General
- Apr- 2017 -4 April
1971 ബിയോണ്ട് ബോര്‍ഡേര്‍സ് സര്‍പ്രൈസ് പുറത്ത് !
മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പട്ടാള ചിത്രത്തിന്റെ സര്‍പ്രൈസ് പുറത്ത്. മേജര്‍ മഹാദേവനായി നാലാം തവണ മോഹന്‍ലാല്‍ വേഷമിടുന്ന 1971 ബിയോണ്ട് ബോര്ഡറില് മൂന്നു വ്യത്യസ്ത…
Read More » - 4 April
ആരാധകന്റെ പരിഹാസ്യ ചോദ്യത്തിനു ഉരുളയ്ക്കുപ്പേരിപോലുള്ള മറുപടിയുമായി ഉണ്ണിമുകുന്ദന്
നവമാധ്യമങ്ങള്‍ വന്‍ പ്രചാരം സിദ്ധിച്ചിരിക്കുന്ന ഈ കാലത്ത് ഏതൊരു വിഷയത്തെക്കുറിച്ചും എല്ലാവരും പ്രതികരിക്കുക സ്വാഭാവികം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രതികരണങ്ങളെ കളിയാക്കികൊണ്ട് വ്യക്തിയെ തേജോവധം ചെയ്യാന്‍…
Read More » - 4 April
തന്റെ ചിത്രങ്ങളിലെ ഭാഗ്യഘടകമോ ആന്റണി പെരുമ്പാവൂര്‍? മോഹന്‍ലാല്‍ പറയുന്നു
മിന്നിമറയുന്ന വേഷങ്ങള്‍ നിന്നും ചില സിനിമകളില്‍ മാത്രം കഥാപാത്രമായി രംഗത്തെത്തിയ ആന്റണി പെരുമ്പാവൂര്‍ വീണ്ടും മോഹന്‍ലാല്‍ ചിത്രത്തില്‍. ഇത്തവണ പോലീസ് വേഷത്തിലാണ് ആന്റണി എത്തുക. ബി ഉണ്ണിക്കൃഷ്ണന്…
Read More » - 4 April
ദുല്‍ഖറിനെക്കുറിച്ച് കന്നഡ സൂപ്പര്‍ താരം ശിവരാജ്കുമാര്
കന്നഡ സൂപ്പര്‍ താരം ശിവരാജ്കുമാര് തന്നെ വിസ്മയിപ്പിച്ച മലയാളി യുവ താരത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. മലയാളത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ നടനാണ് ദുല്‍ഖര്‍ സല്‍മാനെന്ന് ശിവരാജ്കുമാര് അഭിപ്രായപ്പെട്ടു. മലയാളത്തിലെ സമീപകാല…
Read More » - 4 April
ആഘോഷത്തിന്റെ അതിരുകളില്ലാത്ത യാത്രയിലേക്ക് അച്ചായന്‍സിലെ മറ്റൊരു ഗാനം കൂടി
ആടുപുലിയാട്ടത്തിലെ മനോഹര ഗാനങ്ങള്‍ക്ക് ശേഷം സംഗീത സാന്ദ്രമായ മറ്റൊരു ചിത്രവുമായി എത്തുകയാണ് കണ്ണന് താമരക്കുളം. അഭിനയ രംഗത്തിലൂടെ ആരാധികമാരെ ഏറെ സൃഷ്ടിച്ച ഉണ്ണിമുകുന്ദന് തനിക്ക് അഭിനയം മാത്രമല്ല…
Read More » - 4 April
അച്ചായന്‍സിന്റെ ഓഡിയോ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു.. ചിത്രങ്ങള്‍ കാണാം
അച്ചായന്‍സിന്റെ ഓഡിയോ പ്രകാശനം മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാല്‍ നിര്‍വഹിച്ചു. അങ്കമാലിയിലെ അഡ്ലെക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററില്‍ ഞായറാഴ്ച വമ്പിച്ച താര സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. മലയാള…
Read More » - 3 April
വാല്മീകിയെക്കുറിച്ചുള്ള മോശം പരാമര്‍ശം; രാഖി സാവന്തിനെ പിടികൂടാനാവാതെ പൊലീസ്!
ലുധിയാനയിലെ സാലെം താബ്രി പൊലീസ് സ്റ്റേഷനിലെ പൊലീസ് ടീമിന് രാഖി സാവന്തിനെ പിടികൂടാന്‍ കഴിഞ്ഞില്ല. താരത്തെ കീഴടക്കാന്‍ കഴിയാതെ പൊലീസ് സേന പഞ്ചാബിലേക്ക് മടങ്ങി. ലുധിയാനയിലെ പ്രാദേശിക…
Read More » - 3 April
നടന് മക്ബുല്‍ സല്‍മാന്റെ വിവാഹവീഡിയോ കാണാം
യുവനടന് മക്ബുല്‍ സല്മാന് വിവാഹിതനായി. മമ്മൂട്ടിയുടെ സഹോദര പുത്രനാണ് മക്ബുല്‍. കാസര്‍കോട് സ്വദേശിയായ അല്മാസിനെയാണ് മക്ബുല്‍ വിവാഹം ചെയ്തത്. ഏപ്രില്‍ -1ന് നെടുമ്പാശ്ശേരിയില്‍ വെച്ചായിരുന്നു മക്ബുലിന്റെ വിവാഹം.…
Read More » - 2 April
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യങ്ങള്‍ നിരസിച്ച് രജീഷ വിജയന്
സൗന്ദര്യ ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് നടി രജീഷ വിജയന്. കൊച്ചിന് കോര്പ്പറേഷന് സംഘടിപ്പിച്ച സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയവരെ…
Read More » - 2 April
ബാഹുബലിയെക്കാള്‍ കരുത്തന് ഭല്ലാവോ ദേവന്!
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹമാണ്ഡ ചിത്രം ബാഹുബലിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ബാഹുബലിയെക്കാള്‍ കരുത്തനായ വില്ലന്‍ ഭല്ലാവോ ദേവന്റെ പോസ്റ്റര്‍ ആരാധര്‍ക്കായി സമര്‍പ്പിച്ചത് ബോളിവുഡ് സംവിധായകനും…
Read More »