General
- Feb- 2017 -20 February
ധനുഷിനെതിരെ പുതിയ വെല്ലുവിളിയുമായി വൃദ്ധ ദമ്പതികള്‍
കോളിവുഡ് സൂപ്പര്‍ താരം ധനുഷിന്റെ മാതാപിതാക്കള്‍ തങ്ങളാണെന്ന് അവകാശവാദമുയര്‍ത്തുന്ന വൃദ്ധ ദമ്പതികള്‍ പുതിയ വെല്ലുവിളിയുമായി രംഗത്ത്. ധനുഷിനെ ഡിഎന്‍എ ടെസ്റ്റിന് വെല്ലുവിളിച്ചാണ് ഇവര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ധനുഷ്…
Read More » - 20 February
‘കമ്മട്ടിപ്പാടത്തിലെ നായകന് ഞാനല്ല ഇവരാണ്’ ദുല്‍ഖറിന്റെ വാക്കുകള്‍!
ഫേസ്ബുക്കിലെ പ്രമുഖ ചലച്ചിത്ര കൂട്ടായ്മയായ ‘സിനിമാ പാരഡീസോ ക്ലബ്’ തെരഞ്ഞെടുത്ത അവാര്‍ഡ് നിര്‍ണയത്തിന്റെ നിറവിലാണ് നടന് വിനായകനും മണികണ്ഠനും. കമ്മട്ടിപ്പാടത്തിലെ മികച്ച പ്രകടനത്തിനാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത്.…
Read More » - 20 February
മൈക്കല്‍ ശ്രുതിയുടെ കാമുകനോ? ശ്രുതി ഹാസന്റെ പ്രതികരണം
കോളിവുഡ് സൂപ്പര്‍ താരം ശ്രുതി ഹാസനും ഇറ്റാലിയന്‍ തിയേറ്റര്‍ ആക്ടര്‍ മൈക്കല്‍ കോര്‍സലും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 20 February
‘നഗ്നത സ്വഭാവികമാണ്’ പ്ലേബോയ് മാഗസീന് പഴയ രീതിയില്‍ തിരിച്ചെത്തും!
ലോകത്തെ ഏറ്റവും കൂടുതല്‍ വായനക്കാരെ ആകര്‍ഷിച്ചിട്ടുള്ള മാഗസീനാണ് പ്ലേബോയ്. ഹോട്ട് വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാറുള്ള പ്ലേബോയ് കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബ മാഗസീന് എന്ന നിലയിലേക്ക്…
Read More » - 20 February
വിവാഹമോചനത്തെക്കുറിച്ച് നടി നന്ദിതാ ദാസ്
സുബോധ് മസ്കാരയുമായി വിവാഹമോചനം നേടിയ നടിയും സംവിധായികയുമായ നന്ദിതാ ദാസ് വിവാഹമോചനത്തെക്കുറിച്ച് പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു. ബന്ധങ്ങള്‍ക്ക് നിയമങ്ങളില്ല എന്ന് ഓര്‍മിപ്പിക്കുന്ന നന്ദിത തന്റെ…
Read More » - 19 February
പ്രേക്ഷകരുടെ തെരഞ്ഞെടുപ്പില്‍ ‘ഗംഗ’ തന്നെ ജേതാവ്!
പ്രമുഖ ടിവി ചാനല്‍ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ നിന്ന് നടന് വിനായകനെ തഴഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാജീവ് രവി ചിത്രം ‘കമ്മട്ടിപാട’ത്തിലൂടെ…
Read More » - 19 February
ലൈംഗിക ചൂഷണത്തിനിരയായ ദുരനുഭവം വിവരിച്ച് നടി മീര വാസുദേവന്‍
ബ്ലെസ്സി ചിത്രം തന്മാത്രയിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് മീര വാസുദേവന്‍. സമൂഹത്തിനിടയില്‍ പീഡന കഥകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുട്ടിക്കാലത്ത് തനിക്കു നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവം ഒരു…
Read More » - 19 February
ഈ നായികമാരുടെ വിജയത്തിന് പിന്നില്‍ മറ്റൊരു നായിക!!!
സിനിമ എപ്പോഴും അഭിനയം കൊണ്ട് മാത്രമല്ല വിജയിക്കുന്നത്. ഒരു കഥാപാത്രം പൂര്‍ണ്ണമാകുന്നത് അഭിനയത്തില്‍ മാത്രമല്ല ശബ്ദ മികവിലൂടെയുമാണ്. കൃത്യമായ രീതിയില്‍ ഡബ്ബിംഗ് ചെയ്യേണ്ടത് ചിത്രത്തിനു ആവശ്യമാണ്. ഇപ്പോള്‍…
Read More » - 19 February
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍
കേരളത്തിലെ ഒരു പ്രമുഖ നടിക്ക് നേരെ നടന്ന അതിക്രമത്തെ അപലപിച്ചുകൊണ്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. ഒരു…
Read More » - 19 February
ദൈവാനുഗ്രഹത്താല്‍ ഞാനും സ്വന്തമാക്കി… ബാലന് ചേട്ടന് പറയുന്നു
സിനിമാ താരങ്ങള്‍ ആഡംബര വസ്തുക്കള്‍ സ്വന്തമാക്കുന്നത് എപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇവിടെ ഇപ്പോള്‍ വാര്‍ത്ത കമ്മട്ടിപാടത്തിലെ ബാലന് ചേട്ടനാണ്. സിനിമാതാരങ്ങൾ വലിയ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നത് വലിയ വാർത്തയാകാറുണ്ട്.…
Read More »