General
- Jan- 2017 -24 January
കാലത്തിനപ്പുറം സഞ്ചരിച്ച കഥാകാരന്റെ ഓര്‍മകള്‍ക്ക് 26 വയസ്സ്
നോവലും കഥകളും സിനിമയുമെല്ലാം തനിക്ക് വഴങ്ങുമെന്ന് നമുക്ക് കാട്ടിതന്ന ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളാണ് പി. പത്മരാജന്. മലയാള സാഹിത്യ സിനിമാ രംഗത്ത് ഗന്ധര്‍വ്വ സാന്നിദ്ധ്യമായി നിറഞ്ഞുനിന്ന…
Read More » - 24 January
ജോമോന്റെ സ്വര്‍ഗരാജ്യമോ?അതോ ജേക്കബിന്റെ വിശേഷങ്ങളോ? വിമര്‍ശകര്‍ക്ക് മറുപടിയുമായി ഇക്ബാല്‍ കുറ്റിപ്പുറം
വിനീത് ശ്രീനിവാസന് ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ കഥയാണ് പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ പറയുന്നതെന്ന പ്രേക്ഷകരുടെ ആരോപണം നിലനില്‍ക്കെ ചിത്രത്തിന്റെ രചിതാവ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി. ജോമോന്റെ…
Read More » - 24 January
ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനോപ്പം. ഇനി മലയാളത്തിലും അത് തുടരണം; ബോളിവുഡ് താരം വിവേക് ഒബ്റോയ്
ബോളിവുഡ് താരം വിവേക് ഒബ്റോയ് തന്റെ ആഗ്രഹത്തെക്കുറിച്ച് പറയുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് വലിയ ആഗ്രഹമെന്ന് വിവേക് പറയുന്നു. നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാള…
Read More » - 24 January
പതിനഞ്ചു വര്‍ഷത്തിനുമുമ്പേ മമ്മൂട്ടി ഇത് പ്രവചിച്ചു; ഉദയ് കൃഷ്ണ വെളിപ്പെടുത്തുന്നു
മലയാള ചലച്ചിത്ര മേഖലയില്‍ ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ ഒന്നിച്ചെഴുതിയ തിരക്കഥാകൃത്തുക്കളാണ് ഉദയ്കൃഷ്ണയും സിബി കെ തോമസും. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് തിരക്കഥാജോഡിയായിരുന്നു ഇവര്‍. എന്നാല്‍ മൈലാഞ്ചി മൊഞ്ചുള്ള…
Read More » - 24 January
അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും വേർപിരിയലില്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉറ്റ സുഹൃത്ത് അമർ സിങ്
ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുമായി സമാജ്വാദി പാർട്ടി നേതാവ് അമർ സിങ്. ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ്…
Read More » - 24 January
കട്ടപ്പനയിലെ ഋത്വിക് റോഷന് തമിഴിലേക്ക്; സത്യരാജും വടിവേലുവും ചിത്രത്തില്‍
മലയാളത്തില്‍ അടുത്തിടെ ഹിറ്റായ ചിത്രമാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്. ചിത്രം തമിഴില്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് നാദിര്‍ഷ.…
Read More » - 24 January
ഈ വര്‍ഷത്തെ രാമവര്‍മ്മ സ്മാരക പുരസ്കാരം നടി മഞ്ജു വാര്യര്‍ക്ക്
വയലാര്‍ രാമവര്‍മ്മ സ്മാരക ഫൗണ്ടേഷന് നല്കുന്ന രാമവര്‍മ്മ സ്മാരക പുരസ്കാരം നടി മഞ്ജു വാര്യര്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 29ന്…
Read More » - 24 January
ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ ഓട്ടോറിക്ഷ കത്തിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു; വിമര്‍ശനവുമായി കമല്ഹാസന്
ചെന്നൈയില്‍ ജല്ലിക്കെട്ട് നിരോധിച്ചതിനെതിരെ പ്രക്ഷോഭം സമാധാനപരമായി നടക്കുന്നതിനിടെ അണികളെ ഒഴിപ്പിക്കാന്‍ നോക്കിയത് അക്രമത്തില്‍ കലാശിച്ചു. ഇതില്‍ പോലീസുകാര്‍ക്കും വലിയ തോതില്‍ പങ്കുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍…
Read More » - 24 January
തന്റെ ജീവിതത്തിലെ വലിയ സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്മാന്
പിതാവായ മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്നതാണ് തന്റെ ജീവിതത്തിലെ വലിയ സ്വപ്നമെന്ന് ദുല്‍ഖര്‍ സല്മാന്. എന്നാല്‍ ഈ ആഗ്രഹം ഉടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ലയെന്നും ദുല്‍ഖര്‍ പറഞ്ഞു. പുതിയ ചിത്രം ജോമോന്റെ…
Read More » - 24 January
ശ്രീനിവാസന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ; കൂടെ കുടുംബചിത്രങ്ങളുടെ സംവിധായകനും
ശ്രീനിവാസന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. സാധാരണ നാട്ടുംപുറത്തിന്റെ കഥകളും ജീവിതവും പച്ചയായി ആവിഷ്കരിച്ച ആ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചോടു…
Read More »