General
- Mar- 2017 -24 March
പൃഥ്വിരാജ് തിരക്കില്‍ നിന്ന് തിരക്കിലേക്ക്
മുരളി ഗോപിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രത്തിലും പൃഥ്വിരാജ് നായകനായി ആണ് എത്തുന്നത് . അരുണ്‍ കുമാര്‍ അരവിന്ദാണ് സംവിധാനം.…
Read More » - 24 March
ലാലേട്ടനോടൊപ്പമുള്ള അഭിനയം ആവേശവും വെല്ലുവിളിയും ആണ്; മഞ്ജു വാര്യര്‍
എന്നും എപ്പോഴും എന്ന സത്യന് അന്തിക്കാട് ചിത്രത്തിനുശേഷം മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു ഇതിനുള്ള അരങ്ങൊരുക്കുന്നത് ബി.ഉണ്ണികൃഷ്ണനാണ്. വില്ലനാണ് ചിത്രം. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലോഹിതദാസിന്റെ…
Read More » - 24 March
മാധവിക്കുട്ടിയുടെ സാമീപ്യം അനുഭവപ്പെടുന്നതായി തോന്നുന്നു ; മഞ്ജു വാര്യര്‍
മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമല്‍ ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ ചമയമിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. സിനിമാ കരിയറില്‍ തനിക്ക് ഏറെ വെല്ലുവിളി ഉണര്‍ത്തുന്ന ഈ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മഞ്ജു…
Read More » - 24 March
പൃഥ്വിയുടെ ആരാധകര്‍ക്ക് എന്നോട് ദേഷ്യം തോന്നരുതേ; തപ്സി പന്നു
പൃഥ്വിരാജിന്റെ ആരാധകര്‍ ദയവ് ചെയ്ത് ഈ സിനിമ കണ്ടുകഴിഞ്ഞാല്‍ എന്നെ കൊല്ലരുതെന്ന് തപ്സി പന്നു. ഞാനും നിങ്ങളെ പോലെ പൃഥ്വിരാജിന്റെ ആരാധികയാണ്. പൃഥ്വിയും തപ്സിയും അഭിനയിക്കുന്ന പുതിയ…
Read More » - 24 March
കട്ടപ്പയോടുള്ള പ്രതിഷേധം ബാഹുബലിയുടെ റിലീസ് തടയണമെന്ന് ആവശ്യം
ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചിത്രമായിരുന്നു പ്രഭാസിനെ നായകനാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന ബാഹുബലി 2 കണ്ക്ലൂഷന്.കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍…
Read More » - 24 March
ചില സിനിമകള്‍ പ്രദര്‍ശനത്തിനെത്താന്‍ അല്‍ഫോണ്‍സ് പുത്രന് കാത്തിരിക്കുകയാണ്
വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്.വെറും രണ്ടു ചിത്രങ്ങള്‍ കൊണ്ടാണ് മലയാളത്തിലും തമിഴിലും യുവ സംവിധായകര്‍ക്കിടയില്‍ അല്‍ഫോന്‍സ് ഇരിപ്പിടം…
Read More » - 24 March
ഇളയദളപതിയുടെ അമ്മയായി നിത്യ മേനോന്
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് നിത്യ. ഇപ്പോഴിത നിത്യ ഇളയദളപതി വിജയിയുടെ അമ്മയായി അഭിനയിക്കുന്നു. അറ്റ്ലി കുമാര്‍ സംവിധാനം ചെയ്യുന്ന വിജയിയുടെ 61മത്തെ ചിത്രത്തിലാണു…
Read More » - 24 March
ദിലീപും നമിതയും ഒന്നിക്കുന്നു
നമിത പ്രമോദും ദിലീപും വീണ്ടും ഒന്നിക്കുന്നു. ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രത്തിന് ശേഷം ദിലീപും നമിതയും ഒന്നിക്കുന്ന ചിത്രമാണ് കുമാര സംഭവം.’ചന്ദ്രേട്ടന് എവിടെയാ’ എന്ന സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍…
Read More » - 24 March
ട്രോളര്‍മാര്‍ക്ക് തന്റെ മുഖം ആവശ്യമാണ്,അതിനു പിന്നിലെ കാര്യം ഇപ്പോഴാണ് പിടികിട്ടിയതെന്ന് സലിം കുമാര്‍
എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രോള്‍ പോസ്റ്റുകള്‍ വരാറുണ്ട്.വിഷയമേതായാലും മലയാള സിനിമയിലെ താരങ്ങളെയാണ് ട്രോള്‍ പോസ്റ്റുകളില്‍ കൂടുതലായി ഉപയോഗിക്കാറുള്ളത്. അതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ആളാണ് സലിം കുമാര്‍. തന്റെ…
Read More » - 23 March
അമ്മയുടെ ചിത്രം സിനിമയില്‍ ദുരുപയോഗം ചെയ്തു മകള്‍ രംഗത്ത്
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസില്‍,പോലീസ് അറസ്റ്റ് ചെയ്ത മവോവാദി ഷൈനയുടെ ചിത്രം ഉപയോഗിച്ചതായി മകള്‍ ആമി. തന്റെ അമ്മയുടെ ചിത്രം സിനിമയില്‍ നിന്ന്…
Read More »