General
- May- 2017 -29 May
രണ്ടു സൂപ്പര്‍താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്നു
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കരികാലനിൽ വ്യഖ്യാത ഹിന്ദി നടൻ നാനാ പടേകർ അഭിനയിക്കുന്നു. പാ രജഞ്ഞിത്ത് സംവിധാനം ചെയ്യുന്ന കാല കരികാലന്റെ…
Read More » - 29 May
സമ്മര്‍ ഇന്‍ ബത്ലഹേമില് പൂച്ചയെ അയയ്ക്കുന്നത് ആരെന്ന ചോദ്യത്തിനു ഉത്തരവുമായി നടി ശ്രീജയ
സിനിമാ പ്രേമികള്‍ കഴിഞ്ഞ ഒരു വര്‍ഷം ബാഹുബലിയെ കട്ടപ്പ കൊന്നതിന്റെ കാരണം അറിയാന്‍ കാത്തിരുന്നു. ആ ചോദ്യത്തിന്റെ ഉത്തരം രണ്ടാംഭാഗത്തിലൂടെ സംവിധായകന് അറിയിച്ചു. എന്നാല്‍ ഇപ്പോഴും ഉത്തരം…
Read More » - 29 May
കന്നുകാലി കശാപ്പ് നിയന്ത്രണം;യുവജനസംഘടനകൾക്കെതിരെ തുറന്നടിച്ച് ജോയ് മാത്യൂ
കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യുവജനസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » - 29 May
നടന് സിജു വില്‍സണ്‍ വിവാഹിതനായി
‘നേരം’, ‘ഹാപ്പി വെഡിംഗ്’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം സിജു വില്‍സണ്‍ വിവാഹിതനായി. ആലുവ സ്വദേശിയായ ശ്രുതിയാണ് സിജുവിന്റെ വധു. ആലുവ…
Read More » - 29 May
മറ്റ് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ രജനികാന്തിന്റെ ശ്രമം
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് എത്തുന്നു. രജനീകാന്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ജൂലൈയില്‍ പ്രഖ്യാപിച്ചേക്കുമെന്ന് രജനികാന്തിന്റെ…
Read More » - 29 May
ഓപറേഷൻ ബ്ലൂ സ്റ്റാർ പദ്ധതി സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായി ബോളിവുഡ് സംവിധായകന്റെ വെളിപ്പെടുത്തല്‍
പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ ഒളിച്ച സിഖ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ ബ്ലൂ സ്റ്റാർ സിനിമയാക്കാനുള്ള പദ്ധതിയിൽനിന്ന് പിൻവാങ്ങുന്നതായി ബോളിവുഡ് സംവിധായകൻ നിഖിൽ അദ്വാനി.…
Read More » - 29 May
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി. മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെയാണ് കാണാതായത്. തലശ്ശേരി സ്വദേശിനിയായ ഗാനം നായര്‍ ചെന്നൈയിലെ വിരുഗമ്പാക്കത്തായിരുന്നു താമസിച്ചിരുന്നത്. ഗാനത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നു…
Read More » - 29 May
ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു
പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതന്, കാക്കി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സിറാജ്. ‘വലിയവീട്ടില്‍’ എന്ന…
Read More » - 28 May
‘ഉപ്പും മുളകും’ താരത്തിന് ഗുരുതരമായി പരിക്കേറ്റെന്ന വാര്‍ത്തയിലെ സത്യാവസ്ഥ?
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ സീരിയലിലെ ലച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവതാരത്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകള്‍…
Read More » - 28 May
കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു, പുറത്തു വന്നത് വ്യാജ വാര്‍ത്തയാണ് പ്രതികരണവുമായി ശ്വേത തിവാരി
ടെലിവിഷന്‍ അവതാരകയും ബോളിവുഡ് നടിയുമായ ശ്വേത തിവാരിയെ സോഷ്യല്‍ മീഡിയയ്ക്ക് വെറുതെ വിടാന്‍ ഉദ്ദേശമില്ലെന്ന് തോന്നുന്നു, ഒന്നും രണ്ടുമല്ല മൂന്നാം തവണയാണ് ശ്വേതയെ സോഷ്യല്‍ മീഡിയ കൊല്ലുന്നത്.…
Read More »