General
- Mar- 2017 -5 March
പുലിമുരുകന്റെ അണിയറക്കഥകള്‍ ഇനി പുസ്തക രൂപത്തില്‍
നൂറുകോടിയിലധികം കളക്ഷന്‍ നേടി മോളീവുഡിന്റെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച, മലയാളത്തിന്റെ വിസ്മയം മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്. ആക്ഷന്‍രംഗങ്ങളും സാങ്കേതികത്തികവും കൊണ്ട് മലയാളക്കരയിലെ തിയേറ്ററുകളില്‍ പുലിമുരുകന് സൃഷ്ടിച്ച…
Read More » - 5 March
ഇപ്പോഴും കുട്ടികള്‍ക്ക് ആവേശം; അതിനാല്‍ ആ സൂപ്പര്‍ ഹീറോ വീണ്ടുമെത്തുന്നു
ടെലിവിഷന്‍ ചാനലുകള്‍ അത്ര സജീവമല്ലാതിരിക്കുകയും ദൂരദര്ശന് വ്യപകമായി സ്വീകരിക്കപ്പെടുകയും ചെയ്തിരുന്ന തൊണ്ണൂറുകളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആസ്വദിച്ച സൂപ്പര്‍ഹീറോ ശക്തിമാന് വീണ്ടും എത്തുന്നു. ഇന്ത്യയുടെ പ്രിയപ്പെട്ട…
Read More » - 5 March
ധനുഷിന്റെ മാതാപിതാക്കള്‍ ആര്? പുതിയ വെളിപ്പെടുത്തലുമായി സ്കൂള്‍ പ്രിന്‍സിപ്പാള്‍
തമിഴ് നടന് ധനുഷ് മകനാണെന്നും ചിലവിനായി പണം നല്‍കണമെന്നുമുള്ള അവകാശ വാദവുമായി മധുര സ്വദേശികള്‍ കോടതയില്‍ ഹര്‍ജി നല്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സ്കൂള്‍ പ്രിന്‍സിപ്പാള്‍. എല്‍.കെ.ജി മുതല്‍…
Read More » - 4 March
അയാള്‍ക്ക് എന്നെ വിവാഹം ചെയ്യുന്നത് ഔദാര്യം പോലെയായിരുന്നു; വെളിപ്പെടുത്തലുമായി വിജയലക്ഷ്മി
അന്ധതയെ തോല്‍പ്പിച്ച് മുന്നേറിയ മലയാളത്തിന്റെ സ്വന്തം ഗായിക വൈക്കം വിജയലക്ഷ്മി വിവാഹം മുടങ്ങിയതിന്റെ പേരില്‍ തളര്ന്നിരിക്കാന് തയ്യാറല്ലാത്ത ധീരയായ യുവതിയാണ്. തന്നെ വിവാഹം കഴിക്കാനിരുന്നയാള്‍ കല്യാണത്തിനു ശേഷം…
Read More » - 4 March
ഈ കഥ മഹാരാജാസ് കോളേജിന്റെതല്ല; എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറി കെ.ഹരികൃഷ്ണന്
ടൊവിനോ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. കെ എസ് യു വിനെ മോശമായി ചിത്രീകരിച്ചെന്നും കെ…
Read More » - 4 March
പുലിമുഖവുമായി മോഹന്‍ലാല്‍; വൈറലാകുന്ന മൂന്ന് വീഡിയോകള്‍
മലയാളത്തിന്റെ താര രാജാവ് മോഹാന്‍ലാല്‍ ചിത്രം പുലിമുരുകന് റിലീസ് ചെയ്തിട്ട് 150 ദിവസം പിന്നിടുന്നു. ചിത്രത്തെ ഇരു കയ്യും നീട്ട്ടി സ്വീകരിച്ചു ചരിത്രം കുറിച്ച പ്രേക്ഷകനെ വിസ്മയിപ്പിച്ച്…
Read More » - 4 March
ഒരു കോടിയല്ല മൂന്നു കോടി അങ്ങോട്ട് തരാം; ആര്.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനോട് ജോയ് മാത്യു
ഫേസ്ബുക്കില്‍ ട്രോളന്മാരെപ്പേടിച്ചു ഓടിപ്പോയ ജോയ് മാത്യു കടുത്ത പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച ആര്.എസ്.എസ്…
Read More » - 4 March
സാന്ദ്ര തോമസിന്റെ പേര് കണ്ട് വിജയ് ബാബു വാ പൊത്തി; വീഡിയോ വൈറല്‍
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ ടീമംഗങ്ങള്നടത്തിയ എഫ്.ബി ലൈവില്‍ സാന്ദ്ര തോമസിന്റെ പേരുമെത്തി. ഇത് കണ്ട് സാന്ദ്ര…
Read More » - 4 March
ധനുഷിന്റെ മാതാപിതാക്കള്‍ ആര്? കേസ് സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്കോ?
തമിഴ് സൂപ്പര്‍ താരം ധനുഷ് തമിഴര്‍ക്കു മാത്രമല്ല മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ്. വാര്‍ത്തകളില്‍, വിവാദങ്ങളില്‍ നിറയുകയാണ് ധനുഷിന്റെ ജീവിതം. തമിഴകം ഉറ്റു നോക്കുന്ന ഒരു ചോദ്യമാണ് ധനുഷിന്റെ…
Read More » - 4 March
മെക്സിക്കന്‍ അപാരത യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ചു; തെളിവുകളുമായി കെ എസ് യു രംഗത്ത്
ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വന്‍ മുന്നേറ്റമെന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരത. എസ് എഫ് ഐ പ്രവര്‍ത്തകരും സൈബര്‍ മേഖലയിലെ ഇടത് അനുഭാവികളും…
Read More »