General
- Jan- 2017 -30 January
നിര്‍മാതാക്കളെ കണ്ണുമടച്ചു വിശ്വസിച്ചതുമൂലം പണികിട്ടിയിട്ടുണ്ട്; നടി പ്രിയാമണി
തെന്നിന്ത്യന്‍ നായിക നടി പ്രിയാമണി നിര്‍മാതാക്കളെ കണ്ണുമടച്ചു വിശ്വസിച്ചതുമൂലം പണികിട്ടിയിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നു. എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു തന്റേതെന്ന് തുറന്നു പറയുന്ന പ്രിയാമണി ഈ സ്വഭാവം കാരണം…
Read More » - 30 January
ഗൗതം വസുദേവ് മേനോന് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു
തമിഴില്‍ ഏറെ ശ്രദ്ധേയന്നായ സംവിധായകന് ഗൗതം വസുദേവ് മേനോന് ചിത്രത്തില്‍ മലയാള താരങ്ങള്‍ കരാറായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിവിന്‍ പോളിയെയും പൃഥ്വിരാജിനെയും നായകന്മാരാക്കി രണ്ടു ചിത്രം…
Read More » - 30 January
തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ജോയി മാത്യുവിനു പറയാനുള്ളത്
സമകാലിക വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന നടന്മാരില് പ്രമുഖനാണ് ജോയി മാത്യു. തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജോയി മാത്യു കുട്ടികളെ…
Read More » - 30 January
സീരിയല്‍ നടിയായതിനാല്‍ വലിയ ഒരു ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കി; ശ്രീകല വെളിപ്പെടുത്തുന്നു
വീട്ടമ്മമാരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് സീരിയലുകളും അതിലെ നായികമാരും. മാനസ പുത്രി എന്ന സീരിയലിലെ സോഫി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ശ്രീകല ശശിധരന്…
Read More » - 30 January
പ്രൗഢഗംഭീരമായ ചടങ്ങില്‍ നാഗചൈതന്യ- സമാന്ത വിവാഹ നിശ്ചയം; ചിത്രങ്ങളും വീഡിയോയും കാണാം
തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ശ്രദ്ധേയമായ താരജോഡികളാണ് നാഗചൈതന്യയും സമാന്തയും. ഇരുവരും അടുത്തിടെ പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ തോതില്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നലെ കഴിഞ്ഞു.…
Read More » - 30 January
അന്തരിച്ച നടി മോനിഷയ്ക്ക് ശബ്ദമായ ഡബ്ബിംഗ് ആർട്ടിസ്റ്റിനെ അറിയാമോ? ഭാഗ്യലക്ഷ്മി പരിചയപ്പെടുത്തുന്നു
സിനിമാലോകത്ത് ഏറ്റവും പ്രധാന ഘടകമാണ് ശബ്ദം. ഒരു കഥാപാത്രത്തിന് ജീവന് വയ്ക്കുന്നത് ശബ്ദത്തിലൂടെയാണ്. മിക അഭിനേതാക്കളും ഭാഷയും ഉച്ചാരണവും പ്രശ്നമായതിനാല്‍ അഭിനയം മാത്രം നടത്തുകയും ശബ്ദം മറ്റൊരാളെ…
Read More » - 29 January
കോടതി മതമേതെന്ന് ചോദിച്ചു;സല്മാന് ഖാന് ഉത്തരവും നല്കി
വന്യ മൃഗത്തെ വേട്ടയാടിയ കേസില്‍ വിചാരണ നടക്കുന്നതിനിടെ ബോളിവുഡ് താരം സല്മാന് ഖാനോട് 65 ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. വിചാരണയിലേക്ക് കടക്കും മുന്‍പ് കോടതിയില്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടി…
Read More » - 29 January
പ്രശ്നക്കാരായ പുരുഷന്മാരുടെ നോട്ടം കണ്ടാല്‍ മനസ്സിലാകും; പ്രിയാമണി
ഈ വര്‍ഷം വിവാഹിതയാകുന്നതിന്റെ സന്തോഷത്തിലാണ് നടി പ്രിയാമണി. മുസ്തഫയുമായുള്ള പ്രണയം വിവാഹത്തിലെത്തുമ്പോള്‍ തന്റെ ജീവിത നായകനെകുറിച്ച് പ്രിയാമണിക്ക് ഏറെ പറയാനുണ്ട്. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു സ്വഭാവമായിരുന്നു…
Read More » - 29 January
‘ആരവങ്ങളില്ലാത്ത ആളൊഴിഞ്ഞ സംഘടന’
ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ തിയേറ്റര്‍ സംഘടന വന്നതോടെ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടനയില്‍ നിന്ന് ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും പിന്മാറുന്നു. സിനിമ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍…
Read More » - 29 January
പ്ലേ ഹൗസിന്റെ ലോഗോ വരച്ചിരിക്കുന്നതും ബാനറിന് പേരിട്ടിരിക്കുന്നതും ആരെന്നറിയാമോ?
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസിന്റെ ലോഗോ വരച്ചിരിക്കുന്നതും ബാനറിന് പേരിട്ടിരിക്കുന്നതും ആ കുടുംബത്തിലെ തന്നെ മറ്റൊരു പ്രതിഭയാണ്. ചിത്രരചനയിലൂടെ പ്രാവിണ്യം നേടിയ മമ്മൂട്ടിയുടെ മകള്‍ സുറുമിയാണ്…
Read More »