General
- Jan- 2017 -31 January
ടിക് ടാക് മൂവീ റെന്റൽസ് അടച്ചുപൂട്ടലിന്റെ പാതയില്‍
സാങ്കേതിക വിദ്യ വളര്‍ന്നു പന്തലിച്ചിരിക്കുന്ന ഈ കാലത്ത് വീഡിയോ കാസറ്റ് അത്ര പരിചിതമായ ഒന്നല്ല. എന്നാല്‍ എണ്‍പതുകളില്‍ സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ജീവവായുവിനു തുല്യമായിരുന്ന വീഡിയോ കാസറ്റ് ഗൃഹാതുരത്വമുണര്‍ത്തുന്ന…
Read More » - 30 January
ബന്‍സാലിയെ ആക്രമിച്ച സംഭവം ; തെറ്റ് ചെയ്താല്‍ മാത്രമേ മാപ്പ് പറയേണ്ട ആവശ്യമുള്ളുവെന്ന് രജ്പുത് കര്‍ണിസേന
പത്മാവതി സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ രജ്പുത് കര്‍ണിസേന മാപ്പ് പറയണമെന്ന് ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍. ബന്‍സാലിയുടെ സുരക്ഷാ ജീവനക്കാരന്…
Read More » - 30 January
ഗോവിന്ദ് പത്മസൂര്യയോട് അകലം പാലിച്ചതിന്റെ കാരണം വ്യക്തമാക്കി പ്രിയാമണി
നടിമാരെ ചുറ്റിപറ്റി നിരവധി ഗോസിപ്പുകളാണ് സിനിമാ ലോകത്ത് പ്രചരിക്കാറുള്ളത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക പ്രിയാമണിയും ടിവി അവതാരകനായ ഗോവിന്ദ് പത്മസൂര്യയും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രിയ…
Read More » - 30 January
വിജയ്യുടെ ആരാധകരെ കണ്ടപ്പോള്‍ സൂര്യ അമ്പരന്നു!
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ രണ്ട് സൂപ്പര്‍ താരങ്ങളാണ് സൂര്യയും വിജയ്യും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ‘ഫ്രണ്ട്സ്’ എന്ന ചിത്രം തമിഴെലെത്തിച്ചപ്പോള് ജയറാമിന്റെ വേഷം വിജയ്യും മുകേഷിന്റെ…
Read More » - 30 January
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ സാരിയില്‍ തുന്നിചേര്‍ത്ത് സമാന്ത
തെന്നിന്ത്യന്‍ സിനിമ ലോകത്തെ സൂപ്പര്‍ താരങ്ങളായ നാഗ ചൈതന്യ- സമാന്ത ദമ്പതികളുടെ വിവാഹ നിശ്ചയത്തിനിടെ എല്ലാവരുടെയും ശ്രദ്ധ സമാന്ത അണിഞ്ഞിരുന്ന സാരിയിലായിരുന്നു. ഹെദരാബാദിലെ ഒരു സ്വകാര്യഹോട്ടലില്വെച്ച് നടന്ന…
Read More » - 30 January
നിവിന്‍ പോളി ഇനിമുതല്‍ റിച്ചി!!
മലയാളികളുടെ യുവതാരം നിവിന്‍ പോളി തമിഴിലും തിളങ്ങുകയാണ്. ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കന്നഡ ചിത്രമായ ‘ഉളിഡവരു കണ്ടാതെ’യുടെ റീമേക്കാണ് ഈ…
Read More » - 30 January
”ആ തിരിച്ചറിവിലാണ് പിരിയാൻ തീരുമാനിച്ചത്” ഗൗതമി വെളിപ്പെടുത്തുന്നു
കമലഹാസനും ഗൌതമിയും വേര്‍പിരിഞ്ഞത് സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. മകള്‍ക്കുവേണ്ടിയാണ് പിരിഞ്ഞതെന്നു ഗൌതമി പറയുകയും ചെയ്തിരുന്നു. വിവാഹബന്ധം വേര്പ്പെടുത്തിയതിനെക്കുറിച്ചും തന്റെ ജീവിതത്തില്‍ ആരായിരുന്നു കമല്ഹാസന് എന്ന ചോദ്യത്തിനെല്ലാം…
Read More » - 30 January
നടിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ച സംഭവം; വീഡിയോ പുറത്ത്
തെരുവ് നായ്ക്കളുടെ കടിയേറ്റ് നടി പരുള്‍ യാദവിന് ഗുരുതരമായ പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയപ്പോള്‍ ആറു തെരുവ് നായ്ക്കള്‍ നടിയെ ആക്രമിക്കുകയായിരുന്നു. ഈ…
Read More » - 30 January
പുതിയ ചിത്രത്തില്‍ അഭിനയം മാത്രമല്ല; ഗാനരചനയും ആലാപനവും ഉണ്ണിമുകുന്ദന്
താരങ്ങള്‍ സിനിമയില്‍ പാട്ട് പാടുന്നത് ഇപ്പോള്‍ സാധാരണമാണ്. മോഹന്‍ലാലും കലാഭവന്‍ മണിയുമെല്ലാം മലയാളത്തില്‍ നിന്നുമുള്ള ഉദാഹരണങ്ങള്‍. തെലുങ്കിലും മലയാളത്തിലും ഒരുപോലെ തിളങ്ങുന്ന താരം ഉണ്ണി മുകുന്ദന് പുതിയ…
Read More » - 30 January
24 വര്‍ഷത്തിനു ശേഷം രാധികാ ശരത് കുമാര്‍ വീണ്ടും മലയാളത്തില്‍
മലയാളത്തിലെ ജനപ്രിയ നായകന് ദിലീപ് വീണ്ടും രാഷ്ട്രീയക്കാരനായി വേഷമിടുന്ന ചിത്രമാണ് രാമലീല. ഈ ചിത്രത്തിലൂടെ 24 വര്‍ഷത്തിനു ശേഷം രാധികാ ശരത് കുമാര്‍ മലയാളത്തില്‍ തിരിച്ചുവരുന്നു. ദിലീപിന്റെ അമ്മ…
Read More »