General
- Jan- 2017 -25 January
യോദ്ധ രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകന് സംഗീത് ശിവന് വെളിപ്പെടുത്തുന്നു
മലയാള സിനിമയില്‍ മോഹന്‍ലാല്‍ നായകനായി ഒരു പിടി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംഗീത് ശിവന് അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നു. യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങി മികച്ച…
Read More » - 25 January
മുഴുവന്‍ സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ഇന്ന് നടക്കും
സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളുമായി സര്‍ക്കാര്‍ തലത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. വീണ്ടും തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ മന്ത്രി എ കെ ബാലനാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്…
Read More » - 25 January
പകരം വയ്ക്കാനില്ലാത്ത ഈ ചിരി മാഞ്ഞിട്ട് ഒരാണ്ട്
മലയാളത്തില്‍ പുരുഷന്മാര് മാത്രം തിളങ്ങിനിന്ന കോമഡി റോളുകളിലേക്ക് ധൈര്യ പൂര്‍വ്വം കടന്നു വന്ന അതുല്യ പ്രതിഭയാണ് കല്‍പ്പന. മലയാളത്തിന്റെ ഹാസ്യറാണി കല്‍പ്പന നമ്മെ വിട്ട് പോയെന്ന് ഇന്നും…
Read More » - 25 January
ഗോസിപ്പിന് കിടിലം മറുപടികൊടുത്ത് കാളിദാസ് ജയറാം
ബാലതാരമായ് മലയാളത്തില്‍ കടന്നു വരുകയും യുവനടനായ് തമിഴിലും ഇപ്പോള്‍ മലയാള സിനിമയിലും ശ്രദ്ധേയനാകുകയും ചെയ്ത വ്യക്തിയാണ് കാളിദാസ്. മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ജോഡികളായ പാര്‍വതിയുടെയും ജയറാമിന്റെയും മകനായ…
Read More » - 25 January
ഓസ്കാറില്‍ പ്രതീക്ഷയോടെ ദേവ് പട്ടേല്‍
ഇന്ത്യൻ വംശജനായ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ലയൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവിനെ നാമനിർദ്ദേശം ചെയ്തത്. ദേവ്…
Read More » - 24 January
രണ്ടു ചെറുകഥകള്‍ ചേര്‍ന്ന സിനിമാ അനുഭവം; മുന്തിരിവള്ളികള്‍ തളിര്‍ത്തത് ഒരു ചെറുകഥയില്‍ നിന്നല്ല
വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിന്ധുരാജ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം എഴുതിയിരിക്കുന്നത്. ഉലഹാന്നന്റെയും,ആനിയമ്മുടെയും ദാമ്പത്യ ജീവിതത്തിലെ രസകാഴ്ചകളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ‘പ്രണയോപനിഷത്തി’ല്‍ കഥാകാരനായ…
Read More » - 24 January
ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ കാളകളെ എന്താണ് ചെയ്യുന്നതെന്നറിയാമോ?; കമല്ഹാസന്
ജെല്ലിക്കെട്ട് നിരോധനത്തില്‍ ഏറ്റവും ശക്തമായ എതിര്‍പ്പോടെ രംഗത്ത് വന്ന ആളാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്. കേരളത്തില്‍ ആനകളുടെ കുത്തേറ്റ് വര്‍ഷത്തില്‍ എത്രയോ പേര് മരിക്കുന്നുവെന്നും,…
Read More » - 24 January
ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികളുടെ മനസ്സില്‍ പറന്നിറങ്ങിയ അനിയത്തിപ്രാവ്; വിശേഷങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തി പ്രാവിലെ നായിക ശാലിനിയായിരുന്നു. സുധിയുടെയും, മിനിയുടെയും…
Read More » - 24 January
‘അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഒരു സ്ഥലത്തെത്തുകയാണെങ്കില്‍ അയാളെ കാണാന്‍ നിരവധിയാളുകള്‍ തടിച്ചു കൂടും’ഷാരൂഖാനെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
വഡോദര റെയില്‍വേ സ്റ്റേഷനില്‍ ഷാരൂഖിനെ കാണാനെത്തിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ…
Read More » - 24 January
500 രൂപയുടെ കള്ളനോട്ട്; സത്യാവസ്ഥ വെളിപ്പെടുത്തി നടന് രജിത് മേനോന്
നടന് രജിത് മേനോന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ ഒരു ഹോട്ടലില്‍ ഒരാള്‍ 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നോട്ട് നല്കി. തൃശൂരിലെ സ്വാദ് എന്ന ഹോട്ടലിലാണ് ഭക്ഷണം കഴിക്കാനെത്തിയ ആള്…
Read More »