General
- Feb- 2017 -16 February
‘ഞങ്ങളും സ്ത്രീകളാണ്’ മാറിടം അഭിമാനപൂര്‍വ്വം അവര്‍ തുറന്നു കാട്ടി
ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിൽ സംഘടിപ്പിച്ച ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ മുറിച്ചു മാറ്റിയ മാറിടം അവര്‍ അഭിമാന പൂര്‍വ്വം തുറന്നു കാട്ടി. ബ്രെസ്റ്റ് കാന്‍സറിന്റെ പിടിയിലായ ഒട്ടേറെ സ്ത്രീകള്‍ ഷോയില്‍…
Read More » - 16 February
ഇനിയും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം, പക്ഷേ… അംബിക പറയുന്നു
എണ്‍പതുകളില്‍ മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് അംബിക. തന്റെ സിനിമാ ജീവിതത്തില്‍ കൂടെ അഭിനയിച്ചതില്‍ വീണ്ടും അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു നടന്മാരെക്കുറിച്ചു അംബിക പറയുന്നു.…
Read More » - 16 February
കമല്‍ ചിത്രത്തില്‍ നായിക; മഞ്ജു വാര്യര്‍ക്ക് എതിരെ സൈബര്‍ ആക്രമണം
സംവിധായകന് കമലിനോടുള്ള വിരോധം മൂലം പുതിയ ചിത്രത്തില്‍ നായിക ആകുന്ന മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം. കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ച മഞ്ജു…
Read More » - 16 February
ബാഹുബലിയില്‍ ഷാരൂഖിന്റെ അതിഥി വേഷം; പ്രഭാസ് പ്രതികരിക്കുന്നു
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ചയായ ചിത്രമാണ് എസ് എസ് രാജമൌലിയുടെ ബാഹുബലി. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ്നു തയ്യാറെടുക്കുകയാണ്. ചിത്രം പുറത്തുവരുന്നത് കാത്തിരിക്കുന്ന ആരാധകര്‍…
Read More » - 16 February
കബാലിയ്ക്ക് ശേഷം എബി; മലയാള സിനിമയില്‍ എബി ചരിത്രം കുറിക്കുന്നതിങ്ങനെ…
ബോളിവുഡിലും കോളിവുഡിലും മാത്രം കണ്ടുവരുന്ന പ്രചരണരീതിയുമായി ഒരു മലയാള സിനിമ. വിനീത് ശ്രീനിവാസൻ ചിത്രം എബിയാണ് പ്രചാരത്തില്‍ വ്യത്യസ്തതയുമായി കടന്നു വരുന്നത്. എയർ ഏഷ്യ ഇനി എബിയുടെ…
Read More » - 16 February
ഷാരൂഖിന്റെ സര്‍ക്കസുമായി ദൂരദര്ശന് വീണ്ടും വരുന്നു
ഓരോ താരവും തന്റെ കരിയറില്‍ ടെലിവിഷന്‍ ചാനലുകളില്‍ അഭിനയിക്കാറുള്ളത് സ്വാഭാവികമാണ്. അങ്ങനെ ടെലിവിഷന്‍ ഷോകളിലൂടെ വളര്‍ന്നു ബോളിവുഡ് കീഴടക്കിയ താര രാജാവാണ് ഷാരൂഖ് ഖാന്. ബോളിവുഡിലെ കിംഗ്…
Read More » - 16 February
ഇത് സിനിമയാണ്, പച്ചക്കറിക്കച്ചവടമല്ല; നിര്‍മ്മാതാവിനെതിരെ കമല്‍ ഹാസന്
ഉലകനായകന് കമല്‍ ഹാസന്റെ വിവാദ ചിത്രമായിരുന്നു 2013ല്‍ പുറത്തെത്തിയ വിശ്വരൂപം. സാങ്കേതിക മികവില്‍ ശ്രദ്ധേയമായ ഈ ചിത്രം ഉള്ളടക്കത്തില്‍ ആരോപിക്കപ്പെട്ട മുസ്ലീം വിരുദ്ധതയില്‍ വിവാദമാകുകയായിരുന്നു. തുടക്കത്തില്‍ തമിഴ്…
Read More » - 16 February
ഈ യുവാവ് ആര്? വിമര്‍ശകര്‍ക്ക് മറുപടിയുമായി അമല പോള്‍
സംവിധായകന് വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്ന അമല പോള്‍ നിരവധി വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു. വിവാഹമോചനത്തിനു ശേഷം പല പാര്‍ട്ടികളിലും ആഘോഷ പരിപാടികളിലും അമല…
Read More » - 16 February
ബാബുരാജിന് വെട്ടേറ്റ സംഭവം ; ദമ്പതികള്‍ അറസ്റ്റില്‍
മൂന്നാറിലെ സ്വന്തം പുരയിടത്തിലുള്ള കുളം വറ്റിക്കാൻ ചെന്ന നടന് ബാബുരാജ് അയൽവാസിയുമായിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. കമ്പിലൈന്‍ തറമുട്ടം മാത്യു, ഭാര്യ ലിസി എന്നിവരെയാണ്…
Read More » - 16 February
പുത്തന്‍ മെക്കോവറില്‍ ധര്മ്മജന് ബോള്‍ഗാട്ടി
കോമഡി രസക്കൂട്ടുകളുമായി പ്രേക്ഷകരെ ചിരിപ്പിച്ച ധര്മ്മജന് ബോള്‍ഗാട്ടി പുതിയ മേക്കോവറില്‍. നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരത്തിന്റെ പുത്തൻ മേക്കോവറാണ് പുതിയ ചർച്ച. കൂളിങ് ഗ്ലാസിൽ സ്റ്റൈലൻ…
Read More »