്ക് എതിരെ നടൻ സൂര്യയുടെ വക്കീൽ നോട്ടിസ്. ജെല്ലിക്കെട്ടിന്…
Read More »